Archive

Back to homepage
Arabia

സൗദി അരാംകോ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം രണ്ടാം പകുതിയില്‍ തന്നെയുണ്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിന്‍ നാസര്‍. എന്നാല്‍ ഏതെല്ലാം വിദേശ ഓഹരി വിപണികളിലായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുകയെന്ന കാര്യത്തില്‍

Education

ടോപ്പറിന്റെ പഠന കേന്ദ്രം കൊച്ചിയില്‍

കൊച്ചി: മുന്‍നിര പഠന ആപ്ലിക്കേഷന്‍ ആയ ടോപ്പര്‍ കൊച്ചിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. ബോര്‍ഡ് പരീക്ഷകള്‍, ഒളിമ്പ്യാഡുകള്‍, മറ്റു മത്സര പരീക്ഷകള്‍ എന്നിവക്ക് വേണ്ടി സ്വന്തമായി തയ്യാറെടുക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ് ടോപ്പറിന്റെ നൂതനമായ പഠന അപ്ലിക്കേഷന്‍. മികച്ച നിലവാരം പുലര്‍ത്തുന്ന

Business & Economy Movies

സിനിമ നിര്‍മാണത്തിനും വിതരണത്തിനും എന്റര്‍റ്റെയിന്‍മെന്റ് കണ്‍സോര്‍ഷ്യം

കൊച്ചി: ചലച്ചിത്ര നിര്‍മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് പുഷ് ഇന്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറും ചേര്‍ന്ന് രൂപം നല്‍കിയ എന്റര്‍റ്റെയിന്‍മെന്റ്് കണ്‍സോര്‍ഷ്യമായ പുഷ് മോഷന്‍ പിക്ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്‍മെന്റ്് നിലവില്‍ വന്നു. പരസ്യകല, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക്

FK News Politics

ഇരട്ട പദവി പ്രശ്‌നത്തില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ; കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 20 ഭരണകക്ഷി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നല്‍കി. 20 എംഎല്‍എമാര്‍ ഇരട്ട പദവി നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാനുള്ള നടപടി. ഭരണഘടനാ പ്രകാരം എംഎല്‍എമാരെ അയോഗ്യരായി

Auto

2018 ഹീറോ എച്ച്എഫ് ഡോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ഹീറോ എച്ച്എഫ് ഡോണ്‍ 100 സിസി കമ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. തല്‍ക്കാലം ഒഡിഷയില്‍ മാത്രമാണ് ബൈക്ക് ലഭിക്കുന്നത്. 37,400 രൂപയാണ് ഒഡിഷ എക്‌സ് ഷോറൂം വില. മറ്റ് സംസ്ഥാനങ്ങളില്‍ ബൈക്ക് ഉടന്‍ പുറത്തിറക്കും. ചുവപ്പ്, കറുപ്പ്

Education

മഹീന്ദ്ര ലോജിസ്റ്റിക്‌സ് 10,000 ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും

മുംബൈ: പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പിഎംവികെ വൈ) പദ്ധതിയുടെ കീഴില്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് 2018-ല്‍ രാജ്യത്തൊട്ടാകെ പതിനായിരം ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിംഗില്‍ പ്രത്യേക പരിശീലനം നല്‍കും. ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക, വാഹനങ്ങളുടെ കണ്ടീഷനും നിയമപരമായി പാലിക്കേണ്ട കാര്യങ്ങളും മനസിലാക്കി വയ്ക്കുക, വൈവിധ്യമാര്‍ന്ന

Auto

2018 ഔഡി ക്യു5 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഔഡി ഇന്ത്യയില്‍ പുതിയ തലമുറ ക്യു5 അവതരിപ്പിച്ചു. 53.25 ലക്ഷം രൂപയിലാണ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ ക്യു5 ലഭിക്കും. രണ്ടാമത്തെ വേരിയന്റിന് 57.60 ലക്ഷം രൂപയാണ്

Business & Economy

ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ ഗുജറാത്തില്‍

അഹമ്മദാബാദ് : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ആക്‌സിലറേറ്റര്‍ അഹമ്മദാബാദില്‍. സമഗ്ര ഐടി സേവന ദാതാക്കളായ ദേവ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡാണ് ദേവ് എക്‌സ് എന്നപേരില്‍ ആക്‌സിലറേറ്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. സംരംഭകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വാണിജ്യപരമായി പുറത്തിറക്കുന്നതിനുമുള്ള വണ്‍-സ്റ്റോപ്പ് പരിഹാര

Auto

2018 മാരുതി സുസുകി സ്വിഫ്റ്റ് ബുക്കിംഗ് തുടങ്ങി

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി തുടങ്ങി. ന്യൂ-ജെന്‍ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍മാര്‍ നേരത്തെ അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിലൊ ന്നാണ് 2018 മാരുതി സുസുകി സ്വിഫ്റ്റ്. കാറിന്റെ ഉല്‍പ്പാദനം

Tech

മാപ്‌മൈഇന്ത്യ ഇരുചക്ര വാഹന നാവിഗേഷന്‍ വിഭാഗത്തിലേക്ക്

ഹൈദരാബാദ്: ലോക്കേഷന്‍, നാവിഗേഷന്‍ സാങ്കേതികവിദ്യ ദാതാക്കളായ മാപ്‌മൈഇന്ത്യ ഇരുചക്രവാഹന നാവിഗേഷന്‍ വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഇരുചക്രവാഹനത്തിനായുള്ള സോഫ്റ്റ്‌വെയറും മാപും നല്‍കുന്നതിനായി ഇരുചക്രവാഹന വിഭാഗത്തിലെ പ്രമുഖ ഓട്ടോമോട്ടീവ് വ്യവസായ കമ്പനികളുമായി മാപ്‌മൈഇന്ത്യ ഇതിനകം തന്നെ സഹകരണത്തിലായിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന്

Business & Economy

റൂമുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ഒയോ

ബെംഗളൂരു: ബജറ്റ് ഹോട്ടല്‍ ശൃംഖല സ്റ്റാര്‍ട്ടപ്പായ ഒയോ റൂംസ് നടപ്പുവര്‍ഷം അവസാനത്തോടെ മൊത്തം റൂമുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തയ്യാറെടുക്കുന്നു. കമ്പനിയ്ക്ക് നിലവില്‍ 70,000 റൂമുകളുണ്ടെന്ന് ഒയോയുടെ സ്ഥാപകനും സിഇഒയുമായ റിതീഷ് അഗര്‍വാള്‍ പറഞ്ഞു. തുടക്കം മുതല്‍ ഇതുവരെ നാല് റൗണ്ടുകളിലായി ഒയോ

Business & Economy

കാംപ്‌കോ ഫാക്റ്ററിക്ക് പുതിയ കെട്ടിടം

മംഗളൂരു: സെന്‍ട്രല്‍ അരക്കനട്ട് ആന്‍ഡ് കോക്കോ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് കോര്‍പ്പറേറ്റീവ്(കാംപ്‌കോ) ലിമിറ്റഡിന്റെ കര്‍ണാടകയിലെ പുത്തൂരിലുള്ള ചോക്‌ലെറ്റ് ഫാക്റ്ററിയില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഈ മാസം 21 ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ

Movies

വിദ്വേഷ കാലത്തെ പ്രണയം

സംവിധായകന്‍ അനുരാഗ് കശ്യപ്, ഏറ്റവും മികച്ച സൃഷ്ടികള്‍ ചിത്രീകരിച്ചിരിക്കുന്നതു ശക്തമായ രാഷ്ട്രീയ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്. ഇത്തരം പ്രമേയങ്ങളെ അദ്ദേഹം കഥാവസ്തുവായി നെയ്‌തെടുക്കുന്നത് അപാരമായ മനക്കരുത്തോടെയും, വിവേകപൂര്‍വമായും, പരുഷമായും, ചിലപ്പോഴൊക്ക സഭ്യേതരവുമായിട്ടായിരിക്കും. കശ്യപിന്റെ ഇത്തരം പ്രത്യേകതയുള്ള കഥാപാത്രങ്ങളെ പക്ഷേ കഴിഞ്ഞ ഏതാനും ചിത്രങ്ങളില്‍

Slider Tech

ലോകത്തിലെ ആറ് നൂതന നഗരങ്ങള്‍

പുതിയ സാങ്കേതികവിദ്യകള്‍ നിരന്തരമായി ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നത്. അതു കൊണ്ടു തന്നെ 21-ാം നൂറ്റാണ്ടിലെ സമ്പദ്‌വ്യവസ്ഥയില്‍, ഒരു നഗരത്തിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത് ‘ഇന്നൊവേഷന്‍’ എന്നതിലാണ്. നൂതന നഗരം (innovative city) എന്ന ആശയത്തിനു വിശാല പരിധിയുണ്ട്. അത് വ്യത്യസ്ത

FK News Politics

തോമസ് ചാണ്ടിക്ക് മീതെ പരുന്തും സുപ്രീം കോടതി ജഡ്ജിയും പറക്കില്ലേ? ചാണ്ടിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജ. കുര്യന്‍ ജോസഫും പിന്‍മാറി

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഭൂമിയും കായലും കൈയേറിയെന്ന റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയും പിന്‍മാറി. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഹര്‍ജി