Archive

Back to homepage
FK News Motivation

കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നെല്‍വയല്‍ പറുദീസ

അമ്പലവയല്‍: നെല്‍ ഇനങ്ങളുടെ വൈവിധ്യം സംരംക്ഷിക്കുക എന്നത്, നമ്മുടെ സംസ്‌കാരത്തിന്റേയും, നിലനില്‍പ്പിന്റേയും അനിവാര്യത ആണ്. ഈ സാഹചര്യത്തിലാണ് വയനാട് അമ്പലവയല്‍ പൂപ്പൊലി ഉദ്യാനത്തില്‍ അപൂര്‍വങ്ങളായവ ഉള്‍പ്പെടെ നൂറ്റിയൊന്ന് നെല്‍ വിത്തുകളുടെ കലവറ ഒരുക്കിയിരിക്കുന്നത്. വയല്‍നാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍

Editorial

പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാമുമായി എസ്‌വി.കോ

തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവ്(എസ്‌വി.കോ) പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാം ആരംഭിച്ചു. പ്രമുഖ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ കെയര്‍സ്റ്റാക്കാണ് കേരളത്തിലെ പ്രോഗ്രാമിന്റെ ആങ്കര്‍ പാര്‍ട്ണര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം

More Motivation

അര്‍ത്തുങ്കലില്‍ ‘അമ്പും വില്ലും നേര്‍ച്ച’യ്ക്ക് കറന്‍സി രഹിത സൗകര്യം: പ്രത്യേക ക്യു സംവിധാനം

ചരിത്രപ്രസിദ്ധമായ അര്‍ത്തങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ‘ അമ്പും വില്ലും ‘ നേര്‍ച്ചയ്ക്ക് കറന്‍സി രഹിത സൗകര്യം നിലവില്‍ വന്നു. ഇന്ത്യന്‍ രൂപയിലുള്ള ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വിശ്വാസികള്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഉപയോഗിക്കുന്നതു വഴി പണം ഉപയോഗിച്ചുള്ള ക്യൂവിന്റെ

Business & Economy

വ്യവസായാന്തരീക്ഷം: കേരളം വളരെ പിന്നിലെന്ന് മുഖ്യമന്ത്രി

കൊച്ചി: വ്യവസായാന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചാല്‍ കേരളം വളരെ പിന്നിലാണെന്നും നിലവില്‍ വ്യാവസായിക രംഗം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് മുന്‍ മാനെജിംഗ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജിന് കേരള

More

അന്താരാഷ്ട്ര നാടകോത്സവം നാളെ മുതല്‍

തൃശൂര്‍: കേരള സംഗീത നാടക അക്കാഡമിയുടെ പത്താം ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവം നാളെ മുതല്‍ 29 വരെ സംഗീത നാടക അക്കാഡമിയിലെ വിവിധ തിയേറ്ററുകളില്‍ നടക്കും. ആറ് വേദികളിലായി പതിനാറ് വിദേശ നാടകങ്ങള്‍ ഉള്‍പ്പെടെ 32 നാടകങ്ങളാണ് അരങ്ങേറുന്നത്. നാളെ വൈകിട്ട്

Business & Economy

ബ്രിന്റോണിന്റെ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

കൊച്ചി: ബ്രിന്റോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തങ്ങളുടെ വിറ്റിലിഗോ ശ്രേണിയിലുള്ള ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്റി ആക്‌നേ, സണ്‍സ്‌ക്രീന്‍, കേശ സംരക്ഷണം, ആന്റി ഫംഗലുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന ഡെര്‍മാകോണ്‍ 2018 കോണ്‍ഫറന്‍സില്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്

FK News Politics World

ഹഫീസ് സയീദിനെതിരെ കേസെടുക്കാനാവില്ലെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്ത് അമേരിക്ക; നിയമാധികാരം പൂര്‍ണമായി ഉപയോഗിച്ച് ഹഫീസ് സയീദിനെ നേരിടണമെന്ന് ആവശ്യം

ന്യൂയോര്‍ക്ക് : അമേരിക്കക്കാരടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയീദിനെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് അമേരിക്ക രംഗത്തെത്തി. ‘സയീദ് സാഹിബി’ന് എതിരെ പാകിസ്ഥാനില്‍ കേസുകളൊന്നും നിലവിലില്ലെന്നും നടപടിയെടുക്കാനാവില്ലെന്നുമുള്ള പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍

Arabia

ഷേഖ് സയിദ് മെമോറിയല്‍ 22ന് ഉദ്ഘാടനം ചെയ്യും

അബുദാബി: യുഎഇയുടെ സ്ഥാപക നേതാവായ ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം അബുദാബിയില്‍ ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. അബുദാബിയിലം ഫസ്റ്റ്, സെക്കന്‍ഡ് സ്ട്രീറ്റ് സമ്മേളിക്കുന്നിടത്താണ് സ്മാരകം ഉയര്‍ന്നിരിക്കുന്നത്. 3.3 ഹെക്റ്ററിലാണ് മെമോറിയല്‍. മഹാനായ നേതാവിന്റെ ജീവിതത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക്

Auto

അക്കോഡ്, സിറ്റി, ജാസ് മോഡലുകളുടെ 22,834 യൂണിറ്റ് ഹോണ്ട തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ അക്കോഡ്, സിറ്റി, ജാസ് മോഡലുകളുടെ 22,834 യൂണിറ്റ് തിരിച്ചുവിളിക്കുന്നു. തകാത്ത എയര്‍ബാഗുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇത്രയും കാറുകള്‍ തിരിച്ചുവിളിക്കുന്നത്. ആഗോളതലത്തില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ നടപടി. ഇതോടെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്ന ഹോണ്ട

Arabia

സൗദിയുടെ വളര്‍ച്ചാ നിരക്കില്‍ അത്ര പ്രതീക്ഷ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

റിയാദ്: ഈ വര്‍ഷം റെക്കോഡ് ചെലവിടല്‍ ഉണ്ടാകുമെന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ച തിരിച്ച് പിടിക്കുകയും ആണ് ലക്ഷ്യം. എന്നാല്‍ വളര്‍ച്ചാ നിരക്ക് സര്‍ക്കാര്‍ പറയുന്നതു പോലെ കൂടിയേക്കില്ല എന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍

Arabia Business & Economy

വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന് നരേന്ദ്ര മോദിയെത്തും

ദുബായ്: ലോക ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദിയുടെ കിടിലന്‍ പ്രഭാഷണവുമുണ്ടാകും. 10 രാഷ്ട്രത്തലവന്‍മാരാണ് യുഎഇയിലെ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നത്. 16 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ളവരും എത്തും.

Arabia

അദീബ് അഹമ്മദിന് ഹുറണ്‍ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്

ദുബായ്: ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് അവാര്‍ഡ് ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദിന്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നല്‍കുന്നതാണ് ഹുറണ്‍ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ആന്‍ഡ് എക്‌സലന്‍സ്

FK News Politics World

ബുര്‍ഖക്കും നീട്ടിയ താടിക്കും പിന്നാലെ കുട്ടികള്‍ മസ്ജിദില്‍ പോകുന്നതും വിലക്കി ചൈന; അവധിക്കാലത്ത് കുട്ടികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തടയാന്‍ നിര്‍ദേശം

ബെയ്ജിംഗ് : മതസ്വാതന്ത്ര്യത്തിന് മേല്‍ വീണ്ടും കത്തിവെച്ച് ജനകീയ റിപ്പബ്ളിക് ചൈന. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവിലെ ലിന്‍സിയ കൗണ്ടിയിലാണ് കുട്ടികള്‍ മസ്ജിദില്‍ പോകുന്നതും മത ചടങ്ങുകളില്‍ പങ്കെടുക്കുന്നതും സര്‍ക്കാര്‍ വിലത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ന്യൂനപക്ഷമായ

Arabia

എയര്‍ബസുമായി എമിറേറ്റ്‌സിന് 16 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ഡീല്‍

ദുബായ്: എയര്‍ബസുമായി വമ്പന്‍ കരാര്‍ ഉറപ്പിച്ച് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ്. 36 എയര്‍ബസ് എ380 സൂപ്പര്‍ ജമ്പോ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഉറപ്പിച്ചിരിക്കുന്നത്. 16 ബില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്. 2020 ആകുമ്പോഴേക്കും ഡെലിവറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. എ380നുള്ള ലോകത്തെ

Auto

യൂസ്ഡ് കാറുകള്‍ക്ക് വില കുറയും

ന്യൂഡെല്‍ഹി : രാജ്യത്ത് യൂസ്ഡ് കാറുകള്‍ക്ക് വില കുറയും. കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിരക്കുകള്‍ കുറച്ചു. യൂസ്ഡ് കാര്‍ വിപണിക്ക് വലിയ പ്രോത്സാഹനമേകുന്നതാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. രാജ്യത്ത് ഓരോ

Arabia

സൗദി അരാംകോ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം രണ്ടാം പകുതിയില്‍ തന്നെയുണ്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിന്‍ നാസര്‍. എന്നാല്‍ ഏതെല്ലാം വിദേശ ഓഹരി വിപണികളിലായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുകയെന്ന കാര്യത്തില്‍

Education

ടോപ്പറിന്റെ പഠന കേന്ദ്രം കൊച്ചിയില്‍

കൊച്ചി: മുന്‍നിര പഠന ആപ്ലിക്കേഷന്‍ ആയ ടോപ്പര്‍ കൊച്ചിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. ബോര്‍ഡ് പരീക്ഷകള്‍, ഒളിമ്പ്യാഡുകള്‍, മറ്റു മത്സര പരീക്ഷകള്‍ എന്നിവക്ക് വേണ്ടി സ്വന്തമായി തയ്യാറെടുക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ് ടോപ്പറിന്റെ നൂതനമായ പഠന അപ്ലിക്കേഷന്‍. മികച്ച നിലവാരം പുലര്‍ത്തുന്ന

Business & Economy Movies

സിനിമ നിര്‍മാണത്തിനും വിതരണത്തിനും എന്റര്‍റ്റെയിന്‍മെന്റ് കണ്‍സോര്‍ഷ്യം

കൊച്ചി: ചലച്ചിത്ര നിര്‍മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് പുഷ് ഇന്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറും ചേര്‍ന്ന് രൂപം നല്‍കിയ എന്റര്‍റ്റെയിന്‍മെന്റ്് കണ്‍സോര്‍ഷ്യമായ പുഷ് മോഷന്‍ പിക്ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്‍മെന്റ്് നിലവില്‍ വന്നു. പരസ്യകല, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക്

FK News Politics

ഇരട്ട പദവി പ്രശ്‌നത്തില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ; കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 20 ഭരണകക്ഷി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നല്‍കി. 20 എംഎല്‍എമാര്‍ ഇരട്ട പദവി നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാനുള്ള നടപടി. ഭരണഘടനാ പ്രകാരം എംഎല്‍എമാരെ അയോഗ്യരായി

Auto

2018 ഹീറോ എച്ച്എഫ് ഡോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ഹീറോ എച്ച്എഫ് ഡോണ്‍ 100 സിസി കമ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. തല്‍ക്കാലം ഒഡിഷയില്‍ മാത്രമാണ് ബൈക്ക് ലഭിക്കുന്നത്. 37,400 രൂപയാണ് ഒഡിഷ എക്‌സ് ഷോറൂം വില. മറ്റ് സംസ്ഥാനങ്ങളില്‍ ബൈക്ക് ഉടന്‍ പുറത്തിറക്കും. ചുവപ്പ്, കറുപ്പ്