Archive

Back to homepage
Business & Economy Life

ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യസേവന സംഘടനയായ കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ കാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍

FK News Politics

അവധി ലഭിക്കാന്‍ ആറാം കഌസ് വിദ്യാര്‍ഥിനി ഒന്നാം കഌസിലെ കുട്ടിയെ കത്തികൊണ്ടു കുത്തി; വിദ്യാര്‍ഥിനിയും സ്‌കൂള്‍ പ്രിന്‍സിപ്പലും അറസ്റ്റില്‍

ലക്‌നൗ : സ്‌കൂളിന് അവധി ലഭിക്കാന്‍ ആറാം കഌസ് വിദ്യാര്‍ഥിനി ഒന്നാം കഌസില്‍ പഠിക്കുന്ന കുട്ടിയെ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പിച്ചു. 6 വയസുകാരന്റെ ഇടത് ക്ണ്ണിലും നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഉത്തര്‍പ്രദേശിലെ അലിഗഞ്ചിലെ ത്രിവേണി നഗറില്‍ ബ്രൈറ്റ്‌ലാന്റ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം

Tech

ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്റ്റോം ഫാന്‍ പുറത്തിറക്കി

കൊച്ചി: ഓറിയന്റ് ഇലക്ട്രിക്, ആമസോണുമായി ചേര്‍ന്ന് തങ്ങളുടെ പുതിയ എയ്‌റോസ്റ്റോം സീലിംഗ് ഫാന്‍ ദേശീയതലത്തില്‍ പുറത്തിക്കി. എയ്‌റോസ്റ്റോം 300 സിഎംഎം (ക്യുബിക് മീറ്റര്‍ പെര്‍ മിനിറ്റ്) ഉയര്‍ന്ന കാറ്റും, കുറഞ്ഞ എയര്‍ വോര്‍ടെക്‌സും ശബ്ദവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വ്യത്യസ്ഥമായ ഉല്‍പ്പന്നശ്രേണി

FK News Movies Politics

ദ്രാവിഡ സ്വത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന് കമല്‍ ഹാസന്‍; രാഷ്ട്രീയത്തില്‍ സഹകരിക്കുമോയെന്ന് കാലം പറയുമെന്ന് രജനീകാന്ത്

ചെന്നൈ : തമിഴ്‌നാടിനൊപ്പം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ദ്രാവിഡസ്വത്വം അംഗീകരിക്കണമെന്ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് നടന്‍ കമല്‍ ഹാസന്‍. ചമിഴ്‌നാടുമായി മാത്രം ബന്ധപ്പെട്ടതല്ല ദ്രാവിഡനെന്ന പദമെന്നും ഡല്‍ഹി കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ എ്ല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍

Arabia

ജുമയ്‌റയെ ഇനി ജോസ് സില്‍വ നയിക്കും

ദുബായ്: ജോസ് സില്‍വ എത്തുന്നു ജുമയ്‌റയെ നയിക്കാന്‍. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടല്‍ കമ്പനിയായ ജുമയ്‌റയെ ഇനി ജോസ് സില്‍വ ആയിരിക്കും നയിക്കുകയെന്ന് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് സില്‍വയ്ക്ക്. പ്രശസ്തമായ ഫോര്‍ സീസണ്‍സ്

Arabia Business & Economy Entrepreneurship FK News

അദീപ് അഹമ്മദിന് ഹുറൂണ്‍ ഹോസ്പിറ്റാലിറ്റി അച്ചീവ്‌മെന്റ് അവാര്‍ഡ്

കൊച്ചി: ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് അവാര്‍ഡ് ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീപ് അഹമ്മദിന്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നല്‍കുന്നതാണ് ഹുറൂണ്‍ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ആന്‍ഡ് എക്‌സലന്‍സ്

Life

ശരീരം തളര്‍ന്ന രോഗിക്ക് വിപിഎസ് ലേക്‌ഷോറില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

കൊച്ചി: ശരീരം തളര്‍ന്ന് മൂന്ന് മാസമായി കിടപ്പിലായിരുന്ന രോഗിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ സങ്കീര്‍ണമായ ന്യൂറോ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. കഴുത്തിന് താഴെ തളര്‍ച്ച ബാധിച്ച എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശി 53 കാരനായ സന്നന്‍ കെ.സിക്കാണ് എട്ട് മണിക്കൂര്‍ നീണ്ട

Business & Economy Entrepreneurship FK News Life Women World

‘ഐ ലവ് 9 മന്ത്‌സിന്’ ഇന്ത്യ ഇസ്രായേല്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡ്

കൊച്ചി: മൂന്ന് മലയാളി വനിതാ സംരംഭകര്‍ തുടക്കമിട്ട മാതൃത്വ പരിരക്ഷാ പ്രസ്ഥാനമായ ‘ഐ ലവ് 9 മന്ത്‌സ്’ ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തില്‍ ഇന്ത്യ ഇസ്രായേല്‍ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡിന് അര്‍ഹമായി. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍

Arabia

ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ മേഖല വീണ്ടും തുറന്നു

ഷാര്‍ജ: നവീകരണങ്ങള്‍ക്ക് ശേഷം ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഏരിയ വീണ്ടും തുറന്നു. നിരവധി കൂട്ടിച്ചേര്‍ക്കലുകളും മോഡിഫിക്കേഷനും നടത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാനാണ് ഡ്യൂട്ടി ഫ്രീ ഏരിയ വീണ്ടും തുറന്നിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ എണ്ണം

Business & Economy FK News Politics Top Stories

ഇരുമ്പയിര് കയറ്റുമതി അഴിമതി: ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സില്‍ സി ബി ഐ റെയ്ഡ്

കൊച്ചി: ഇരുമ്പയിര് കയറ്റുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്) തിരുവനന്തപുരം, കോട്ടയം, ബാംഗളൂര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സി ബി ഐ റെയ്ഡ്. മുന്‍ ചെയര്‍മാനും നിലവില്‍ ഉപദേശകനുമായ എം അയ്യപ്പന്‍,

Arabia

സൗദിയില്‍ പുതിയ 60 സ്‌കൂളുകള്‍ വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി 60 സ്‌കൂളുകള്‍ കൂടി വരുന്നു. സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനും നടത്തുന്നതിനുമായി സ്വകാര്യ കമ്പനികളില്‍ നിന്നും സൗദിയുടെ വിദ്യാഭ്യാസ മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. സൗദി നടപ്പാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ കമ്പനികളെക്കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമാകാന്‍

Arabia

കരീം ഐപിഒ 2019ല്‍; ബാങ്കുകളുമായി ചര്‍ച്ച തുടങ്ങി

ദുബായ്: ഗള്‍ഫ് മേഖലയിലെ പ്രമുഖ റൈഡ് ഹെയ്‌ലിംഗ് സംരംഭമായ കരീമിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 2019 തുടക്കത്തില്‍ ഉണ്ടാകുമെന്ന് സൂചന. ഐപിഒയുമായി ബന്ധപ്പെട്ട് കമ്പനി ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപ സമഹാരണത്തിനായി ഉപദേശകരെ നിയമിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചു വരികയാണ്.

Arabia

ദേയാറിന്റെ വരുമാനം കൂടി, ലാഭം കുറഞ്ഞു

ദുബായ്: പ്രമുഖ റിയല്‍റ്റി ഡെവലപ്പറായ ദേയാറിന്റെ വരുമാനത്തില്‍ 75 ശതമാനം വര്‍ധന. 2017ല്‍ വരുമാനം ഉയര്‍ന്ന് 204 മില്ല്യണ്‍ ഡോളറിലെത്തി. എന്നാല്‍ അറ്റ ലാഭത്തില്‍ കുറവുണ്ടായത് കമ്പനിക്ക് അല്‍പ്പം ക്ഷീണമായി. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പുതിയ നിരവധി പദ്ധതികള്‍ കിട്ടിയതാണ്

FK News Politics

മുംബൈ ഭീകരാക്രമണത്തിന്റെ ഉണങ്ങാത്ത മുറിവു പേറുന്ന നരിമാന്‍ ഹൗസിലേക്ക് നെതന്യാഹുവും മോശെയും എത്തി; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

മുംബൈ : ഒന്‍പത് വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 നിരപരാധികള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദരാഞ്ജലികളര്‍പ്പിച്ചു. ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട താജ് ഹോട്ടലിന് സമീപം നിര്‍മിച്ച സ്മാരകത്തില്‍ നെതന്യാഹുവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും

Business & Economy

വടക്ക് കിഴക്കന്‍ മേഖലയിലെ ടെലികോം നെറ്റ്‌വര്‍ക്ക്: 10743 കോടി നിക്ഷേപിക്കും – മനോജ് സിന്‍ഹ

ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദേശീയ പാതയോടു ചേര്‍ന്ന ഇടങ്ങളിലെയും ടെലികമ്യൂണിക്കേഷന്‍ ശൃംഖല വിപുലീകരിക്കുന്നതിന് 10743 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്ര ടെലികോം സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. വടക്ക് കിഴക്കന്‍ മേഖലയില്‍ ഭാരത് നെറ്റ് അടക്കം മറ്റ് പ്രധാന പദ്ധതികള്‍

Business & Economy

എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലുമായി 4400 കോടിയുടെ കരാറില്‍ ഒപ്പുവച്ച് ടിസിഎസ്

മുംബൈ: യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലുമായി 4400 കോടി രൂപയുടെ പത്തു വര്‍ഷ കരാറില്‍ ഒപ്പുവച്ച് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്). ഇന്ത്യയിലെ പ്രമുഖ ഐടി സര്‍വീസ് കമ്പനിയായ ടിസിഎസ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വന്തമാക്കിയ മൂന്നാമത്തെ

Business & Economy

സിറ്റി ഗ്രൂപ്പിന് 18.3 ബില്യണ്‍ ഡോളര്‍ നഷ്ടം

ന്യൂഡെല്‍ഹി: അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന് 18.3 ബില്യണ്‍ ഡോളറിന്റെ അറ്റനഷ്ടം. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതു മൂലം 20 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളേണ്ടിവന്നതാണ് സിറ്റി ഗ്രൂപ്പിന് തിരിച്ചടിയായത്. അമേരിക്കന്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പ്രതി ഓഹരി

FK News Politics

ഭീകരവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു; ഹഫീസ് സയീദും സയ്യദ് സലാഹുദ്ദീനും അടക്കം 12 പ്രതികള്‍

ന്യൂഡെല്‍ഹി : കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നുള്ള കുഴല്‍പണവും കള്ളപ്പണവും ഉപയോഗിച്ച കേസില്‍ പാക് ഭീകര സംഘടനാ തലവന്‍മാരെ അടക്കം 12 ആളുകളെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ഭീകര

Business & Economy

അമേരിക്കന്‍ ചോക്ലേറ്റ് വ്യവസായം നെസ്ലെ വിറ്റു

ന്യൂയോര്‍ക്ക്: പ്രമുഖ സ്വിസ് ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കളായ നെസ്ലെ യുഎസിലെ ചോക്ലേറ്റ് ബിസിനസ് ഇറ്റാലിയന്‍ കമ്പനിയായ ഫെരേരോക്ക് വിറ്റു. 2.8 ബില്യണ്‍ ഡോളറിനാണ് വില്‍പ്പനയെന്ന് നെസ്ലെ അറിയിച്ചു. നെസ്ലെയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസ (സിഇഒ)റായി ചുമതലയേറ്റശേഷം മാര്‍ക്ക് സ്‌നൈഡര്‍ നടത്തുന്ന ഏറ്റവും

Business & Economy

റഷ്യ ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എല്‍എന്‍ജി നല്‍കും

ന്യൂഡെല്‍ഹി: ഖത്തറിനും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി, ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസ്)ത്തിന്റെ വില കുറച്ചു നല്‍കാന്‍ റഷ്യയും തീരുമാനിച്ചു. രാജ്യത്തിന്റെ ഇറക്കുമതി ചെലവില്‍ മില്യണ്‍ കണക്കിന് ഡോളറുകള്‍ ലാഭിക്കാന്‍ ഇത് സഹായിക്കും. ഇരുപത് വര്‍ഷത്തെ