Archive

Back to homepage
Business & Economy

ഇന്ത്യയുടെ വ്യാപാരക്കമ്മി മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തില്‍

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 41 ശതമാനം ഉയര്‍ന്ന് 14.88 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍

Business & Economy

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലും

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കുന്നു. ഇതിനായി പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുമായി കമ്പനി കരാര്‍ ഒപ്പുവെച്ചു. പതഞ്ജലിയുടെ സ്വദേശി ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനയാണ് ഈ നീക്കം. ഫഌപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവ അടക്കമുള്ള എട്ട്

Banking Branding

പരസ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

പലപ്പോഴും പരസ്യം ചെയ്തിട്ട് നേട്ടമൊന്നുമില്ല എന്ന് വിലപിക്കുന്നവരുടെ കൂട്ടത്തിലായിരിക്കും നിങ്ങള്‍ . പരസ്യം ചെയ്യുമ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കനായാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം ഏത് ഉല്പന്നം അല്ലെങ്കില്‍ സേവനം ആണ് നിങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുക. കമ്പ്യൂടര്‍

Business & Economy

ബിസിനസിലെ ഡിജിറ്റല്‍ വ്യാപനത്തിനായി എം&എസ്-ടിസിഎസ് കരാര്‍

മുംബൈ: ബ്രിട്ടീഷ് റീട്ടെയ്‌ലറായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറു (എം ആന്‍ഡ് എസ്)മായുള്ള ബന്ധം വിപുലമാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). എം ആന്‍ഡ് എസിന്റെ ബിസിനസ് സേവനങ്ങള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

FK News Politics

മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ ആദിവാസികള്‍ക്ക് സഹായവുമായി സുരക്ഷാ സൈനികര്‍

ദന്തേവാഡ : ഛത്തീസ്ഗഢിലെ നക്‌സല്‍ ശക്തികേന്ദ്രമായ ദന്തേവാഡയില്‍ ആദിവാസികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങളുമായി സിആര്‍പിഎഫ്. ആദിവാസികളെ നക്‌സലുകള്‍ സ്വാധീനിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും തദ്ദേശ ജനതയിലേക്ക് കടന്നു ചെല്ലാനുമാണ് സിആര്‍പിെഫിന്റെ 111 ബറ്റാലിയന്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. മെഡിക്കല്‍ ക്യാംപിലൂടെ ആദിവാസികള്‍ക്ക്

Entrepreneurship FK News

ഏറെ സാധ്യതകളുമായ് മൾട്ടിലെവൽ മാര്‍ക്കറ്റിംഗ്‌

നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ ബിസിനസ്‌ ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ്‌ ആണ്‌. ഇന്ത്യയില്‍ നൂറുകണക്കിന്‌ എം.എല്‍.എം കമ്പനികള്‍ ഉണ്ട്‌. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ്‌ കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച്‌ ഉറപ്പുവരുത്തിയിരിക്കണം.

Business & Economy FK News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കി: തോമസ് ഐസക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കിയെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.എന്നാൽ ട്രഷറിയിൽനിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പാർക്കു ചെയ്യുന്നതിനുള്ള അനുവാദം തുടർന്നും ഉണ്ടാവില്ല. നിലവിൽ വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകൾക്കു

Business & Economy

ഐടിസി കുറയ്ക്കല്‍ ടെലികോം കമ്പനികളെ കാര്യമായി ബാധിക്കില്ലെന്ന് അനലിസ്റ്റുകള്‍

കൊല്‍ക്കത്ത: അന്താരാഷ്ട്ര ടെര്‍മിനേഷന്‍ ചാര്‍ജ് (ഐടിസി) 43 ശതമാനം വെട്ടിക്കുറച്ച ട്രായിയുടെ നടപടി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളുടെ വരുമാനത്തെ പരിമിതമായ അളവില്‍ മാത്രമേ ബാധിക്കുതയുള്ളൂവെന്ന് വിലയിരുത്തല്‍. വാട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍, മെസഞ്ചര്‍ തുടങ്ങിയ ആപ്പിക്കേഷനുകള്‍

FK News Movies Politics

പദ്മാവത് സിനിമക്ക് സംസ്ഥാനങ്ങളേര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് സിനിമ പദ്മാവതിന് ഗുജറാത്തും മധ്യപ്രദേശും രാജസ്ഥാനും ഹരിയാനയും അടക്കമുള്ള സംസ്്ഥാനങ്ങളേര്‍പ്പെടുത്തിയ പ്രദര്‍ശന നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ വിയാകോം 18 ആണ്

Business & Economy FK News

ആമസോണിൽ ഓഫർ ‘പെരുമഴ’, മൊബൈൽഫോണുകൾ പകുതി വിലക്ക്

ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 21 മുതൽ 24 വരെയാണ് വില്പന. ‘ഗ്രേറ്റ് ഇന്ത്യൻ സെയിൽ ‘ വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ നേരത്തെ ഷോപ്പിങ് തുടങ്ങാം

Business & Economy

ഇന്ത്യ വളര്‍ച്ച വേഗം വീണ്ടെടുക്കുന്നതായി ഐഎംഎഫ്

ഹോങ്കോംഗ്: സമ്പദ്‌വ്യവസ്ഥയിലുണ്ടായ താല്‍ക്കാലിക മാന്ദ്യത്തിന് ശേഷം ആഗോളതലത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന തലത്തിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യ പ്രകടമാക്കിതുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ഡേവിഡ് ലിപ്ടന്‍. ഹോങ്കോംഗില്‍ നടക്കുന്ന ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു

Business & Economy

എയര്‍ ഇന്ത്യ നിയന്ത്രണം ഇന്ത്യന്‍ കമ്പനിക്ക് ഉറപ്പാക്കാന്‍ വിശദ പരിശോധന

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയും മാനേജ്‌മെന്റ് നിയന്ത്രണവും ഇന്ത്യന്‍ സംരംഭത്തിന് കീഴില്‍ തന്നെ തുടരുമെന്ന് ഉറപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തുന്നു. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ സമഗ്രമായി പരിശോധിച്ച് ഉറപ്പുവരുത്തും. എയര്‍

Auto

റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ 2018 റേഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. 50.20 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇവോക്ക് എന്ന സ്‌റ്റൈലിഷ് എസ്‌യുവിയുടെ ആറാം ആനിവേഴ്‌സറി ആഘോഷിക്കുന്നതിന്റെ ഭാഗമായി റെഗുലര്‍ മോഡലിന്റെ എസ്ഇ

Business & Economy

ടെലികോം രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അസ്ഥിരതയില്‍പ്പെട്ട ഇന്ത്യന്‍ ടെലികോം മേഖലയില്‍ അടുത്ത ആറ് മുതല്‍ ഒന്‍പത് മാസത്തേക്ക് 80,000 -90,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട്. കടുത്ത കിടമത്സരവും താഴ്ന്ന നിരക്കുകളും കാരണം ലാഭസാധ്യത പരുങ്ങലിലായ പശ്ചാത്തലത്തില്‍ ജീവനക്കാരെ വലിയ തോതില്‍ പിരിച്ചുവിടുന്ന

FK News Sports World

റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു; ഫുട്‌ബോള്‍ ലോകത്തോട് വിടവാങ്ങുന്നത് 37ആം വയസില്‍

റിയോ ഡി ജനീറോ : ബ്രസീല്‍ ഫുട്‌ബോള്‍ ലോകത്തിന് നല്‍കിയ താരങ്ങളിലൊരാളായ റൊണാള്‍ഡീഞ്ഞോ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015ന് ശേഷം മത്സരക്കളികളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ഉചിതമായ സമയം നോക്കി 37കാരനായ താരം കരിയര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. റഷ്യില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ചില