Archive

Back to homepage
Business & Economy

ടൈറ്റാനിയം ഫ്രെയിംസ് എസ്7 പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ മൊബീല്‍സിന്റെ 4ജിവോള്‍ട്ടി സ്മാര്‍ട്ട്‌ഫോണായ ടൈറ്റാനിയം ഫ്രെയിംസ് എസ്7 പുറത്തിറങ്ങി. 6,999 രൂപയാണ് വിലയുള്ള ഫോണ്‍ ഷോപ്പ്ക്ലൂസില്‍ ലഭ്യമാണ്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.45 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, 3 ജിബി റാം,

Auto Business & Economy

‘ഹാപ്പി വിത്ത് നിസാന്‍ കാംപെന്‍’; എട്ടാം പതിപ്പുമായി നിസാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: എല്ലാ നിസാന്‍ ഡാറ്റ്‌സണ്‍ ഔട്ട്‌ലെറ്റുകളിലും ജനുവരി 18 മുതല്‍ 28 വരെ നിസാന്‍ ഇന്ത്യ അവതരിപ്പിക്കുന്ന ‘ഹാപ്പി വിത്ത് നിസാന്‍’ ഉപഭോക്തൃ സേവന കാംപെയ്‌നിന്റെ എട്ടാം പതിപ്പിന് തുടക്കമാകും. 60 പോയിന്റ് സൗജന്യ വാഹന ചെക്ക്അപ്പ്, സൗജന്യ ടോപ്പ് വാഷ്,

Business & Economy

മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ലാഭത്തില്‍ കുതിച്ചു ചാട്ടം

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന് മികച്ച നേട്ടം – നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 143.94 ശതമാനം വര്‍ധനവുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 15.71 കോടി രൂപയാണ്.

FK News

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹാപീഡിയയുടെ ഗ്രാന്റ്

കൊച്ചി: ദക്ഷിണേഷ്യയിലെ പ്രമുഖ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ 25 അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നു. രാജ്യത്തെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമയുടെ ചിത്രങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ രേഖപ്പെടുത്തുന്നതിനാണ ്ഗ്രാന്റ് . ഗ്രാന്റ് ലഭിക്കുന്നവരുടെ ഫോട്ടോകള്‍ സഹാപീഡിയ വെബ്‌സൈറ്റിലെ സഹാപീഡിയ ഫ്രെയിംസ്

FK News Politics Tech

ഗുജറാത്തില്‍ ഇന്ത്യ-ഇസ്രയേല്‍ ഭായ് ഭായ്, ഐ ക്രിയേറ്റ് സ്റ്റാര്‍ട്ടപ് സെന്റര്‍ മോദിയും നെതന്യാഹുവും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും ചരിത്രത്തിന്റെ പുതിയ അധ്യായമെഴുതുമെന്ന് മോദി

അഹമ്മദാബാദ് : ഇന്ത്യ ഇസ്രായേല്‍ സാങ്കേതിക സഹകരണം ലക്ഷ്യമിട്ടുള്ള ഐ-ക്രിയേറ്റ് സ്റ്റാര്‍ട്ടപ് സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് അഹമ്മദാബാദിലെ ദേവ് ധോലേര ഗ്രാമത്തില്‍ ഉത്ഘാടനം ചെയ്തു. ഐപാഡിനെക്കുറിച്ചും ഐപോഡിനെക്കുറിച്ചും അറിഞ്ഞ ലോകം ഇനി ഐ-ക്രിയേറ്റിനെക്കുറിച്ചും അറിയണമെന്ന്

Auto

അശോക് ലെയ്‌ലാന്‍ഡിന് ഇനി ഇസ്രായേല്‍ കമ്പനിയുടെ സാങ്കേതികവിദ്യ

ന്യൂഡെല്‍ഹി : ഹിന്ദുജ ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ് ഇസ്രായേല്‍ കമ്പനിയായ ഫിനര്‍ജിയുടെ സാങ്കേതികവിദ്യാ സഹായത്തോടെ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനുള്ള അലുമിനിയം എയര്‍ ബാറ്ററികള്‍ക്കായി ഫിനര്‍ജി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍

Arabia Business & Economy FK News

വാല്‍ഡോഫ് അസ്റ്റോറിയ-ദി കാലിഡോണിയന്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി

അബുദാബി: സ്‌കോട്ട്‌ലന്‍ഡിലെ പ്രശസ്ത പൈതൃക ഹോട്ടല്‍ സമുച്ചയം വാല്‍ഡോഫ് അസ്റ്റോറിയ-ദി കാലിഡോണിയന്‍ സ്വന്തമാക്കി ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റിഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ്. 120 ദശലക്ഷം യുഎസ് ഡോളറിനാണ് ഇത് സ്വന്തമാക്കിയത്. ഇതിന് പുറമെ 28 ദശലക്ഷം ഡോളറിന്റെ മുഖം മിനുക്കല്‍ പണികളും

Arabia Business & Economy World

ഹോളിവുഡിലെ എന്‍ഡവറില്‍ നിക്ഷേപം നടത്താന്‍ സൗദി ഫണ്ട്

റിയാദ്: ഹോളിവുഡ് ടാലന്റ് ഏജന്‍സിയായ ഡബ്ല്യുഎംഇയുടെ ഹോള്‍ഡിംഗ് കമ്പനി എന്‍ഡവറില്‍ നിക്ഷേപം നടത്താനുള്ള സുപ്രധാന നീക്കവുമായി സൗദിയുടെ പരമാധികാര വെല്‍ത്ത് ഫണ്ടായ ദി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്). ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പിഐഎഫ്. ഏകദേശം 500 ദശലക്ഷം

Arabia Business & Economy

ഒരു ബില്ല്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാഫണ്ടുമായി ഒമാന്‍

മസ്‌ക്കറ്റ്: ഒരു ബില്ല്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍ ഫണ്ട് രൂപീകരിക്കാന്‍ ഒമാന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തയാറെടുക്കുന്നു. റോഡ്, ട്രാന്‍സ്‌പോര്‍ട്ട്, ഊര്‍ജ്ജ രംഗങ്ങളില്‍ നിക്ഷേപം ത്വരിതപ്പെടുത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം. അന്താരാഷ്ട്ര ബാങ്കുകളുമായും താല്‍പ്പര്യമുള്ള നിക്ഷേപകരുമായും ഒമാന്‍ ഇതിനായി ചര്‍ച്ച തുടങ്ങിയതായാണ് വിവരം. ഏതെല്ലാം

Auto

‘കണ്‍സെപ്റ്റ് ജെ’ ഓര്‍മ്മപ്പെടുത്തി കാവസാക്കി

ടോക്കിയോ : സ്ട്രീറ്റ്-ലീഗല്‍ ത്രീ-വീലര്‍ കണ്‍സെപ്റ്റായ കാവസാക്കി ജെ യുടെ ടീസര്‍ വീഡിയോ ജാപ്പനീസ് കമ്പനി പുറത്തുവിട്ടു. 2013 ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കാവസാക്കി ജെ എന്ന ഫ്യൂച്ചറിസ്റ്റിക് ലീനിംഗ് ത്രീ-വീലര്‍ കണ്‍സെപ്റ്റ് വാഹനമാണ് കാവസാക്കി വീണ്ടും ടീസ് ചെയ്തിരിക്കുന്നത്.

FK News Politics

ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ മൊഹമ്മദ് ചാവേറുകള്‍ എത്തിയത് ഛലം നദിയിലൂടെ ബോട്ടില്‍; സൈന്യം തകര്‍ത്തത് വമ്പന്‍ ആക്രമണ പദ്ധതി

ഉറി : ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ കരയെക്കാള്‍ സുരക്ഷിതം അതിര്‍ത്തി കടന്നൊഴുകുന്ന നദികളാണെന്ന വിലയിരുത്തലിലാണ് ജയ്‌ഷെ മൊഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യാ സ്‌ക്വാഡിലെ 5 ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങളുമായി ബോട്ടിലൂടെ ഛലം നദി കടന്നെത്തിയതെന്ന് വ്യക്തമാക്കി സൈന്യം. ഭീകരര്‍ എത്തിയ ബോട്ടിന്റെ

Arabia Education

ദുബായില്‍ സ്‌കൂള്‍ ഫീസ് കുറയ്ക്കുന്നു

ദുബായ്: സെപ്റ്റംബറില്‍ ആരംഭിക്കുന്ന അടുത്ത അക്കാഡമിക് വര്‍ഷത്തില്‍ ദുബായിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഫീസ് കുറയും. നിരവധി ദുബായ് സ്‌കൂളുകളാണ് സാമ്പത്തി സമ്മര്‍ദ്ദം കാരണം ഫീസ് കുറച്ചിരിക്കുന്നത്. ഹൊറിസോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ട്യൂഷന്‍ ഫീസില്‍ 33 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. പ്രൈമറി ലെവലില്‍

Arabia Business & Economy

2018ല്‍ ശമ്പളം കൂടുമെന്ന് തൊഴില്‍ദാതാക്കളും

ദുബായ്: ജിസിസിയിലെ നല്ലൊരു ശതമാനം തൊഴില്‍ ദാതാക്കളും സൂചന നല്‍കുന്നത് ഈ വര്‍ഷം ജീവനക്കാരുടെ വേതനത്തില്‍ വര്‍ധനയുണ്ടാകുമെന്ന്. ഹെയ്‌സ് ഗ്ലോബല്‍ എന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പഠനത്തിലാണ് പുതിയ ട്രെന്‍ഡുകള്‍ വെളിപ്പെടുന്നത്. തങ്ങളുടെ കമ്പനികള്‍ക്കുള്ളില്‍ തന്നെ മികച്ച രീതിയില്‍ ശമ്പള വര്‍ധന നല്‍കാന്‍

FK News Politics

ആര്‍എസ്എസ് മാനനഷ്ടക്കേസ് : രാഹുല്‍ ഗാന്ധി 23ന് നേരിട്ട് ഹാജരാവണമെന്ന് കോടതി

ഭിവാണ്ടി : ഗാന്ധി വധവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആര്‍എസ്എസ് നല്‍കിയ മാനഷ്ടക്കേസില്‍ കുറ്റം ചുമത്തുന്നതിന് നേരിട്ട് ഹാജരാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഭിവാണ്ടി കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് 23ന് എത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2014

Arabia Business & Economy

ഡമാക്കിലെ 15 ശതമാനം ഓഹരി വില്‍ക്കാന്‍ തയാറാണെന്ന് ഹുസൈന്‍ സജ്വാനി

ദുബായ്: ഡമാക്ക് പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ഹുസൈന്‍ സജ്വാനി കമ്പനിയിലുള്ള തന്റെ ഓഹരികളില്‍ ഒരു ചെറിയ ശതമാനം വില്‍ക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചു. 15 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തയാറാണെന്നാണ് യുഎഇയിലെ വന്‍കിട ബിസിനസുകാരനായ സജ്വാനി പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രാന്‍ഡിലുള്ള ഗോള്‍ഫ്