Archive

Back to homepage
Business & Economy FK News Politics

ജംബോ സംഘവുമായി നരേന്ദ്രമോദി ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് പോകും; രണ്ട് പതിറ്റാണ്ടിനു ശേഷം ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നിക്ഷേപകരുടെയും സംരംഭകരുടെയും ലോക നേതാക്കളുടെയും വാര്‍ഷിക സമ്മേളനമായ ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇന്ത്യന്‍ സംഘത്തെ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും റെയില്‍വേ മന്ത്രി പീയൂസ് ഗോയലുമടക്കം 6 കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര

Business & Economy

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

തിരുവനന്തപുരം: കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും തേക്കിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവധ തരം

Education

സ്റ്റാളുകള്‍ ഇപ്പോള്‍ ബുക്ക് ചെയാം

കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ്, പുസ്തക പ്രസാധനവും വായനയും വളര്‍ത്തുന്നതിനും കേരളത്തിലെ എല്ലാ പ്രസാധകര്‍ക്കും പുസ്തക വില്പനക്കാര്‍ക്കും തുല്യ അവസരം ലഭ്യമാക്കുന്നതിനും ആയി 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച് നടത്തുന്ന ഒന്നാമത് അന്താരാഷ്ട്ര

FK News Politics

കാണ്‍പൂരില്‍ 96 കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തു; പ്രഫസറും വ്യവസായിയുമടക്കം 16 പേര്‍ പിടിയില്‍

കാണ്‍പൂര്‍ : അസാധുവാക്കിയ 1000, 500 നോട്ടുകളുടെ വന്‍ ശേഖരവുമായി കാണ്‍പൂരിലെ പ്രമുഖ കെട്ടിട നിര്‍മാതാവിനെയും മറ്റ് 15 ആളുകളെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാതാവായ ആനന്ദ് ഖത്രിയുടെ സ്വരൂപ് നഗറിലെ വീട്ടില്‍ നിന്നാണ് ചാക്കുകളില്‍ നിറച്ച നിലയില്‍

Education

സുസ്ഥിര നഗരാസൂത്രണം: ഗ്യാന്‍ കോഴ്‌സ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ഐഐടി കാന്‍പൂരിന്റെ നോയിഡ സെന്ററില്‍ സുസ്ഥിര നഗരാസൂത്രണത്തിന് പരിശീലനം നല്‍കുന്ന ഗ്യാന്‍(GIAN) കോഴ്‌സ് ആരംഭിച്ചു. നിതി ആയോഗ് മുഖ്യ ഉപദേഷ്ടാവ് രത്തന്‍ പി വാടലാണ് ആദ്യ ഗ്യാന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ അതിവേഗം മാറികൊണ്ടിരിക്കുന്ന നാഗരിക സാഹചര്യങ്ങള്‍ കാര്യക്ഷമമായി

Business & Economy

ഉല്‍പ്പന്നങ്ങളുടെ റിട്ടേണ്‍ നിരക്ക് കുറക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനികള്‍

ബെംഗളൂരു: വ്യാജ കാരണങ്ങള്‍ പറഞ്ഞ് ഉല്‍പ്പന്നം റിട്ടേണ്‍ ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനികള്‍. രണ്ടു മാസത്തിനിടെ നൂറുകണക്കിലധികം വ്യാജ റിട്ടേണ്‍ ഇടപാടുകള്‍ നടക്കുകയും അതിന്റെ ഫലമായി കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കേടുപാടു സംഭവിച്ച ഉല്‍പ്പന്നങ്ങളും വ്യാജമായ

FK News Sports

എങ്കിടി വെള്ളിടിയായി! പേസിന് മുന്നില്‍ തകര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര; രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് 151 റണ്‍ വിജയം

സെഞ്ചൂറിയന്‍ : അരങ്ങേറ്റ താരം ലുങ്കി എങ്കിടിയുടെ വേഗപ്പന്തുക്കള്‍ക്ക് മറുപടിയില്ലാതെ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. 287 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കക്ക് രണ്ടാം ടെസ്റ്റില്‍ 135 റണ്‍ വിജയം. അവസാന ദിവസം

Business & Economy

മൊബീല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ഐകാസിനെ ഗ്രാബ് ഏറ്റെടുത്തു

മൊബീല്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പായ ഐകാസിനെ റൈഡ്- ഹെയ്‌ലിംഗ് ലോജിസ്റ്റിക്‌സ് സേവന കമ്പനിയായ ഗ്രാബ് ഏറ്റെടുത്തു. കമ്പനിയുടെ ഡിജിറ്റല്‍ പേമെന്റ്‌സ് പ്ലാറ്റ്‌ഫോമായ ഗ്രാബ്‌പേ വിപുലീകരിക്കുന്നതിന് സഹായകരമാകുന്നതിന് വേണ്ടിയാണ് ഏറ്റെടുക്കല്‍ നടത്തിയത്. ഏറ്റെടുക്കലിന്റെ ഭാഗമായി ഐകാസിന്റെ സംഘം ബെംഗളൂരുവിലെ ഗ്രാബിന്റെ ഗവേഷണ, വികസന സെന്ററില്‍

Business & Economy

ഹസ്‌ക് പവര്‍ സിസ്റ്റംസ് 20 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹസ്‌ക് പവര്‍ സിസ്റ്റംസ് 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ശേഖരിച്ചു. ഷെല്‍ ടെക്‌നോളജി വെഞ്ച്വേഴ്‌സ് എല്‍എല്‍സി, സെഡ്ഫണ്ട് ഇന്റര്‍നാഷണല്‍, എന്‍ജി റംസംബ്ലേഴ്‌സ് ഡി എനര്‍ജീസ് എന്നിവരില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം നേടിയത്. നിക്ഷേപ ഇടപാട് റെഗുലേറ്ററുടെ അനുമതിയ്ക്കായുള്ള

Business & Economy Tech

സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററില്‍ വിപ്ലവം കുറിച്ച് ഗോദ്‌റെജ്

മുംബൈ: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ് അപ്ലയന്‍സസ് പച്ചക്കറിക്കായി പ്രത്യേക ഡ്രോയറുള്ള ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ അവതരിപ്പിച്ചു. റഫ്രിജറേറ്റര്‍ മണിക്കൂറില്‍ 30 സെക്കന്‍ഡ് വീതം മൂന്നു തവണ തുറന്നാല്‍ കൂളിങ് ചേമ്പറിന്റെ താപനില 100

Tech

നിര്‍ണായക മേഖലകളില്‍ ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ കര്‍ണാടക

ബെംഗളൂരു: ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍. ഭരണനിര്‍വഹണത്തിന്റെ ഭാഗമായ നിര്‍ണായക മേഖലകളില്‍ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോയെന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ബിറ്റ്‌കോയ്ന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പിന്നിലുള്ള സാങ്കേതികവിദ്യയെ ഇ-ഗവേണന്‍സിന് ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതകളാണ് കര്‍ണാടക പരിശോധിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അത്യാധുനിക

Auto

ഇന്ത്യയില്‍ ബിഎസ്-6 വാഹനം പുറത്തിറക്കുന്ന ആദ്യ കമ്പനി മെഴ്‌സിഡസ് ബെന്‍സ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യ വാഹനം മെഴ്‌സിഡസ് ബെന്‍സ് പുറത്തിറക്കും. ജനുവരി 19 ന് ആദ്യ ബിഎസ്-6 കാര്‍ അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ കമ്പനി അറിയിച്ചു. കേന്ദ സര്‍ക്കാറിന്റെ സമയ പരിധിയേക്കാള്‍ രണ്ട് വര്‍ഷം

Business & Economy

വെക്കേഷന്‍ ഹോം ബിസിനസ് വികസിപ്പിക്കാനൊരുങ്ങി സഫ്രോണ്‍ സ്‌റ്റെയ്‌സ്

മുംബൈ: ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ സഫ്രോണ്‍ സ്‌റ്റെയ്‌സ് തങ്ങളുടെ വെക്കേഷന്‍ ഹോം ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഏഴു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രശസ്തരുടെയും വന്‍കിട നിക്ഷേപകരുടെയും ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികള്‍ വെക്കേഷന്‍ ഹോമായി വാടകയ്ക്ക്

Business & Economy

ഇന്‍ഡിട്രേഡ് മൈക്രോഫിന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  കൊച്ചി: കഴിഞ്ഞ ഏപ്രിലില്‍ മഹാരാഷ്ട്രയിലും തമിഴ് നാട്ടിലുമായി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതി ആരംഭിച്ച ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് കേരളം ഉള്‍പ്പടെയുള്ള കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യപിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമായി ഇന്‍ഡിട്രേഡ് മൈക്രോഫിനിന് 25 ശാഖകളാണുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ

Auto

ഡൊണാള്‍ഡ് ട്രംപിനെ പേടി ; ചൈനീസ് കമ്പനി കാറിന്റെ പേര് മാറ്റും

ഡിട്രോയിറ്റ് : അടുത്ത വര്‍ഷം യുഎസ് വിപണിയില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന കാര്‍ മോഡലുകളുടെ പേര് മാറ്റുമെന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ജിഎസി. ട്രംപ്ച്ചി എന്ന പേര് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിക്കുമെന്നാണ് ജിഎസി കരുതുന്നത്. തെറ്റായ വ്യംഗ്യാര്‍ത്ഥം ഒഴിവാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ജിഎസി

Business & Economy

ടൈറ്റാനിയം ഫ്രെയിംസ് എസ്7 പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ മൊബീല്‍സിന്റെ 4ജിവോള്‍ട്ടി സ്മാര്‍ട്ട്‌ഫോണായ ടൈറ്റാനിയം ഫ്രെയിംസ് എസ്7 പുറത്തിറങ്ങി. 6,999 രൂപയാണ് വിലയുള്ള ഫോണ്‍ ഷോപ്പ്ക്ലൂസില്‍ ലഭ്യമാണ്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.45 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, 3 ജിബി റാം,

Auto Business & Economy

‘ഹാപ്പി വിത്ത് നിസാന്‍ കാംപെന്‍’; എട്ടാം പതിപ്പുമായി നിസാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: എല്ലാ നിസാന്‍ ഡാറ്റ്‌സണ്‍ ഔട്ട്‌ലെറ്റുകളിലും ജനുവരി 18 മുതല്‍ 28 വരെ നിസാന്‍ ഇന്ത്യ അവതരിപ്പിക്കുന്ന ‘ഹാപ്പി വിത്ത് നിസാന്‍’ ഉപഭോക്തൃ സേവന കാംപെയ്‌നിന്റെ എട്ടാം പതിപ്പിന് തുടക്കമാകും. 60 പോയിന്റ് സൗജന്യ വാഹന ചെക്ക്അപ്പ്, സൗജന്യ ടോപ്പ് വാഷ്,

Business & Economy

മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ലാഭത്തില്‍ കുതിച്ചു ചാട്ടം

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന് മികച്ച നേട്ടം – നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 143.94 ശതമാനം വര്‍ധനവുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 15.71 കോടി രൂപയാണ്.

FK News

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹാപീഡിയയുടെ ഗ്രാന്റ്

കൊച്ചി: ദക്ഷിണേഷ്യയിലെ പ്രമുഖ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ 25 അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നു. രാജ്യത്തെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമയുടെ ചിത്രങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ രേഖപ്പെടുത്തുന്നതിനാണ ്ഗ്രാന്റ് . ഗ്രാന്റ് ലഭിക്കുന്നവരുടെ ഫോട്ടോകള്‍ സഹാപീഡിയ വെബ്‌സൈറ്റിലെ സഹാപീഡിയ ഫ്രെയിംസ്

FK News Politics Tech

ഗുജറാത്തില്‍ ഇന്ത്യ-ഇസ്രയേല്‍ ഭായ് ഭായ്, ഐ ക്രിയേറ്റ് സ്റ്റാര്‍ട്ടപ് സെന്റര്‍ മോദിയും നെതന്യാഹുവും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും ചരിത്രത്തിന്റെ പുതിയ അധ്യായമെഴുതുമെന്ന് മോദി

അഹമ്മദാബാദ് : ഇന്ത്യ ഇസ്രായേല്‍ സാങ്കേതിക സഹകരണം ലക്ഷ്യമിട്ടുള്ള ഐ-ക്രിയേറ്റ് സ്റ്റാര്‍ട്ടപ് സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് അഹമ്മദാബാദിലെ ദേവ് ധോലേര ഗ്രാമത്തില്‍ ഉത്ഘാടനം ചെയ്തു. ഐപാഡിനെക്കുറിച്ചും ഐപോഡിനെക്കുറിച്ചും അറിഞ്ഞ ലോകം ഇനി ഐ-ക്രിയേറ്റിനെക്കുറിച്ചും അറിയണമെന്ന്