Archive

Back to homepage
FK News Politics

യുവതിയെ മതം മാറ്റി നാടുകടത്താൻ ശ്രമിച്ച കേസിൽ എൻഐഎ കേരള പൊലീസിനോട് വിവരങ്ങൾ തേടി

കൊച്ചി : യുവതിയെ മതം മാറ്റി സിറിയയിലേക്ക് നാടുകടത്താൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. കേസിന്റെ വിവരങ്ങൾ എൻഐഎ കേരള പൊലീസിൽ നിന്ന് തേടി. പ്രതികളുടെ ഐഎസ് ബന്ധം പരിശോധിക്കും. പറവൂരിൽ അറസ്റ്റിലായ പ്രതികളായ ഫയാസ്, സിയാദ് എന്നീ പ്രതികളെ ബംഗലൂരുവിലെത്തിച്ച്

FK News Tech

ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട്ട് ഡിവൈഡര്‍

വാഹനം ഓടിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ട്രാഫിക് ബ്ലോക്ക്. തിരക്കേറിയ വണ്‍വേ റോഡുകളില്‍ അസ്വസ്ഥരാകുമ്പോള്‍ ഡിവൈഡറിനെ ശപിക്കുന്നവരും ഏറെയാണ്. റോഡില്‍ സ്ഥിരമായി ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഡിവൈഡറില്‍ നിന്നുള്ള മോചനമാണ് ബെംഗളൂരു സ്വദേശിയായ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ അശ്വിന്‍ നടരാജന്‍ കണ്ടെത്തിയിരിക്കുന്നത്. സ്വയം

Education FK News

പാഠപുസ്തക വിതരണം ഇക്കുറി വൈകില്ല ; വിതരണം ഇന്ന് മുതൽ

പാഠപുസ്തക വിതരണം വൈകുന്നെന്ന പരാതിക്ക് ഇനി അടിസ്ഥാനമില്ല. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യഭാഗം ഇന്നു മുതൽ വിതരണം ചെയ്തു ചരിത്രം തിരുത്തുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മൂന്നു ഭാഗങ്ങളായാണ് അടുത്ത പാഠ്യവർഷത്തിലെ പാഠപുസ്തകങ്ങൾ ലഭ്യമാകുക. സ്കൂളുകളിൽ നിന്നു നവംബറിൽ തന്നെ

Education FK News Motivation

മുംബൈ ഫുട്പാത്തില്‍ നിന്നും അമേരിക്കയിലേക്ക്

സാഹചര്യങ്ങള്‍ അഴുക്കുചാലിലേക്കു തള്ളിയെങ്കിലും പഠിക്കണം എന്ന നിശ്ചയ ദാര്‍ഢ്യമാണ് സല്‍മാന്‍ സയ്യിദിന്റെ ജീവിതം മാറ്റിമറിച്ചത്. മുംബൈയിലെ തെരുവോരങ്ങളില്‍ മാലിന്യം പെറുക്കിയും പുസ്തകം വിറ്റും നടന്ന ആ കൊച്ചു പയ്യന്‍ ഇന്ന് അമേരിക്കയില്‍ ബിസിനസ് പഠനത്തിലാണ്. മുംബൈയിലെ ഫുട്പാത്തിലാണ് സയ്യിദ് ജനിച്ചതും വളര്‍ന്നതുമെല്ലാം.

FK News Politics

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ നിന്ന് കലാപമുയർത്തിയ ജഡ്ജിമാർ പുറത്ത്

ന്യൂഡെൽഹി : പുതുതായി രൂപീകരിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ നിന്ന് പരസ്യ വാർത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമർശിച്ച 4 മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി. ആധാർ, ആർട്ടിക്കിൾ 377, ശബരിമല യുവതീ പ്രവേശം തുടങ്ങി സുപ്രധാനമായ 8 കേസുകളിൽ