Archive

Back to homepage
Business & Economy

6500 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

ജനുവരിയിലെ മെഗാ സെയ്‌ലിന്റെ ഭാഗമായി ആമസോണ്‍ 6500 താല്‍ക്കാലിക ജോലികള്‍ സൃഷ്ടിച്ചു. 2018 ജനുവരി 20-24 തീയതികളിലായാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ നടത്തുന്നത്. മെഗാ വില്‍പ്പന സമയത്തെ 5500 അവസരങ്ങളും നിശ്ചിത കാലയളവിലേക്കുള്ളതായിരിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് (കസ്റ്റമര്‍

Business & Economy FK News Tech

ആധാർ ഫെയ്സ് റെക്കഗ്‌നീഷൻ സംവിധാനം നിലവിൽ വരും

മുഖത്തിന്റെ കൂടി സവിശേഷത തിരിച്ചറിഞ്ഞ് ആളെ മനസ്സിലാക്കാൻ കഴിയുംവിധമുള്ള പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി ആധാർ സുരക്ഷ കൂട്ടാൻ യുഐഡിഎഐ അനുമതി നൽകി. നിലവിൽ ആധാറിൽ ആളെ തിരിച്ചറിയാൻ ഇപ്പോൾ ഉപയോഗിക്കുന്നതു വിരലടയാളങ്ങളും കണ്ണിന്റെ കൃഷ്ണമണിയുമാണ്. ഇവയ്ക്കു പുറമെ, കൂടുതൽ സുരക്ഷിതവും എളുപ്പവുമായ മുഖം

Business & Economy

കാസ്റ്റ് ലക്ഷ്യമിടുന്നത് ഒമ്പത് മില്യണ്‍ ഡോളര്‍ വരുമാനം

മുംബൈ: അമേരിക്കന്‍ കമ്പനിയായ കാസ്റ്റ് സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഈ വര്‍ഷം എട്ട് മുതല്‍ ഒന്‍പത് മില്ല്യണ്‍ ഡോളറിന്റെ വരുമാനം ഉന്നമിടുന്നു. ഐടി കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ സ്ട്രക്ച്ചറല്‍ ക്വാളിറ്റി നിര്‍ണ്ണയിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് കാസ്റ്റ്. അഞ്ച് വര്‍ഷം

Business & Economy FK News

ജിയോ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു; മുമ്പത്തേക്കാൾ ലാഭകരം

പുതിയ നിരക്കുകളുമായി ജിയോ വീണ്ടും. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച റിലയൻസ് ജിയോ ഇന്നു മുതൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. റീചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുമെന്ന ഓഫറാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.

Business & Economy

കോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍: ഗോപാല്‍ സിംഗ്

കൊല്‍ക്കത്ത: കോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ നാളുകളെന്ന് ചെയര്‍മാന്‍ ഗോപാല്‍ സിംഗ്. വാണിജ്യാടിസ്ഥാനത്തില്‍ ഖനനം നടത്തുന്നതിനുള്ള അനുമതി സമീപഭാവിയില്‍ തന്നെ സ്വകാര്യ മേഖലയ്ക്ക് നല്‍കപ്പെടുമെന്നും അധികം വൈകാതെ ആ വിഭാഗത്തിലെ ഉല്‍പ്പാദനം നിര്‍ണായകമാകുമെന്നും ഗോപാല്‍ സിംഗ് വ്യക്തമാക്കി. കമ്പനിയിലെ തൊഴിലാളികളെ

FK News Life

അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി !

ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാറിയ ജീവിത ശൈലി പലപ്പോഴും ചില രോഗങ്ങള്‍ക്ക് കാരണമാകുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം. ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന

FK News Politics

തന്നെ ഏറ്റുമുട്ടലിലൂടെ ഉന്‍മൂലനം ചെയ്യാന്‍ ഗൂഢാലോചനയെന്ന് പ്രവീണ്‍ തൊഗാഡിയ; കാണാതായ വിഎച്ച്പി നേതാവിനെ ആശുപത്രിയില്‍ നിന്ന് കണ്ടെത്തി

അഹമ്മദാബാദ് : രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ അപ്രത്യക്ഷനായ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്നെ വധിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണം ഉന്നയിച്ചു. പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ തന്നെ വേട്ടയാടാന്‍

Auto FK News

ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടും ; ടെസ്‌ലക്ക് എതിരാളിയായി ഇമോഷൻ

എലോൺ മസ്കിനെയും ടെസ്‌ലയെയും നേരിടാൻ ഹെനറിക് ഫിസ്കർ എത്തുന്നു. 1.29 ലക്ഷം ഡോളർ(ഏകദേശം 82.16 ലക്ഷം രൂപ) വിലമതിക്കുന്ന ആഡംബര, വൈദ്യുത കാറുമായിട്ടാണ് ബി എം ഡബ്ല്യുവിന്റെയും ആസ്റ്റൻ മാർട്ടിന്റെയുമൊക്കെ ഡിസൈനറായിരുന്ന ഫിസ്കർ വരുന്നത്. ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി

Auto

ലെക്‌സസ് എല്‍എസ് 500എച്ച് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ജാപ്പനീസ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലെക്‌സസിന്റെ ഫഌഗ്ഷിപ്പ് മോഡലായ എല്‍എസ് 500 എച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലക്ഷ്വറി വേരിയന്റിന് 1.77 കോടി രൂപയും അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 1.82 കോടി രൂപയും ഡിസ്റ്റിന്‍ക്റ്റ് വേരിയന്റിന് 1.93 കോടി

Auto

ഇലക്ട്രിക് വാഹനം : ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ 90 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ഡിട്രോയിറ്റ് : ഇലക്ട്രിക് കാര്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട് ആഗോള വാഹന നിര്‍മ്മാതാക്കള്‍ കുറഞ്ഞത് 90 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഈ മേഖലയില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് സുനാമിയാണ് ഓട്ടോമൊബീല്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ഇരട്ടിയായി വര്‍ധിപ്പിക്കാന്‍

Business & Economy

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ഒപ്റ്റിമസ്

ന്യൂഡെല്‍ഹി: വര്‍ഷാന്ത്യത്തോടെ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പത്ത് ശതമാനം വിഹിതം സ്വന്തമാക്കാന്‍ നീക്കമിട്ട് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി ഒപ്റ്റിമസ് ഇന്‍ഫ്രാ ലിമിറ്റഡ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബ്ലാക്ക്‌ബെറി ഫോണുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും ഒപ്റ്റിമസാണ്. പ്രീമിയം സെഗ്മെന്റില്‍ നിരവധി മോഡലുകള്‍

Auto FK News

ഹിമാലയൻ സ്ലീറ്റ് പരിമിതകാല പതിപ്പ് വിപണിയിൽ ; വിൽപന ഓൺലൈൻ വഴി

  ‘എക്സ്പ്ലോറർ’ കിറ്റ് സഹിതമുള്ള ‘ഹിമാലയൻ സ്ലീറ്റ്’ പരിമിതകാല പതിപ്പ് റോയൽ എൻഫീൽഡ് വിപണിയിലിറക്കി. ഏറെ ഡിമാൻഡ് ഉള്ള മോഡലാണിത്. ചെന്നൈയിലെ നിരത്തിൽ 2.12 ലക്ഷം രൂപയാണു ബൈക്കിന്റെ പ്രാരംഭ വില. ഓൺലൈൻ വഴി മാത്രമാണ് ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുണ്ടാവുക.

FK News Politics

പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിച്ചാല്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് തടയാനധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി : വ്യത്യസ്ത ജാതിവിഭാഗങ്ങളില്‍ പെട്ട പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ വിവാഹം കഴിക്കുന്നതിനെ തടയാന്‍ സമുദായങ്ങളുടെ നാട്ടുക്കൂട്ടങ്ങളായ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുമുള്ള ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ ശക്തിവാഹിനി എന്ന എന്‍ജിഒ

Business & Economy FK News Slider Tech

പണം കായ്ക്കുന്ന യന്ത്രങ്ങള്‍

കൊച്ചി-കേരളത്തിന്റെ മാറുന്ന സംരംഭകത്വ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന യന്ത്രപ്രദര്‍ശന മേളയായ മെഷിനറി എക്‌സ്‌പോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍മ്മാതാക്കളും വിതരണക്കാരും 134 സ്റ്റാളുകളിലായി പ്രദര്‍ശനത്തിനെത്തിച്ച യന്ത്രോപകരണങ്ങളെക്കാളും മേളയെ

FK News Politics

ജസ്റ്റിസ് ലോയയുടെ മരണം : മഹാരാഷ്ട്ര സര്‍ക്കാര്‍മുദ്ര വെച്ച കവറുകളില്‍ രേഖകള്‍ കോടതിക്ക് നല്‍കി

ന്യൂഡെല്‍ഹി : സിബിഐ പ്രത്യേക കോടതി ജഡ്ജി ജ. ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് കൈമാറിയത്. രേഖകള്‍ പരാതിക്കാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ബിജെപി അധ്യക്ഷന്‍സ അമിത്