Archive

Back to homepage
Arabia Business & Economy

എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധന

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് മികച്ച നാലാംപാദഫലങ്ങള്‍. ബാങ്കിന്റെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായത്. നാലാം പാദത്തില്‍ അറ്റാദായം 593.15 മില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെയുള്ള അറ്റാദായം 2.27 ബില്ല്യണ്‍ ഡോളറായി

Business & Economy

സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ സഹകരിക്കാന്‍ തയ്യാറെന്ന് സി കെ മേനോന്‍

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ബെഹ്‌സാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. സി കെ മേനോന്‍. അടുത്തിടെ സമാപിച്ച ലോകകേരള

Arabia Business & Economy

യുഎഇയുടെ യൂണിയന്‍ സിമന്റ് ഇനി ഇന്ത്യയുടെ ശ്രീ സിമന്റിന് സ്വന്തം

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ സിമന്റ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ ഇന്ത്യയുടെ ശ്രീസിമന്റ് ഏറ്റെടുത്തു. ഇടപാടിന് ശ്രീ സിമന്റിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി സ്ഥിരീകകിച്ചു. യൂണിയന്‍ സിമന്റിന്റെ 92.83 ശതമാനം ഓഹരിയാണ് ശ്രീ ഏറ്റെടുക്കുന്നത്. 305.24 മില്ല്യണ്‍ ഡോളറിനാണ്

FK News Movies Politics

‘പദ്മാവത്’ ആയ പദ്മാവതി ഹരിയാനയിലും പ്രദര്‍ശിപ്പിക്കില്ല; ഉത്തര്‍പ്രദേശിലും നിരോധനം വന്നേക്കും

ന്യൂഡെല്‍ഹി : രജപുത്ര സംഘടനയായ കര്‍ണി സേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഹരിയാന സര്‍ക്കാരും വ്യക്തമാക്കി. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിനും രാജസ്ഥാനും മധ്യപ്രദേശിനും പുറമെ പദ്മാവതിന്റെ

Business & Economy

കൂടുതല്‍ മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍

കെഫ് ഹോള്‍ഡിംഗ്‌സിന്റെ ഭാഗമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സാമൂഹ്യസേവന രംഗത്ത് തിളങ്ങുന്ന പത്തു വര്‍ഷം പൂര്‍ത്തിയാക്കി. 2007ല്‍ സ്ഥാപിക്കപ്പെട്ട ഫൗണ്ടേഷന്‍ ഇക്കാലത്തിനിടെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 20 മില്യണ്‍ യുഎസ് ഡോളര്‍ (127 കോടി രൂപ) മതിക്കുന്ന 25ലേറെ സേവന

Business & Economy World

ഒരു രാജ്യത്തെ മാത്രം കണ്ടല്ല ബിസിനസ് റാങ്കിംഗ് മാനദണ്ഡം തയാറാക്കിയിട്ടുള്ളത്: ലോക ബാങ്ക്

ന്യൂഡെല്‍ഹി: വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയുള്ള വിപുതമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നതെന്ന് ലോക ബാങ്ക്. ഏതെങ്കിലും ഒരു രാജ്യത്തെ മനസില്‍ കണ്ടുകൊണ്ടല്ല റാങ്കിംഗ് സൂചികയും രീതിയും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ലോകബാങ്ക് വ്യക്തമാക്കി. ബിസിനസ് റാങ്കിംഗ് തയാറാക്കുന്നതിനെക്കുറിച്ച് ലോക

FK News Politics

സാമൂഹ്യമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരായ പ്രചാരണം നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് കരസേനാ മേധാവി; ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ‘മറ്റ്’ നടപടികളിലേക്ക് കടക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി : സാമൂഹ്യമാധ്യമങ്ങളിലൂടെ സൈന്യത്തിന് എതിരായ പ്രചാരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും കരസേനാ മേധാവി ഡല്‍ഹിയില്‍ പറഞ്ഞു. കരസേനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സൈനികരെ അഭിസംബോധന

Business & Economy

പുതിയ വിദേശ വ്യാപാര നയത്തിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു

ന്യൂഡെല്‍ഹി: 2019-20ല്‍ അവതരിപ്പിക്കുന്ന അടുത്ത വിദേശ വ്യാപാര നയത്തിനായുള്ള പുതിയ പദ്ധതികള്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കയറ്റുമതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനാണ് മുഖ്യ പരിഗണന മന്ത്രാലയം നല്‍കുന്നത്. ആഗോള വ്യാപാര നയങ്ങള്‍ക്ക് അനുസൃതമായി

Business & Economy

50 കമ്പനികള്‍ 55,236 കോടി രൂപയുടെ ഓഹരികള്‍ തിരികെവാങ്ങി

മുംബൈ: കഴിഞ്ഞ വര്‍ഷം ഓഹരി തിരികെ വാങ്ങല്‍ നടപടികളില്‍ ഇരട്ടി വര്‍ധന നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 55,236 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെ കമ്പനികള്‍ തിരിച്ചുവിളിച്ചിട്ടുള്ളത്. പ്രൈം ഡാറ്റബേസ് ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 2016ല്‍ 37 കമ്പനികള്‍ 27,887.44

Business & Economy

ഏപ്രില്‍ 1 മുതല്‍ ഐഡിയയും വോഡഫോണും ഒറ്റ കമ്പനിയായേക്കും

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ലയനം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ ഇരു കമ്പനികളും ഒറ്റ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ

FK News Politics

സുപ്രീംകോടതിയില്‍ മഞ്ഞുരുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രമം; കലാപമുയര്‍ത്തിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി; പ്രതിസന്ധിക്ക് അറുതിയായില്ല

ന്യൂഡെല്‍ഹി : സുപ്രീം കോടതിയില്‍ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യ വിമര്‍ശനമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനായി പീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ഇടപെടല്‍. ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ഇന്നു രാവിലെ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. അഭിപ്രായ സമന്വയത്തിലെത്താനാവാഞ്ഞതിനാല്‍ ചര്‍ച്ച

Auto

2018 ഇസുസു ഡി-മാക്‌സ് വി-ക്രോസ് അവതരിപ്പിച്ചു

ചെന്നൈ : ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ പരിഷ്‌കരിച്ച 2018 മോഡല്‍ പുറത്തിറക്കി. ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ വാഹനത്തില്‍ കാണാം. സ്റ്റാന്‍ഡേഡ്, ഹൈ എന്നീ രണ്ട് വേരിയന്റുകളിലാണ് അപ്‌ഡേറ്റഡ് ഡി-മാക്‌സ് വി-ക്രോസ് ലഭിക്കുന്നത്. 15,76,240 രൂപ, 14,26,241 രൂപ എന്നിങ്ങനെയാണ് യഥാക്രമം

Business & Economy

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പൊതുമേഖലാ കമ്പനികളില്‍ ജോലി നല്‍കിയേക്കും

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റൊഴിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകവേ കമ്പനിയിലെ ജീവനക്കാര്‍ക്ക് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ തേടുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് പാക്കേജ് (സ്വമേധയ എയര്‍ ഇന്ത്യയില്‍ നിന്നും വിരമിക്കുന്നതിനുള്ള പാക്കേജ്) നല്‍കുന്നതിനുള്ള പദ്ധതിയും

Business & Economy

സ്വതന്ത്ര ഡയറക്റ്റര്‍മാരുടെ പ്രവര്‍ത്തനം വിശകലനം ചെയ്യും

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് ഭരണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വതന്ത്ര ഡയറക്റ്റര്‍മാരുടെ പ്രവര്‍ത്തനം സമഗ്രമായി വിശകലനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. കമ്പനികളുടെ ബോര്‍ഡില്‍ നിന്ന് സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ പുറത്തുപോകുന്നതിനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അവലോകനം ചെയ്യും. കമ്പനി ആക്റ്റ് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്

Business & Economy

മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ സാക്ഷരതയ്ക്ക് യത്‌നിക്കുന്നു: മീതുല്‍ പട്ടേല്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സേവനങ്ങള്‍ സൃഷ്ടിക്കുകയും ഡിജിറ്റല്‍ സാക്ഷരതയിലൂടെ രാജ്യത്തെ ജനതയുടെ ശാക്തീകരണം യാഥാര്‍ഥ്യമാക്കുകയുമാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മീതുല്‍ പട്ടേല്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മൂന്നു തൂണുകളെയും പിന്തുണക്കുന്ന ഫഌറ്റ്‌ഫോമുകളും സാങ്കേതിക വിദ്യകളും പരിഹാര മാര്‍ഗങ്ങളും