മോബിക്വിക്കിന്റെ 12.6% ഓഹരികൾ ബജാജ് ഫിനാൻസ് സ്വന്തമാക്കും

മോബിക്വിക്കിന്റെ 12.6% ഓഹരികൾ ബജാജ് ഫിനാൻസ് സ്വന്തമാക്കും

Overview

മൊബൈൽ വാലറ്റ് കമ്പനിയായ മോബിക്വിക്കിന്റെ 12.6% ഓഹരികൾ താമസിയാതെ സ്വന്തമാക്കുമെന്ന് ബജാജ് ഫിനാൻസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മോബിക്വിക്കിന്റെ 10. 83% ഓഹരികൾ 225 കോടി രൂപക്ക് വാങ്ങിയതിന് പിന്നാലെയാണ് പുതിയ നീക്കം .

Comments

comments