Archive

Back to homepage
FK News Politics

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് നാഗ്പൂര്‍ പൊലീസ്

നാഗ്പൂര്‍ : സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ജ. ബിഎച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നാഗ്പൂര്‍ പൊലീസ് വ്യക്തമാക്കി. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നും മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ

FK News Politics

സൈന്യത്തിന്റെ ആയുധക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി; 3547 കോടി രൂപക്ക് തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ സമിതിയുടെ അനുമതി

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ സൈനികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തോക്കുകള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. 72,400 അസോള്‍ട്ട് റൈഫിളുകളും ( എകെ എം16) 93,895 ചെറിയ യന്ത്രത്തോക്കുകളും വാങ്ങിക്കാനാണ് സൈന്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അതിവേഗം

Business & Economy

ജാര്‍വിസ് ആക്‌സിലറേറ്റര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി : ഹോങ്കോംഗ് ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ ജാര്‍വിസ് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2015 ലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ ഓഫീസ് സ്ഥാപിച്ചത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനോടൊപ്പം സഹകമ്പനികളിലെ നിക്ഷേപങ്ങള്‍ എഴുതിത്തള്ളുന്ന പ്രക്രിയയിലുമാണ് ജാര്‍വിസെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജാര്‍വിസിന്റെ കോ-പ്രിന്‍സിപ്പലായി

FK News World

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് ഇസ്രയേല്‍

ന്യൂഡെല്‍ഹി: സ്വന്തം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇസ്രയേല്‍ ക്ഷണിച്ചു . ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായി ഇന്ത്യ-ഇസ്രയേല്‍ ബിസിനസ് ഇന്നൊവേഷന്‍ ഫോറം രൂപീകരിച്ചതിനോടനുബന്ധിച്ചാണ് ക്ഷണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യ-ഇസ്രയേല്‍ ബിസിനസ്

Business & Economy

ലോജിസ്റ്റിക്‌സ് യൂണിറ്റിനായി ഫണ്ട് ശേഖരണം ലക്ഷ്യമിട്ട് ജെഡിഡോട്ട്‌കോം

ഹോങ്കോംഗ്: ചൈനയിലെ രണ്ടാമത്തെ വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ജെഡിഡോട്ട്‌കോം ലോജിസ്റ്റിക്‌സ് യൂണിറ്റിനായി രണ്ടു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ലക്ഷ്യമിടുന്നു. വിദേശത്തേക്ക് ബിസിനസ് വിപുലപ്പെടുത്താനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ പിന്നിലാണ് ജെഡിഡോട്ട്‌കോം.

Women

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍ഗോഡ്്: ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്റ്ററേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ മൊത്തം 38 പരാതികളാണ് പരിഗണിച്ചത്. ഇതില്‍

Business & Economy

കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ് കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് റിലേഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ് കൊച്ചിയില്‍ ഓഫിസ് ആരംഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും ശാഖകള്‍ തുടങ്ങി സേവനം സംസ്ഥാനം മുഴുവനും വ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍സെപ്റ്റ്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓട്ടോ എന്‍ജിനിയറിംഗ്, വിദ്യാഭ്യാസം,

Business & Economy

വാണിജ്യ വാഹനങ്ങള്‍ക്ക് ജെനുവിന്‍ ഓയിലുമായി ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി:ഓട്ടോമൊബൈല്‍ നിര്‍മ്മാണമേഖലയില്‍ ശ്രദ്ധേയരായ ടാറ്റാമോട്ടോഴ്‌സ് വാണിജ്യവാഹനങ്ങള്‍ക്ക് മാത്രമായി ടാറ്റാ മോട്ടോഴ്‌സ് ജെനുവിന്‍ ഓയില്‍ എന്ന പേരില്‍ ബ്രാന്‍ഡഡ് ഓയില്‍ അവതരിപ്പിക്കുന്നു.ഉയര്‍ന്ന ഗുണമേന്മ, പ്രകടനം, മെച്ചപ്പെട്ട മൈലേജ്, കൂടുതല്‍ കാലം ഈട് എന്നീ സവിശേഷതകളോടെ പുതിയ തലമുറ എഞ്ചിനുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് ഈ

Banking Business & Economy

നാനോ, കുടില്‍ വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ ആനുകൂല്യം

തിരുവനന്തപുരം: ഉല്‍പാദന പ്രക്രിയയിലും ജോബ് വര്‍ക്കിലും ഏര്‍പ്പെട്ടിരിക്കുന്ന നാനോ, കുടില്‍ വ്യവസായങ്ങളില്‍ ബാങ്ക് വായ്പ കൈപ്പറ്റിയ സംരഭകര്‍ക്ക്് ആനുകൂല്യം നല്‍കും. അഞ്ച് ലക്ഷം വരെ മുതല്‍ മുടക്കില്‍ ആരംഭിച്ച, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് വൈറ്റ് കാറ്റഗറിയില്‍പ്പെടുന്ന നാനോ, കുടില്‍ വ്യവസായങ്ങള്‍ക്കാണ്

Business & Economy

ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലം ഫെഡറല്‍ ബാങ്ക് പുറത്തു വിട്ടു. ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വര്‍ധിച്ച് 260 കോടി

Arabia FK News Politics

ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി; നീക്കിവെച്ച തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും

ന്യൂഡെല്‍ഹി : ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സബ്‌സിഡി നല്‍കാനായി നീക്കിവെച്ചിരുന്ന 450 കോടി രൂപ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാനും പ്രീണനം ഒഴിവാക്കാനുമുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന്

Arabia Business & Economy

അല്‍ ഐന്‍ പദ്ധതിക്കായി കരാര്‍ നേടാനുറച്ച് ഡ്രേക്ക് യൂണിറ്റ്

ദുബായ്: അല്‍ ഐനില്‍ 272.3 മില്ല്യണ്‍ ഡോളറിന്റെ പദ്ധതി കരാര്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് തങ്ങളുടെ സബ്‌സിഡിയറി കമ്പനിയെന്ന് ഡ്രേക് & സ്‌കള്‍ ഇന്റര്‍നാഷണല്‍ (ഡിഎസ്‌ഐ). ഗ്രൂപ്പിന്റെ ഭാഗമായ ഗള്‍ഫ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വഹത് അള്‍ സവേയ പദ്ധതിയുമായി ബന്ധപ്പെട്ട ഡീലുകള്‍ ലഭിക്കുന്നതിന്

Auto

ഓട്ടോ എക്‌സ്‌പോ 2018 : നൂറിലധികം പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും ; 24 ഓള്‍-ന്യൂ മോഡലുകള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ പതിനാലാമത് എഡിഷന്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ അരങ്ങേറും. 24 പുതിയ മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നൂറിലധികം വാഹനങ്ങള്‍ അനാവരണം

Business & Economy

എസ്ബിഐ ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സുമായി ധാരണയില്‍

മുബൈ: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമേരിക്കയിലെ ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സ് എല്‍എല്‍സിയുമായി ധാരണയിലെത്തി. 120-ല്‍ ഏറെ രാജ്യങ്ങളിലെ ആറു ബില്യണിലേറെ ജനങ്ങള്‍ക്കു സേവനമെത്തിക്കുന്ന ശൃംഖലയാണ് 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഫാസ്റ്റ് റെമിറ്റന്‍സിനുള്ളത്. ഇന്ത്യയിലെ

FK News Politics

‘ഗരീബി ഹഠാവോ’ കോണ്‍ഗ്രസിന് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നെന്ന് പ്രധാനമന്ത്രി

ബാര്‍മര്‍ : മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും പാവപ്പെട്ടവരുടെ മുന്നില്‍ ബാങ്കുകളുടെ

Arabia Business & Economy

എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധന

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് മികച്ച നാലാംപാദഫലങ്ങള്‍. ബാങ്കിന്റെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധനയാണുണ്ടായത്. നാലാം പാദത്തില്‍ അറ്റാദായം 593.15 മില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെയുള്ള അറ്റാദായം 2.27 ബില്ല്യണ്‍ ഡോളറായി

Business & Economy

സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ സഹകരിക്കാന്‍ തയ്യാറെന്ന് സി കെ മേനോന്‍

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ബെഹ്‌സാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. സി കെ മേനോന്‍. അടുത്തിടെ സമാപിച്ച ലോകകേരള

Arabia Business & Economy

യുഎഇയുടെ യൂണിയന്‍ സിമന്റ് ഇനി ഇന്ത്യയുടെ ശ്രീ സിമന്റിന് സ്വന്തം

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ സിമന്റ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ ഇന്ത്യയുടെ ശ്രീസിമന്റ് ഏറ്റെടുത്തു. ഇടപാടിന് ശ്രീ സിമന്റിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി സ്ഥിരീകകിച്ചു. യൂണിയന്‍ സിമന്റിന്റെ 92.83 ശതമാനം ഓഹരിയാണ് ശ്രീ ഏറ്റെടുക്കുന്നത്. 305.24 മില്ല്യണ്‍ ഡോളറിനാണ്

FK News Movies Politics

‘പദ്മാവത്’ ആയ പദ്മാവതി ഹരിയാനയിലും പ്രദര്‍ശിപ്പിക്കില്ല; ഉത്തര്‍പ്രദേശിലും നിരോധനം വന്നേക്കും

ന്യൂഡെല്‍ഹി : രജപുത്ര സംഘടനയായ കര്‍ണി സേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഹരിയാന സര്‍ക്കാരും വ്യക്തമാക്കി. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിനും രാജസ്ഥാനും മധ്യപ്രദേശിനും പുറമെ പദ്മാവതിന്റെ

Business & Economy

കൂടുതല്‍ മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍

കെഫ് ഹോള്‍ഡിംഗ്‌സിന്റെ ഭാഗമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സാമൂഹ്യസേവന രംഗത്ത് തിളങ്ങുന്ന പത്തു വര്‍ഷം പൂര്‍ത്തിയാക്കി. 2007ല്‍ സ്ഥാപിക്കപ്പെട്ട ഫൗണ്ടേഷന്‍ ഇക്കാലത്തിനിടെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 20 മില്യണ്‍ യുഎസ് ഡോളര്‍ (127 കോടി രൂപ) മതിക്കുന്ന 25ലേറെ സേവന