മികച്ച ഒരു ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍

മികച്ച ഒരു ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍

ഫ്രാഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ്‌ ലഭിക്കുന്നത്‌, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും നിങ്ങൾക്ക് ലഭിക്കുന്നു. എന്ന ഫ്രാഞ്ചൈസി ബിസിനസിൽ വിജയിക്കണം എങ്കിൽ ഈ അഞ്ചു കാര്യങ്ങൾ കൂടി ശ്രദ്ധിച്ചേ മതിയാകൂ

വിദഗ്‌ധ തൊഴിലാളികളുടെ സേവനം ഇപ്പോഴും ലഭ്യമാകണം

ഐ.റ്റി: മാര്‍ക്കറ്റിംഗ്‌, സെയ്‌ല്‍സ്‌ വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്‌ നോക്കുക.ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാംഉണ്ടെന്നു ഉറപ്പ് വരുത്തുക

നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ്‌ ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു മികച്ച പ്രൊഫഷണല്‍ ലീഗൽ ടീം അനിവാര്യമാണ്

മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച്‌ നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക്‌ നൽകുക എന്നത് നിർണായകമാണ്

സംരംഭത്തോട്‌ എപ്പോഴും നിങ്ങള്‍ക്ക്‌ പാഷന്‍ വേണം. ഈ പാഷന്‍ നിങ്ങളെ ബിസിനസ് നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം

Comments

comments

Categories: Entrepreneurship, FK News
Tags: franchisee

Related Articles