Archive

Back to homepage
Branding Business & Economy

ബിബ ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ബിബ ആമസോണ്‍ ഇന്ത്യയുമായി ഒന്നിച്ച് റെഡി റ്റു സ്റ്റിച്ച് തുണിതരങ്ങള്‍ വിപണിയിലിറക്കുന്നു.ചന്ധേരി, ബനാറസ്, കോട്ടണ്‍, ജോര്‍ജെറ്റ്, സില്‍ക്ക്, തുണിതരങ്ങളില്‍ നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങളോടെ ഏതു വേളകളിലും അണിയാവുന്ന മികച്ച തുണികളാണ്

FK News Politics

വന്ദേമാതരം മുദ്രാവാക്യം വിളിച്ചതിന് മധ്യപ്രദേശില്‍ 20 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം; നാംലിയില്‍ സംഘര്‍ഷം

രത്‌ലം : രാജസ്ഥാനിലെ രത്‌ലം ജില്ലയിലെ നാംലി പട്ടണത്തില്‍ വന്ദേമാതരം, ഭാരത് മാതാ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് ഒന്‍പതാം കഌസിലെ 20 കുട്ടികളെ പുറത്താക്കിയെന്ന് പരാതി. നാംലിയിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം. പ്രാര്‍ഥനക്ക് ശേഷം വിദ്യാര്‍ഥികളില്‍ ചിലര്‍ മുദ്രാവാക്യം വിളിക്കുകയും നൃത്തം

Life

മാനവികത ഇന്ന് വലിയ ഭീഷണി നേരിടുന്നുവെന്ന് സുനീത് ചോപ്ര

കൊച്ചി: ഇന്ന് ലോകത്ത് ഹിറ്റ്‌ലറുടെ കാലത്തേതിനേക്കാള്‍ മാനവികത ഭീഷണി നേരിടുകയാണെന്ന് പ്രശസ്ത കലാനിരൂപകന്‍ സുനീത് ചോപ്ര പറഞ്ഞു. മാനവികതയെക്കുറിച്ച് ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത ഒരു രാജ്യത്തിന് സ്വയം വിമോചനത്തിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ വിപ്ലവത്തിന്റെ നൂറ് വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള

Business & Economy

ഉഷയുടെ പുതിയ വാട്ടര്‍ ഡിസ്‌പെന്‍സര്‍ ശ്രേണി വിപണിയില്‍

കൊച്ചി : ലാഗുന ശ്രേണിയില്‍പ്പെട്ട ഡിസ്‌പെന്‍സറുകള്‍ ഉഷാ ഇന്റര്‍നാഷണല്‍ പുതുതായി വിപണിയിലിറക്കി. വാണിജ്യാവശ്യങ്ങള്‍ക്കു പുറമെ വീടുകളിലേക്കും കൂടി ഉദ്ദേശിച്ചുള്ളതാണ് പുതിയ ശ്രേണി. ഒരേ ടേപ്പില്‍ നിന്ന് തന്നെ ചൂടുള്ളതും തണുത്തതും സാധാരണ ഊഷ്മാവിലുള്ളതുമായ ജലം ലഭിക്കും എന്നതാണ് ലാഗുനയുടെ സവിശേഷത. ഒരു

Business & Economy

സോഹോ കോര്‍പ്പറേഷന്‍ ഓഫീസ് തുറന്നു

റെനിഗുണ്ട: വിവര സാങ്കേതികവിദ്യ, ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയില്‍ ഓഫീസ് തുറന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഓഫീസാണിത്. ഇതുകൂടാതെ ചെന്നൈയില്‍ അന്താരാഷ്ട്ര തലസ്ഥാന കേന്ദ്രവും

Branding Business & Economy

എയര്‍ടെല്ലിനെ മറികടന്ന് കേരളത്തില്‍ ജിയോ നാലാം സ്ഥാനത്ത്

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ റിലയന്‍സ് ജിയോ എയര്‍ടെല്ലിനെ മറികടന്നു. ടെലികോം നിയന്ത്രണ അതോറിറ്റി ( ട്രായ്)യുടെ നവംബറിലെ കണക്കുകള്‍ പ്രകാരം 1,98,602 വരിക്കാരെ നേടിയാണ് റിലയന്‍സ് ജിയോ എയര്‍ടെല്ലിന് മുന്നില്‍ എത്തിയിരിക്കുന്നത്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ നവംബറില്‍ ജിയോക്ക്

FK News Politics World

ഇന്ത്യന്‍ സൈനികമേധാവിയുടെ പ്രസ്താവനകള്‍ അതിര്‍ത്തിയിലെ സമാധാനത്തെ ബാധിക്കുമെന്ന് ചൈനയുടെ ഭീഷണി

  ന്യൂഡല്‍ഹി : കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാനത്ത്‌ നടത്തിയ ‘ക്രിയാത്മകമല്ലാത്ത’ പ്രസ്താവനകള്‍ അതിര്‍ത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈന പ്രതികരിച്ചു. സൈന്യത്തെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയുമായി അതിര് പങ്കിടുന്ന വടക്ക്-പടിഞ്ഞാറന്‍ മേഖലയിലേക്ക് വേഗം എത്തിക്കാന്‍ സൗകര്യമുണ്ടാവണമെന്നും

Business & Economy

ആകര്‍ഷകമായ ഓഫറുമായി എയര്‍ഏഷ്യ

ബെംഗളൂരു: യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏഴു നഗരങ്ങളിലേക്ക് 99 രൂപ എന്ന അടിസ്ഥാന നിരക്കില്‍ യാത്രക്കാര്‍ക്ക് പറക്കാനാകും. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, പൂനെ, റാഞ്ചി എന്നിവയാണ് എയര്‍ഏഷ്യയുടെ

Business & Economy

ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങി യംലോക്ക്

ന്യൂഡെല്‍ഹി: സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ യംലോക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാകും നിക്ഷേപം വിനിയോഗിക്കുകയെന്ന് യംലോക്ക് സ്ഥാപകനും സിഇഒയുമായ അവിനാശ് ഗുപ്ത പറഞ്ഞു.

Education Life

സ്ഥിരമായ യോഗാഭ്യാസം തലച്ചോറിന്റെ പ്രായാധിക്യത്തെ ചെറുക്കും

ന്യൂഡെല്‍ഹി: സ്ഥിരമായി യോഗ അഭ്യസിക്കുന്നത് തലച്ചോറിന് പ്രായമാകുന്ന പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുമെന്ന് പഠനം. ഡിഫൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈന്‍ഡ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ ഏജിംഗ് അസോസിയേഷനാണ് പ്രസിദ്ധപ്പെടുത്തിയത്. 20 വയസു മുതല്‍ 30 വയസു വരെ

Business & Economy

ട്രൂഫാം ഫുഡ്‌സ് 100 കോടി സമാഹരിക്കുന്നു

മുംബൈ : ഓര്‍ഗാനിക് ഫുഡ് കമ്പനിയായ ട്രൂഫാം ഫുഡ്‌സ് ഇന്ത്യ അടുത്ത 18-24 മാസത്തിനുള്ളില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്ന് ഏകദേശം 100 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്കുള്ള ധനസഹായത്തിനുവേണ്ടിയാണ് തുക സമാഹരണം നടത്തുന്നത്. കമ്പനിയുടെ വിപണന, വിപുലീകരണ

Business & Economy

വയര്‍ലെസ് യൂണിറ്റിന്റെ ഐപിഒ നടത്താന്‍ സോഫ്റ്റ്ബാങ്ക്

ടോക്കിയോ: പ്രമുഖ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനിയുടെ ആഭ്യന്തര വയര്‍ലെസ് ബിസിനസ് വിഭാഗത്തിന്റെ ഐപിഒ നടത്താന്‍ പദ്ധതിയിടുന്നു. ഇതു വഴി 18 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ഉദ്ദേശ്യം. ആഗോളതലത്തിലെ ഏറ്റവും വലിയ ടെക് നിക്ഷേപകരാകാനുള്ള സോഫ്റ്റ്ബാങ്ക് പദ്ധതിക്ക് ഇത്

FK News Politics Tech

വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമെ മുഖവും തിരിച്ചറിയല്‍ രേഖയാകും; ആധാറില്‍ സമഗ്ര പരിഷ്‌കരണം വരുന്നു

  ന്യൂഡെല്‍ഹി : വ്യക്തിയുടെ മുഖവും അധാറിലെ തിരിച്ചറിയല്‍ രേഖയുടെ ഭാഗമാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തീരുമാനിച്ചു. നിലവില്‍ ഉപയോഗിക്കുന്ന വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമെ ആണിത്. ഏതെങ്കിലും കാരണത്താല്‍ ആധാര്‍ ഉപയോഗിക്കാനാവാത്തവരെ കൂടി ഇതോടെ സംവിധാനത്തിന്റെ ഭാഗമാക്കാനാവുമെന്നാണ് യുഐഡിഎഐയുടെ പ്രതീക്ഷ. വിരലടയാളം

Business & Economy

റാസോര്‍പേ 20 മില്ല്യണ്‍ ഡോളര്‍ ഫണ്ട് നേടി

ന്യൂഡെല്‍ഹി: പേമെന്റ്്‌സ് സൊലൂഷന്‍സ് കമ്പനിയായ റാസോര്‍പേ ടൈഗര്‍ ഗ്ലോബല്‍, വൈ കോമ്പിനേറ്റര്‍ എന്നിവയില്‍ നിന്ന് 20 മില്ല്യണ്‍ ഡോളറിന്റെ ഫണ്ട് നേടി. മട്രിക് പാര്‍ട്‌ണേഴ്‌സും ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു. നിലവിലെ റൗണ്ടിലേത് ഉള്‍പ്പെടെ കമ്പനി 31.5 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. പ്രൊഡക്റ്റ് ഉയര്‍ത്തിയും

Branding Business & Economy

പേടിഎമ്മുമായി സഹകരിച്ച് ഓഫോ ഇന്ത്യയില്‍

ബെംഗളൂരു : ബൈസൈക്കിള്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ഓഫോ പേടിഎമ്മുമായി സഹകരിച്ച് രാജ്യത്ത് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം ഓഫോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി (പിഎംസി) ഓഫോ ധാരണയില്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിലുടനീളം ബൈസൈക്കിള്‍ ശൃംഖല

Arabia Business & Economy

നിക്ഷേപത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കുമെന്ന് സൗദി വെല്‍ത്ത് ഫണ്ട്

റിയാദ്: സൗദി അറേബ്യയുടെ പരമാധികാര വെല്‍ത്ത് ഫണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യത്തിനകത്തും പുറത്തു നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. മൊത്തം രണ്ട് ട്രില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്ന ഭീമനായി വളരാനാണ് സൗദി വെല്‍ത്ത് ഫണ്ട് ലക്ഷ്യമിടുന്നത്. ഇതിനായാണ് ബാങ്കുകളില്‍ നിന്ന് വായ്‌പെയെടുക്കാനുള്ള പദ്ധതിയെക്കുറിച്ച്

Sports

നെയ്മര്‍ ഫുട്‌സാല്‍: 14 നഗരങ്ങളില്‍ യോഗ്യതാ മത്സരങ്ങള്‍

കൊച്ചി: ആഗോള പ്രശസ്തമായ ഫുട്‌സാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് – ഓണ്‍ – ഫൈവ് സിറ്റി യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. കൊച്ചി ഉള്‍പ്പെടെ 14 നഗരങ്ങളിലാണ് ഫുട്‌സാല്‍ അരങ്ങേറുക. കൊച്ചിയിലെ മത്സരങ്ങള്‍ ഫെബ്രുവരി 10, 11 തീയതികളിലാണ്. എനര്‍ജി

FK News Politics World

ഇന്ത്യ ഇസ്രയേല്‍ ബന്ധം ദൃഢമാക്കി 9 കരാറുകള്‍; ഭീകരതക്കെതിരെ യോജിച്ച് പോരാടുമെന്ന് സംയുക്ത പ്രസ്താവന; മോദി വിപഌവകാരിയായ നേതാവെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡെല്‍ഹി : നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യയും ഇസ്രായേലും 9 കരാറുകളില്‍ ഒപ്പുവെച്ചു. ന്യൂഡെല്‍ഹിയില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്. കൃഷി, ശാസ്ത്ര-സാങ്കേതിക വിദ്യ, സുരക്ഷ എന്നീ മേഖലകളില്‍

Arabia Business & Economy

ദുബായില്‍ ഐലന്‍ഡ് നിര്‍മിക്കാന്‍ ലിന്‍ഡ്‌സേ ലോഹന്‍

ദുബായ്: യുഎഎ കേന്ദ്രമാക്കിയ അമേരിക്കന്‍ നടി ലിന്‍ഡ്‌സേ ലോഹന്‍ ദുബായിലെ വേള്‍ഡ് ഐലന്‍ഡ്‌സിലെ ഒരു ദ്വീപ് ഡിസൈന്‍ ചെയ്യാന്‍ പദ്ധതിയിടുന്നു. എനിക്ക് കുറേയേറെ പ്രൊജക്റ്റുകള്‍ കൈയിലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ബിസിയാണ്-31കാരിയായ നടി ഐലന്‍ഡ് ഡിസൈനിംഗിനെക്കുറിച്ച് പറഞ്ഞു. സിക്ക് നോട്ടിന്റെ (ബ്രിട്ടീഷ്

Arabia Business & Economy

ഇസ്ലാമിക് ഫിനാന്‍സ് ലീഗ്, മുന്നില്‍ നില്‍ക്കുന്നത് ബഹ്‌റൈന്‍

മനാമ: ഇസ്ലാമിക് ഫിനാന്‍സില്‍ ബഹ്‌റൈന്‍ നടത്തുന്നത് മികച്ച പ്രകടനം. തോംസണ്‍ റോയ്‌ട്ടേഴ്‌സും ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് പ്രൈവറ്റ് സെക്റ്ററും ചേര്‍ന്ന് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇസ്ലാമിക് ഫിനാന്‍സില്‍ ബഹ്‌റൈനാണ് മുന്നിലെന്ന് വിശദമാക്കുന്നത്. ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ സ്വകാര്യ