Archive

Back to homepage
Business & Economy FK News

യുഎസ്ടി ഗ്ലോബല്‍-ഓപ്‌സ്ഹബ് സഹകരണം

തിരുവനന്തപുരം: സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി പ്രമുഖരായ യുഎസ്ടി ഗ്ലോബലും, പ്രമുഖ ഇന്റഗ്രേഷന്‍-മൈഗ്രേഷന്‍ സേവനദാതാക്കളായ ഓപ്‌സ്ഹബും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്്, ഡെവലപ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് എന്നീസംവിധാനങ്ങള്‍ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത്‌വഴി ഉല്‍പ്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം

Auto

മടക്കിവെയ്ക്കാവുന്ന സ്മാര്‍ട്ട് സ്‌കൂട്ടറുമായി യുജെറ്റ്

ലാസ് വെഗാസ് : ലക്‌സംബര്‍ഗ് ആസ്ഥാനമായ യുജെറ്റ് ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മടക്കിവെയ്ക്കാവുന്ന സ്മാര്‍ട്ട് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. അസാധാരണ രൂപകല്‍പ്പനയും തികച്ചും വ്യത്യസ്തമായ ഫ്രെയിമും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. 32 കിലോഗ്രാം മാത്രമാണ് ഭാരമെന്നത് അതിശയപ്പെടുത്തുന്ന മറ്റൊരു

FK News Uncategorized

മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ത്ഥികള്‍

കൊച്ചി: വയനാട് ജില്ലയില്‍ നിന്നുമെത്തിയ 32 ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മെട്രോ യാത്ര വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ അനുഭവമായി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് യാത്രയില്‍ പങ്കെടുത്തത്. സ്‌കൂളുകളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലക്ഷ്യമിട്ട് വയനാട്

Business & Economy FK News

അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് യുഡിജിഎഎം

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ യുഡിജിഎഎം മൂന്നാം റൗണ്ട് നിക്ഷേപത്തിനായി അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള സംരംഭകര്‍ക്ക് ഗണ്യമായ വിഭവങ്ങള്‍ നല്‍കികൊണ്ട് ബിസിനസുകള്‍ സ്ഥാപിക്കുന്നതിന് പിന്തുണയും സമ്പദ്‌വ്യവസ്ഥതയില്‍ സംഭാവനയ്ക്കായി സഹായവും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം. സംരംഭകനായ മനീഷ് ഗുപ്തയാണ് യുഡിജിഎഎം സ്ഥാപിച്ചത്. ഈ

Business & Economy Tech

ക്ലൗഡ് അധിഷ്ഠിത സുരക്ഷയ്ക്ക് തുടക്കമിട്ട് വോഡഫോണ്‍

ന്യൂഡെല്‍ഹി : ക്ലൗഡ് അധിഷ്ഠിത സുരക്ഷയ്ക്ക് തുടക്കമിട്ട് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍.എന്റര്‍പ്രൈസ് സെക്യൂരിറ്റി സൊല്യൂഷന്‍ പ്രൊവൈഡര്‍ ട്രെന്‍ഡ് മൈക്രോയുടെ പങ്കാളിത്തത്തോടെ വോഡഫോണ്‍ സൂപ്പര്‍ ഷീല്‍ഡ് എന്ന പേരില്‍ ബിസിനസിന് അനുയോജ്യമായ എന്‍ഡ്- പോയിന്റ് സെക്യുരിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. മാല്‍വെയര്‍ ആക്രമണങ്ങള്‍,

Business & Economy FK News

സോമാറ്റോയുടെ മൂല്യം 2.5 ബില്ല്യണ്‍ ഡോളറായി

ഗുരുഗ്രാം: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ മൂല്യം 2.5 ബില്ല്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഗവേഷണ ശാഖയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയില്‍ നിന്നും പേമെന്റ്‌സ് കമ്പനിയായ എഎന്‍ടി ഫിനാന്‍ഷ്യലില്‍ നിന്നും 200 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ

Auto

ഗവേഷണ വികസനത്തിന് ഇളവ് വര്‍ധിപ്പിക്കണമെന്ന് സിയാം

ന്യൂഡെല്‍ഹി : ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നികുതി ഇളവ് (വെയ്റ്റഡ് ടാക്‌സ് ഡിഡക്ഷന്‍) നേരത്തെയുണ്ടായിരുന്ന നിരക്കിലേക്ക് പുന:സ്ഥാപിക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന ചില ഇലക്ട്രിക് വാഹന പാര്‍ട്‌സുകള്‍ മുന്‍ഗണനാ താരിഫ്

Business & Economy FK News

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബിന് പദ്ധതിയിട്ട് ഹരിയാന

ഗുരുഗ്രാം : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഗുരുഗ്രാമില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് നിര്‍മിക്കാന്‍ ഹരിയാന സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹൈദരാബാദിലെ ടി-ഹബ്ബിന്റെ ചുവട്പിടിച്ചാണ് ഹരിയാനയിലും സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സാധ്യമാക്കുന്നത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്ന് പേരിട്ടിരിക്കുന്ന ഹബ്ബ് 2.5 ഏക്കറിലായിരിക്കും

Business & Economy FK News

പതിനായിരം തൊഴിലവസരങ്ങളുമായി മെറീന ഗ്രൂപ്പ്

കൊച്ചി: പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മെറീന ഗ്രൂപ്പ്. മെറീന ഗ്രൂപ്പിലെ പേള്‍ലാക് പെയിന്റ്‌സ് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെറീന ഗ്രൂപ്പ് സിഇഒയും പേള്‍ലാക് പെയിന്റ്്‌സ് ഉടമയുമായ സേവ്യര്‍കുട്ടി പുത്തേത്ത് അറിയിച്ചു. 22

Business & Economy FK News

ഐസിഎഐ കൊമേഴ്‌സ് ടാലന്റ് സേര്‍ച്ച് പരീക്ഷ നടത്തുന്നു

കൊച്ചി: രാജ്യത്തെ കൊമേഴ്‌സ് പഠനം കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയതലത്തില്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ സംഘടിപ്പിക്കുന്നു. 10, 11, 12, ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബികോം/ ബിബിഎ/ ബിഎംഎസ്/ അനുബന്ധ വിഷയങ്ങള്‍

Business & Economy FK News

ലുലു ഗ്രൂപ്പ് കേരളത്തില്‍ 1400 കോടിയുടെ ഐടി പാര്‍ക്ക് തുടങ്ങും

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് കേരളത്തില്‍ 1400 കോടി ചെലവില്‍ ഐടി പാര്‍ക്ക് ആരംഭിക്കുന്നു. എം എ യൂസഫലി ലോകകേരള സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഐടി പാര്‍ക്ക് പൂര്‍ത്തിയായാല്‍ 20,000 ഐടി പ്രൊഫഷണലുകള്‍ക്ക്

Auto

സ്റ്റിയറിംഗ് വീലും പെഡലുകളുമില്ലാത്ത കാറുമായി ജനറല്‍ മോട്ടോഴ്‌സ്

ഡിട്രോയിറ്റ് : സ്റ്റിയറിംഗ് വീല്‍, ബ്രേക് പെഡല്‍, ആക്‌സിലറേറ്റര്‍ പെഡല്‍ എന്നിവയില്ലാത്ത ഫുള്ളി ഓട്ടോണമസ് കാറിന് യുഎസ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ജനറല്‍ മോട്ടോഴ്‌സ്. അടുത്ത വര്‍ഷം ആദ്യ കൊമേഴ്‌സ്യല്‍ റൈഡ്-ഷെയറിംഗ് ഫഌറ്റ് ആരംഭിക്കുകയാണ് ജനറല്‍ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ക്രൂസ് എവിയാണ്

Business & Economy FK News

ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയില്‍

കൊച്ചി: പ്രവാസികളുടെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ജോസ് കെ മാത്യു, ഹെഡ്ജ് ഇക്വിറ്റീസ്

Business & Economy FK News Motivation

രാജ്യത്ത് ആദ്യമായി അഗ്രി ഓപ്ഷന്‍സുമായി എന്‍സിഡിഇഎക്‌സ്

മുംബൈ: ഗ്വാര്‍ വിത്തുകളില്‍ ഓപ്ഷന്‍ ട്രേഡിന് തുടക്കം കുറിച്ച് നാഷണല്‍ കമോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്. വരുന്ന പതിനാലാം തിയതി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുതിയ ട്രേഡിംഗ് ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് രാജ്യത്തെ അഗ്രി കമോഡിറ്റി ഓപ്ഷനാണിത്. കര്‍ഷകര്‍ക്ക്

FK News

ആയുഷ് കര്‍മ്മ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും

തിരുവനന്തപുരം: ആയുഷ് വകുപ്പിലെ പൊതുമരാമത്ത് ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതിക്ക്

Business & Economy FK News

എട്ട് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ടയര്‍ വ്യവസായം

ന്യൂഡെല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഒന്നും രണ്ടും പാദങ്ങളില്‍ ദുര്‍ബലാവസ്ഥയിലായിരുന്ന ആഭ്യന്തര ടയര്‍ വ്യവസായ മേഖല നടപ്പു ധനകാര്യ വര്‍ഷത്തില്‍ തിരിച്ചുവരവു നടത്തുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര. 2018 സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം എട്ടു ശതമാനം വര്‍ധിച്ച് 1805 ലക്ഷം ടയറുകളില്‍

Business & Economy FK News

ടെലിസര്‍വീസസിന്റെ ഭൂരിഭാഗം ബാധ്യതയും ടാറ്റ ഗ്രൂപ്പ് പരിഹരിച്ചു

മുംബൈ: ടാറ്റ ടെലിസര്‍വീസസിന്റെ കടബാധ്യതയില്‍ 17000 കോടിയോളം രൂപയും ടാറ്റ ഗ്രൂപ്പ് വായ്പാദാതാക്കള്‍ക്ക് തിരിച്ച് നല്‍കി. കമ്പനിയുടെ ബാധ്യതയില്‍ ഏറെക്കുറെ ഇതോടെ പരിഹരിക്കപ്പെട്ടു. നിലവില്‍ 6000 കോടി രൂപയുടെ കടം മാത്രമാണ് ടാറ്റ ടെലിസര്‍വീസസിനുള്ളതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോര്‍പ്പറേറ്റ്

Business & Economy FK News

കാലത്തിനൊത്ത മാറ്റത്തിനൊരുങ്ങി ഐസിഐസിഐ

മുംബൈ: യുവജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന തൊഴിലിടമെന്നതിലേക്ക് സ്വയം മാറുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഐസിഐസിഐ ബാങ്ക്. ചീഫ് എക്‌സിക്യൂട്ടിവ് ചന്ദ കൊച്ചാറും 1000 ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന 84000 ജീവനക്കാരും പുതു പദ്ധതിയായ ലീഡ് ദി ന്യൂവിന്റെ ഭാഗമാകും. ജീവനക്കാരില്‍

Business & Economy FK News

റെക്കോര്‍ഡ് നേട്ടവുമായി ഫിലിപ്‌സ്

കൊല്‍ക്കത്ത: ഡച്ച് ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ആന്‍ഡ് ലൈറ്റിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ റോയല്‍ ഫിലിപ്‌സിന്റെ ഇന്ത്യയിലെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബില്യണ്‍ ഡോളര്‍ കടന്നു. 1930 കളുടെ തുടക്കത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് എട്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് വന്‍ വില്‍പ്പന വര്‍ധന

Business & Economy FK News

മൊബീല്‍ നെറ്റ്‌വര്‍ക്ക് വേഗതയില്‍ ഇന്ത്യ വീണ്ടും പിന്നില്‍: ഊക്ക്‌ല റിപ്പോര്‍ട്ട്

മുംബൈ: ഡിസംബറില്‍ മൊബീല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 111-ാം സ്ഥാനത്ത്. രണ്ട് മാസത്തിനുള്ളില്‍ നാല് സ്ഥാനങ്ങളാണ് ഇന്ത്യ പിന്നിലേക്ക് പോയത്. കസാഖിസ്ഥാന്‍ (64), മ്യാന്‍മര്‍ (84),പാക്കിസ്ഥാന്‍ (88),ശ്രീലങ്ക (101),ഘാന (110) എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയെന്നും യുഎസ് ആസ്ഥാനമായി