20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 30% നിരക്കിളവുമായി ജെറ്റ്

20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 30% നിരക്കിളവുമായി ജെറ്റ്

മുംബൈ: ഇന്ത്യയില്‍നിന്നു വിദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ സൗജന്യം പ്രഖ്യാപിച്ചു. ഈ മാസം 15 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് സൗജന്യം.

ജെറ്റ് എയര്‍വേസ് നേരിട്ടു സേവനം നല്‍കുന്ന എല്ലാ രാജ്യാന്തര ഫ്‌ളൈറ്റുകളിലും ഈ ആനുകൂല്യം ലഭിക്കും. ഇക്കണോമി, പ്രീമിയര്‍ ക്ലാസുകള്‍ക്ക് ഇതു ലഭ്യമാണ്. ഒരു വശത്തേക്കു മാത്രമായോ റിട്ടേണ്‍ ടിക്കറ്റും കൂടിയോ ബുക്കു ചെയ്യാം. ലോകത്തെ 20 ലക്ഷ്യങ്ങളിലേക്ക് കമ്പനി നേരിട്ടു ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്.

Comments

comments

Categories: FK News, World

Related Articles