Archive

Back to homepage
Business & Economy FK News

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മുംബൈ പോര്‍ട് ട്രെസ്റ്റുമായി കരാര്‍

കൊച്ചി: കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യം വര്‍ധിപ്പിക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് മുംബൈ പോര്‍ട് ട്രസ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി മുംബൈ പോര്‍ട് ട്രസ്റ്റിന്റെ കപ്പല്‍ അറ്റകുറ്റപണി സൗകര്യങ്ങളുടെ നടത്തിപ്പും നേതൃത്വവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഏറ്റെടുത്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മുംബൈ പോര്‍ട്ട്

Business & Economy FK News Politics

സിംഗിള്‍ ബ്രാന്റ് ചെറുകിട മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവന്ന മോദി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടന

ന്യൂഡെല്‍ഹി : സിംഗിള്‍ ബ്രാന്റ് ചെറുകിട മേഖലയില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത് വന്നു. രാജ്യതാത്പര്യങ്ങള്‍ക്കും മോദി സര്‍ക്കാരിന്റെ തന്നെ

Auto

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ : നിസ്സാനും നാസയും ഗവേഷണം വിപുലീകരിക്കുന്നു

യോകോഹാമ : വാഹന വ്യവസായത്തിലെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് റോഡ്മാപ്പ് തയ്യാറാക്കുന്നതിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി പുതിയ കരാര്‍ ഒപ്പുവെയ്ക്കുന്നതായി നിസ്സാന്‍ അറിയിച്ചു. കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലെ നാസ എയ്മ്‌സ് റിസര്‍ച്ച് സെന്ററും നിസ്സാനും ചേര്‍ന്ന് ഓട്ടോണമസ് മൊബിലിറ്റി സര്‍വീസുകള്‍ സംബന്ധിച്ച

FK News Women

കെഎംഎ സെമിനാറില്‍ സ്‌ക്രിപ്റ്റിംഗ് സ്റ്റോറിയുമായി പമേല അന്ന മാത്യു

കൊച്ചി: കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച സ്‌ക്രിപ്റ്റിംഗ് സ്റ്റോറി സെമിനാറില്‍ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സംരംഭക പമേല അന്ന മാത്യു മുഖ്യാതിഥിയായി. തന്റെ സംരംഭത്തെ രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും വെല്ലുവിളികളും അവര്‍ ചടങ്ങില്‍ വിശദീകരിച്ചു. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്

FK News Movies

ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു

കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മറാത്തി ചിത്രമായ അനാഹട്ട്, മലയാള ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബെഗാഡെ

FK News

പെപ്പര്‍ഫ്രൈ ക്വിക്കറുമായി കൈകോര്‍ക്കുന്നു

മുംബൈ: ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ ഹോം,ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറും തമ്മില്‍ സഹകരിക്കുന്നു. ഓണ്‍ലൈന്‍ വിപണിയായ സെഫോയുടെ പങ്കാളിത്തത്തോടെ നാലു മാസം മുമ്പാണ് പെപ്പര്‍ഫ്രൈ പദ്ധതി ആരംഭിക്കുന്നത്. നിലവില്‍ ഡെല്‍ഹി, ഗുരുഗ്രാം, നോയിഡ, ബെംഗളൂരു,

FK News Life

ഡെല്‍ഹി ഔട്ട്‌ലൈറ്റുകളില്‍ മക്‌ഡൊണാള്‍ഡ്‌സ് പരിശോധന നടത്തി

ന്യൂഡെല്‍ഹി: മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തി. ന്യൂഡെല്‍ഹിയിലെ വടക്ക്, കിഴക്കന്‍ ഇന്ത്യാ ഫ്രാഞ്ചൈസിയായ കൊണോട്ട് പ്ലാസ റെസ്റ്റൊറന്റ് പ്രൈവറ്റ് ലിമിറ്റഡ്(സിപിആര്‍എല്‍) മേല്‍നോട്ടം വഹിക്കുന്ന തങ്ങളുടെ ഔട്ട്‌ലെറ്റുകളിലെ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഗുണനിലവാര പരിശോധനയാണ് കമ്പനി നേരിട്ടു

Business & Economy FK News

സിബിഎ കാപ്പിറ്റല്‍ എജുടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി : മൈക്കിള്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്റെ പിന്തുണയുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ (വിസി) ഫണ്ടായ സിബിഎ കാപ്പിറ്റല്‍ എജുടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസം, നൈപുണ്യ പരിഹാര മാര്‍ഗ്ഗം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനികളെ ശക്തിപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ

FK News Life

ഹെല്‍ത്ത്അഷ്വര്‍ 15 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

മുംബൈ : ആരോഗ്യപരിരക്ഷാ കമ്പനിയായ ഹെല്‍ത്ത്അഷ്വര്‍ പുതിയ വിപണിയിലേക്ക് പ്രവേശിക്കാനും രാജ്യത്തുടനീളം പ്രൈമറി, പ്രതിരോധ സംരംക്ഷണ ശൃംഖല സ്ഥാപിക്കുന്നതിനായും 15 മില്ല്യണ്‍ ഡോളര്‍ (94 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. തെക്ക്- കിഴക്കന്‍ ഏഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ

Auto

നിസ്സാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ചേക്കും

ലാസ് വെഗാസ് : ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന കാര്യം നിസ്സാന്‍ ആലോചിക്കുന്നു. ഓള്‍-ഇലക്ട്രിക് ബജറ്റ് കാറായിരിക്കും നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന നിസ്സാന്‍ ഇലക്ട്രിക് കാറായിരിക്കും ഇത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്‍ലോസ് ഘോസന്‍ നേതൃത്വം നല്‍കുന്ന നിസ്സാന്‍

FK News World

ആഗോള വിപണി സാധ്യതകള്‍ ലക്ഷ്യമിട്ട് ടീമങ്ക്

മുംബൈ: ആഭ്യന്തര സ്‌പെഷാലിറ്റി ടീ ബ്രാന്‍ഡായ ടീമങ്ക് ഗ്ലോബല്‍ മൂന്നു മാസത്തിനുള്ളില്‍ അഞ്ചു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. പ്രീമിയം തേയില ഉല്‍പ്പന്നങ്ങളുടെ വിഭാഗം വികസിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനും വേണ്ടിയായിരിക്കും തുക വിനിയോഗിക്കുകയെന്ന് കമ്പനി അറിയിച്ചു. ഷോപ്പ് ഇന്‍

FK News Life

ആയുര്‍വേദിക് സ്റ്റാര്‍ട്ടപ്പായ കിവ ഫണ്ട് സമാഹരിച്ചു

ഗുരുഗ്രാം : ആയുര്‍വേദിക് സ്റ്റാര്‍ട്ടപ്പായ കിവ സൊമാറ്റോയുടെ സഹസ്ഥാപകനടക്കമുള്ളവരില്‍ നിന്നും നിക്ഷേപം സമാഹരിച്ചു. നിക്ഷേപ തുക കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സൊമാറ്റോയുടെ സഹസ്ഥാപകന്‍ പങ്കജ് ഛദ്ദ, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ രാജേഷ് സൂദ്, മാക്‌സ് ഹെല്‍ത്ത്‌കെയറിന്റെ സിഇഒയായ രജിത് മെഹ്ത, വാര്‍ഡ്

FK News World

ആഗോള പിസി വിപണിയില്‍ ഒന്നാം സ്ഥാനം നേടി എച്ച്പി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ കണക്കനുസരിച്ച് ആഗോള പിസി വിപണിയില്‍ എച്ച്പി ആധിപത്യം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. വിപണി വിശകലന സ്ഥാപനമായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ട് പ്രകാരം 22.5 ശതമാനം വിപണി വിഹിതവുമായിട്ടാണ് ഈ മേഖലയില്‍ എച്ച്പി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് ഉള്‍പ്പെടെയുള്ള

FK News Politics

‘മേക്ക് ഇന്‍ ഇന്ത്യ’യില്‍ ചെറുകിട നിര്‍മാണ മേഖലക്ക് അവസരമൊരുക്കി സൈന്യം, സൈനികരുടെ ഷൂവടക്കം 143 ഉത്പന്നങ്ങള്‍ ആഭ്യന്തരമായി നിര്‍മിക്കും

ന്യൂഡെല്‍ഹി : പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൈന്യത്തിന് ആവശ്യമായ സാധനങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. നിലവില്‍ ഇറക്കുമതി ചെയ്യുകയോ സൈന്യത്തിന്റെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുകയോ ചെയ്യുന്ന ഷൂവും സോക്‌സുമടക്കം 143 ഉത്പന്നങ്ങള്‍ രാജ്യത്ത് തന്നെ

FK News World

20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 30% നിരക്കിളവുമായി ജെറ്റ്

മുംബൈ: ഇന്ത്യയില്‍നിന്നു വിദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ സൗജന്യം പ്രഖ്യാപിച്ചു. ഈ മാസം 15 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് സൗജന്യം. ജെറ്റ് എയര്‍വേസ് നേരിട്ടു സേവനം നല്‍കുന്ന എല്ലാ രാജ്യാന്തര ഫ്‌ളൈറ്റുകളിലും ഈ

FK News Politics

ജിഷ്ണു പ്രണോയിയുടെ മരണം: സി ബി ഐ കേസെടുത്തു

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി ബി ഐ ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന്

Auto

2018 യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ റിയര്‍ ഡിസ്‌ക് ബ്രേക് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : എഫ്ഇസഡ് സീരീസിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ഇന്ത്യയില്‍ പരിഷ്‌കരിച്ച യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ പുറത്തിറക്കി. പുതിയ പെയിന്റ് സ്‌കീം, ബോഡി ഗ്രാഫിക്‌സ്, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് 2018 മോഡലിന്റെ സവിശേഷതകള്‍. 86,042 രൂപയാണ് 2018 യമഹ എഫ്ഇസഡ്-എസ്

Arabia FK News Women World

വനിതകള്‍ക്ക് മാത്രമായുള്ള സൗദിയിലെ ആദ്യ കാര്‍ ഷോറൂം തുറന്നു

റിയാദ്: വനിതകള്‍ക്ക് വേണ്ടിയുള്ള ആദ്യ കാര്‍ ഷോറൂം സൗദിയില്‍ തുറന്നു. വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയ സൗദി സര്‍ക്കാരിന്റെ വിപ്ലവാത്മകമായ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം. വനിതകള്‍ക്ക് ഇഷ്ടമുള്ള കാറുകള്‍ വാങ്ങി ഡ്രൈവ് ചെയ്യാം. ജെദ്ദയിലാണ് ആദ്യ വനിതാ എക്സ്ലൂസിവ് കാര്‍

Arabia FK News Women World

10,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ കരീം

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയതോടെ നിരവധി മുന്നേറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനുള്ള പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയില്‍ സജീവ പങ്കാളികളാകാന്‍ തന്നെയാണ് ബിസിനസ് ലോകത്തിന്റെയും ശ്രമം. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റൈഡ് ഹെയ്‌ലിംഗ്

FK News Politics

അയല്‍ക്കാര്‍ ചൈനയോടടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ ചൈനയോട് അടുക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്തെത്തി. ചൈനയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സൈന്യം അയല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. അയല്‍ക്കാര്‍ ചൈനയോട് അടുക്കുന്നത് അനുവദിക്കില്ലെന്നാണ് കരസേനാ