Archive

Back to homepage
FK News More Tech

മത്സ്യമേഖലയില്‍ ഉപഗ്രഹവിദ്യ: രൂപരേഖ തയ്യാറാക്കാന്‍ സി എം എഫ് ആര്‍ ഐ

  കൊച്ചി: ഉപഗ്രഹവിദ്യകള്‍ മത്സ്യമേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ യൂസിംഗ് റിമോട്ട് സെന്‍സിംഗ് ഇമേജറി) സമ്മേളനം 15ന് കൊച്ചിയില്‍ തുടങ്ങും.

FK News Movies Uncategorized Women

അനാഹട്ടും പക്ഷികളുടെ മണവും മികച്ച ചിത്രങ്ങള്‍

  കൊച്ചി: മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ നയന

Business & Economy FK News Life

അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി വിപിഎസ് ലേക്‌ഷോര്‍

കൊച്ചി: അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ ചികിത്സാ സൗകര്യങ്ങളുള്ള ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കുന്നതിന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തി. ദേശീയപാതയില്‍ എരമല്ലൂരിലുള്ള മോഹം ആശുപത്രി കേന്ദ്രീകരിച്ചാണ് ആംബുലന്‍സ് സേവനം ആരംഭിച്ചിരിക്കുന്നത്. 99616 30000 എന്ന നമ്പറില്‍ വിളിച്ച്

Business & Economy FK News

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മുംബൈ പോര്‍ട് ട്രസ്റ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കൊച്ചി: കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മുംബൈ പോര്‍ട് ട്രസ്റ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതിലൂടെ മുംബൈ പോര്‍ട് ട്രസ്റ്റിന്റെ കപ്പല്‍ അറ്റകുറ്റപണി സൗകര്യങ്ങളുടെ നടത്തിപ്പും നേതൃത്വവും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഏറ്റെടുത്തു. കൊച്ചിന്‍ ഷിപ്‌യാര്‍ഡും മുംബൈ പോര്‍ട് ട്രസ്റ്റുമായുള്ള ധാരണാപത്രത്തിലെ വ്യവ്‌സ്തകള്‍ പ്രകാരം മുംബൈ

Arabia Business & Economy FK News World

റാസ് അള്‍ ഖൈമയില്‍ പുതിയ മാള്‍ തുറന്ന് മജീദ് അല്‍ ഫുറ്റയിം

ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ ഭീമന്‍ മജീദ് അല്‍ ഫുട്ടയിം റാസ് അല്‍ ഖൈമയില്‍ തങ്ങളുടെ ആദ്യ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ ലോഞ്ച് ചെയ്തു. മൈ സിറ്റി സെന്റര്‍ അല്‍ ദയ്ത്ത് എന്ന പേരിലാണ് പുതിയ മാള്‍ തുറന്നിരിക്കുന്നത്. ഡൈനിംഗ്, ലൈഫ്‌സ്റ്റൈല്‍,

FK News More Politics

അഡ്വക്കേറ്റ് ബിരുദം ഇനി പേരില്‍ മാത്രമൊതുങ്ങിയേക്കും; എംപിമാരുടെ അഭിഭാഷകപ്പണി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ബാര്‍ കൗണ്‍സില്‍ നോട്ടീസയച്ചു

ന്യൂഡെല്‍ഹി : എംപി സ്ഥാനം വഹിക്കുന്നവര്‍ അഭിഭാഷകരായി കേസുകള്‍ വാദിക്കുന്നത് നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്ന് വ്യക്തമാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പാര്‍ലമെന്റ് അംഗങ്ങളോടും എംഎല്‍എമാരോടും ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ അഭിഭാഷകരായി കേസ് വാദിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ അശ്വനി ഉപാധ്യായ്

Business & Economy FK News World

ഐബിഎമ്മും എമിറേറ്റ്‌സും തമ്മില്‍ 85 മില്ല്യണ്‍ ഡോളര്‍ കരാര്‍

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സുമായി ആഗോള ടെക് ഭീമന്‍ ഐബിഎം 10 വര്‍ഷത്തേക്ക് പുതിയ കരാറില്‍ ഏര്‍പ്പെട്ടു. എമിറേറ്റ്‌സിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതനുസരിച്ച് ഐബിഎം ആയിരിക്കും മാനേജ് ചെയ്യുക. 85 മില്ല്യണ്‍ ഡോളറിന്റേതാണ് കരാര്‍. പ്രൈവറ്റ് ക്ലൗഡ് സങ്കേതങ്ങള്‍ വികസിപ്പിക്കുക,

FK News More Politics

എല്ലാ മതങ്ങളോടും ബഹുമാനം കാട്ടുന്നതാണ് മതേതരത്വമെന്ന് ഡല്‍ഹി ഹൈക്കോടതി; മതചിഹ്നങ്ങളുള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡെല്‍ഹി : 2010 ലും 2013ലും റിസര്‍വ് ബാങ്ക് ഇറക്കിയ മത ചിഹ്നമുള്ള നാണയങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് തള്ളിയത്. 2010ല്‍ ഇറക്കിയ നാണയത്തില്‍

Business & Economy FK News World

മന്നാ ഫുഡ്‌സിനെ പിന്തുണച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി

ബെംഗളൂരു : സ്വകാര്യ ഓഹരി കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി റെഡി-ടു- കുക്ക് ഈറ്റബിള്‍ നിര്‍മാതാക്കളായ മന്നാ ഫുഡ്‌സിനെ പിന്തുണയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ മാതൃസ്ഥാപനമായ സതേണ്‍ ഹെല്‍ത്ത് ഫുഡ്‌സില്‍ മൊര്‍ഗാന്‍ 152 കോടി രൂപ നിക്ഷേപിച്ചു. നിലവിലെ നിക്ഷേപര്‍ക്ക് ഓഹരി നല്‍കുന്നതിനും

Business & Economy FK News World

പുതിയ ഉല്‍പ്പന്നങ്ങളുമായി ഡെല്‍

ലാസ് വേഗാസ്: കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുതിയ ഉല്‍പ്പന്നങ്ങളുമായി പ്രമുഖ ടെക്‌നോളജി കമ്പനിയായ ഡെല്‍. ഇന്റല്‍ പുതിയതായി അവതരിപ്പിച്ച ഇന്‍ഫിനിറ്റിഎഡ്ജ് 4കെ അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയുള്ള എക്‌സ്പിഎസ്13ലാപ്‌ടോപ്പിന് 999 ഡോളര്‍ മുതലാണ് വില. എട്ടാം തലമുറയിലെ ഇന്റല്‍ ഐ5 പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്ന

Business & Economy Education FK News

പ്രൊഡക്റ്റ് ലാബിന് തുടക്കമിട്ട് ഐഐഐടി- ഹൈദരാബാദ്

ഹൈദരാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി- ഐഐഐടി ഹൈദരാബാദ് പ്രൊഡക്റ്റ് ലാബ് ആരംഭിച്ചു. ഐഐഐടിയുടെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഓഫീസിന്റെ (ടിടിഒ) ഭാഗമായിരിക്കും പ്രൊഡക്റ്റ് ലാബ്. തന്ത്രപരമായ വിലയിരുത്തലുകളുടെയും വിപണിയുടെയും അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുകയും ഉചിതമായ ഗവേഷണങ്ങളെ മനസിലാക്കുകയും ചെയ്യുക, ഈ

Business & Economy FK News

സ്വകാര്യ ലേബലിലൂടെ ലാഭം ലക്ഷ്യമിട്ട് വൂണിക്

ബെംഗളൂരു: ഫാഷന്‍ ഇ-ടെയ്‌ലറായ വൂണിക് സ്വകാര്യ ലേബലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ലാഭം നേടാന്‍ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമാക്കിയ കമ്പനി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 117 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. ആറുമാസം മുന്‍പ് വനിതകള്‍ക്കായും, ഒരുമാസം മുന്‍പ് പുരുഷന്‍മാര്‍ക്കായും സ്വകാര്യ ലേബലുകള്‍ കമ്പനി

Banking Business & Economy FK News

പേടിഎം, പേടിഎം മാള്‍ ബിസിനസ് വിഭജനം ഗുണം ചെയ്തു

ബെംഗളൂരു: തങ്ങളുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിനെ പേമെന്റ് ബിസിനസില്‍ നിന്ന് വിഭജിച്ച വണ്‍97 കമ്യൂണിക്കേഷന്റെ നടപടി കമ്പനിയുടെ നഷ്ടം കുറക്കാന്‍ സഹായകമായതായി കണക്കുകള്‍. 2016 സാമ്പത്തിക വര്‍ഷം 1,548 കോടി രൂപയായിരുന്ന വണ്‍97 കമ്യൂണിക്കേഷന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40

Business & Economy FK News

ലിവ്‌സ്‌പേസിന് ആറു മില്ല്യണ്‍ ഡോളര്‍ കൂടി ലഭിച്ചു

ബെംഗളൂരു: ഹോം ഇന്റീരിയര്‍ നവീകരണ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസ് ടെക്‌നോളജി നവീകരണത്തിനായി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററായ ദീപ് നിഷാറില്‍ നിന്ന് ആറു മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി സ്വീകരിച്ചു. യുസി- ആര്‍എന്‍ടി ഫണ്ട്, രാജീവ് മാധവന്‍, ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവായ ഗോകുല്‍

Business & Economy FK News World

ഇന്‍മോബി ഏര്‍സര്‍വിനെ സ്വന്തമാക്കി

ബെംഗളൂരു: അഡ്വര്‍ടൈസിംഗ് ടെക്‌നോളജി കമ്പനിയായ ഇന്‍മൊബി ലോസ് ഏയ്ഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്ററി ആന്‍ഡ് ഓഡിയന്‍സ് മോണറ്റൈസേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ഏര്‍സര്‍വിനെ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ് ഇടപാട് നടന്നത്. കമ്പനിയുടെ ഇതു വരെ നടത്തിയിട്ടുള്ള നാല് ഏറ്റെടുക്കലുകളില്‍ ഏറ്റവും വലിയ

FK News Politics World

അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത; പ്രതിവര്‍ഷം 55,000 പേര്‍ക്ക് കൂടി ഗ്രീന്‍കാര്‍ഡുകള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പൗരത്വം നേടി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കപ്പെട്ടു. നിലവില്‍ പ്രതിവര്‍ഷം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം 1,20,000 ല്‍ നിന്ന് 1,75,000 ആയി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ഹോംലാന്റ്

Auto

ലംബോര്‍ഗിനി ഉറുസ് ഇന്ത്യന്‍ മണ്ണില്‍

ന്യൂഡെല്‍ഹി : ലംബോര്‍ഗിനി ഉറുസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് കോടി രൂപയാണ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം എസ്‌യുവിയാണ് ഉറുസ്. സൂപ്പര്‍കാറുകള്‍ നിര്‍മ്മിക്കുന്നതിനാണ് ലംബോര്‍ഗിനി പ്രാധാന്യം നല്‍കുന്നത്. ലംബോര്‍ഗിനി ഉറുസിനെ

Auto Business & Economy FK News

ഇസാഫ് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി സഹകരിക്കുന്നു

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇകോഫ്രണ്ട്‌ലി ഇലക്ട്രിക് റിക്ഷകളുടെ നിര്‍മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ്് പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നു. കെജിഇപിഎസ്എല്‍ മാനേജിംഗ് ഡയറക്റ്റര്‍ സുല്‍ജ ഫിറോദി മോട്വാനി, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ്

Branding Business & Economy FK News Market Leaders of Kerala

കര്‍ണാടകയില്‍ കിറ്റെക്‌സ് വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കും

ബെംഗളൂരു: കേരളത്തിലെ പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ കിറ്റെക്‌സ് കര്‍ണാടകയില്‍ വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം നടത്തും. കര്‍ണാടകയിലെ ഹസനില്‍ കുട്ടികള്‍ക്കുള്ള റെഡി മെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുവാദം

FK News Politics

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് നീങ്ങാന്‍ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയുടെ തീരുമാനം; വ്യക്തിതാത്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ്

തിരുവനന്തപുരം : ദീര്‍ഘകാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുളള പാര്‍ട്ടി യുഡിഎഫ് വിട്ട് എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പതിനാല് ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഇടഞ്ഞുനിന്ന