Archive

Back to homepage
FK News Politics Tech

ഭാവിയില്‍ ആധാര്‍ നമ്പര്‍ വേണ്ട; വരുന്നു വിര്‍ച്വല്‍ ഐഡി സംവിധാനം

ന്യൂഡെല്‍ഹി : ആധാര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിര്‍ച്വല്‍ ഐഡി ഉണ്ടാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ തീരുമാനം. മാര്‍ച്ച് 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട വിര്‍ച്വല്‍ ഐഡി നടപ്പാക്കാനാണ് തീരുമാനമെന്ന് അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആധാറിന്റെ സ്ഥിരീകരണത്തിനാവും പുതിയ സംവിധാനം ഉപയോഗിക്കുകയെന്നാണ് സൂചന.

Banking FK News

എസ് ബി ഐയില്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം

കൊച്ചി: ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. തലമുടി ചീകുന്നതു മുതല്‍ എന്ത് ധരിക്കണം എങ്ങിനെ നടക്കണം എന്നതു വരെയുള്ള കാര്യങ്ങള്‍ സര്‍ക്കുലറിലുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടരുത് എന്നാണ് സര്‍ക്കുലറിലെ ഒരു നിര്‍ദേശം. ഓഫീസിന്റെ അന്തസിന്

FK News Politics

തുള വീണ വഞ്ചിയെ കൈവെടിയുന്നവര്‍

ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കേരള രാഷ്ട്രീയത്തിലേക്ക്, പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികള്‍ നേതൃത്വം കൊടുക്കുന്ന എല്‍ ഡി എഫിലേക്ക്, കൂടുതല്‍ ജനാധിപത്യകക്ഷികള്‍ വന്നുചേരുന്ന സാഹചര്യം ഒരുങ്ങുമെന്ന്. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ ഏതാണ്ട് ഒരുകാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വെച്ചുകഴിഞ്ഞു. ഇതു പറയുമ്പോള്‍

FK News Politics

ഓഖി ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തം; പാര്‍ട്ടി നോക്കിക്കോളാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പെട്ടവരെ സഹായിക്കാന്‍ പിരിച്ച ഫണ്ടില്‍ നിന്നും പണമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കളും ലത്തീന്‍ സഭയും രംഗത്തെത്തി. പാര്‍ട്ടി സമ്മേളന വേദിയില്‍

Business & Economy Editorial FK News

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം അട്ടിമറിക്കപ്പെടരുത്

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇപ്പോള്‍ നടപ്പാക്കരുതെന്ന് പാര്‍ലമെന്ററി പാനല്‍ നിര്‍ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും എയര്‍ ഇന്ത്യക്ക് പുനരുജ്ജീവനത്തിനായി നല്‍കണമെന്നും പാനല്‍ നിര്‍ദേശിക്കുന്നു. എയര്‍ ഇന്ത്യയെന്ന സംരംഭത്തിന് ഇപ്പോഴുള്ള മൊത്തം കടം 48,877 കോടി രൂപയുടേതാണ്.

FK News Politics

ശമ്പളം ആമയിഴയുന്നതുപോലെയാണ് വര്‍ധിക്കുന്നതെന്ന് ആരാണ് പറഞ്ഞത്? എംഎല്‍എമാര്‍ സമ്മതിച്ചു തരില്ല!

ചെന്നൈ : തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും ഇരട്ടിയിലേറെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇക്കാര്യം നിയമസഭയെ അറിയിച്ചു. 55,000 രൂപയില്‍ നിന്ന് 1,05,000 രൂപയിലേക്കാണ് തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ വരുമാനം ഇതോടെ ഉയര്‍ന്നത്. 100 ശതമാനമാണ് വര്‍ധന. ശമ്പള

Auto Business & Economy FK News World

നഗരത്തിരക്കില്‍ വെല്ലുവിളി നേരിടുന്ന പാഴ്‌സല്‍ നീക്കം

ഓണ്‍ലൈന്‍ ഷോപ്പിംഗും പാഴ്‌സല്‍ സര്‍വീസുകളും സര്‍വവ്യാപകമായി മാറിയ കാലത്ത് വന്‍കിട ഡോര്‍ ടു ഡോര്‍ ഡെലിവറി കമ്പനികളിലെ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തത്. ഒരു മണിക്കൂറിനുള്ളില്‍ നൂറുകണക്കിനു ചരക്കുകള്‍ 20 ഇടങ്ങളില്‍ വരെ ഡെലിവറി ചെയ്ത ശേഷം നഗരമധ്യത്തില്‍

Auto

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഹ്യുണ്ടായ് വെര്‍ണ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ന്യൂ-ജെന്‍ ഹ്യുണ്ടായ് വെര്‍ണയുടെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ അവതരിപ്പിച്ചു. ഇ, ഇഎക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 7.79 ലക്ഷം രൂപയും 9.09 ലക്ഷം രൂപയുമാണ് വില. 2017 ഓഗസ്റ്റിലാണ് പുതു തലമുറ വെര്‍ണ

Auto

2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 പുറത്തിറക്കി

ന്യൂഡെല്‍ഹി : 110 സിസി സെഗ്‌മെന്റിലേക്ക് തിരിച്ചുവരവ് നടത്തി 2018 ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ബജാജ് ഓട്ടോ അവതരിപ്പിച്ചു. 50,176 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌കവര്‍ 125 ന്റെ 2018 മോഡല്‍ ഇതോടനുബന്ധിച്ച് കമ്പനി പുറത്തിറക്കി. ഡ്രം ബ്രേക്ക്

FK News Tech World

യു എസ് രഹസ്യ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു

യു എസ് ഗവണ്‍മെന്റിന്റെ രഹസ്യ ദൗത്യവുമായി സ്‌പേസ് എക്‌സ് കമ്പനി ബഹിരാകാശത്തെത്തിച്ച ഇന്റലിജന്‍സ് ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി യു എസ് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ച ശേഷം ഫ്‌ളോറിഡയിലെ കേപ്പ് കാനവരലില്‍

Business & Economy Entrepreneurship FK News Motivation Trending

ചോക്കുകളില്‍ ചെറു ശില്‍പ്പങ്ങളുടെ മായാജാലം

മനസിന്റെ കാന്‍വാസിലെ വലിയ രൂപം ചെറു വിരലിന്റെ വലുപ്പമുള്ള ശില്‍പ്പങ്ങളിലേക്കു ചുരുക്കുന്നവരാണ് മൈക്രോ ആര്‍ട്ടിസ്റ്റുകള്‍. കലയും കരവിരുതും സമന്വയിക്കുന്ന അസുലഭ അവസരം. കണ്ണിന് ഇമ്പം തരുന്ന കാഴ്ചകളാണ് ഓരോ മൈക്രോ ആര്‍ട്ടും കാഴ്ചക്കാര്‍ക്കു സമ്മാനിക്കുന്നത്. പഠന കാലം മുതല്‍ക്കെ ശില്‍പ്പ നിര്‍മാണത്തില്‍

FK News Politics

എകെജി വിവാദം അവസാനിക്കുന്നില്ല; വിടി ബല്‍റാം എംഎല്‍എക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട് : ഫേസ്ബുക്ക് പോസ്റ്റിലൂടെ തൃത്താല എംഎല്‍എ വിടി ബല്‍റാം കെട്ടഴിച്ചുവിട്ട എകെജി വിവാദം സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. തൃത്താലയില്‍ വിടി ബല്‍റാം പങ്കെടുത്ത പൊതുപരിപാടി സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബല്‍റാമിനെ കൈകാര്യം ചെയ്യാന്‍ സിപിഎം പ്രവര്‍ത്തകര്‍ നീങ്ങിയതോടെ

Auto

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2018 : സാങ്കേതികവിദ്യകളുടെയും കണ്‍സെപ്റ്റ് വാഹനങ്ങളുടെയും മാമാങ്കം

സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഇന്നൊവേഷന്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ വേദിയാണ് ലാസ് വെഗാസില്‍ നടക്കുന്ന അന്തര്‍ദേശീയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്). സാംസംഗ് പോലുള്ള ടെക് ഭീമന്‍മാര്‍ മാത്രമല്ല ഇലക്ട്രിക്, സ്മാര്‍ട്ട് കണ്‍സെപ്റ്റുകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി ടൊയോട്ടയും മറ്റ് വാഹന

Branding Business & Economy Entrepreneurship FK News

‘മായം ചേര്‍ക്കലിനുള്ള മറുപടിയാണ് ഫാംലി’

സംസ്ഥാനത്തിന്റെ ബിസിനസ് ചരിത്രത്തില്‍ ആദ്യമായി ഒരു റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖല ക്ഷീരോല്‍പ്പാദനത്തിലേക്ക് കടന്നിരിക്കുന്നു. ഫാംലി എന്ന ബ്രാന്‍ഡില്‍ ബിസ്മി ഗ്രൂപ്പ് വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ലാഭത്തേക്കാള്‍ ഉപരി ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി

FK News Politics World

പാക്-അമേരിക്ക ബന്ധം കൂടുതല്‍ വഷളായി; സൈനിക സഹകരണം നിര്‍ത്തിവെച്ച് പാകിസ്ഥാന്‍

ഇസ്ളാമാബാദ് : അമേരിക്കയുമായുള്ള സൈനിക സഹകരണവും ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാന്‍ പരസ്പരം ഉണ്ടാക്കിയ ധാരണയും പാകിസ്ഥാന്‍ റദ്ദാക്കി. ഇസ്ളാമാബാദിലെ സ്ട്രാറ്റജിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെമിനാറില്‍ പങ്കെടുക്കവെ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖുറം ദസ്തഖിര്‍ ഖാനാണ് ഈ വിവരം പുറത്തു വിട്ടതെന്ന് പാക് മാധ്യമമായ

FK News Life World

കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് കളിക്കൂട്ടുകാരായി റോബോട്ടിക് ഡക്ക്

സന്തോഷിക്കാനും ദേഷ്യപ്പെടാനും സര്‍വോപരി കുട്ടികള്‍ക്കൊപ്പം രോഗം അഭിനയിക്കാനും കഴിയുന്ന റോബോട്ടിക് താറാവുകള്‍ വൈകാതെ എത്തും. കാന്‍സര്‍ രോഗബാധിതരായ കുട്ടികളുടെ ലോകത്തേക്ക് കളിക്കൂട്ടുകാരായാണ് ഇവരുടെ വരവ്. കാന്‍സര്‍ ചികില്‍സയിലെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയം ഇല്ലാതാക്കുകയാണ് ഇവയുടെ സൃഷ്ടികര്‍ത്താവായ റോബോട്ടിക് വിദഗ്ധന്‍, ആരന്‍

FK News Life Women

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നു

നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി,

FK Special Slider

തടികളില്‍ കടഞ്ഞെടുത്ത കച്ചവടം

നാനൂറോളം ഫര്‍ണിച്ചര്‍ വില്‍പ്പന കേന്ദ്രങ്ങള്‍, അത്രതന്നെ നിര്‍മാണ യൂണിറ്റുകള്‍ പതിനായിരത്തിലധികം തൊഴിലാളികള്‍, പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം. ഒരു ഗ്രാമത്തിന്റെ വരുമാന വഴിയുടെ ഏകദേശ ചിത്രമാണിത്. എറണാകുളം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി എന്ന ഗ്രാമമാണ് ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ കരുത്തില്‍