Archive

Back to homepage
Auto

ഹ്യുണ്ടായ് നെക്‌സോ എഫ്‌സിഇവി അനാവരണം ചെയ്തു

ലാസ് വെഗാസ് : ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായ് ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നെക്‌സോ എന്ന ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനം (എഫ്‌സിഇവി) അനാവരണം ചെയ്തു. ടൊയോട്ട മിറായ്, ഹോണ്ട ക്ലാരിറ്റി ഫ്യൂവല്‍ സെല്‍ വാഹനങ്ങളും മെഴ്‌സിഡസ്

FK News Politics

യജമാനസ്‌നേഹമായാല്‍ ഇങ്ങനെ വേണം; ലാലുവിനു മുന്‍പേ ജയിലെത്തി നേതാവിന് സൗകര്യങ്ങളൊരുക്കി രണ്ട് പരിചാരകര്‍

പട്‌ന : കാലിത്തീറ്റ കേസില്‍ മൂന്നര വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഭാഗ്യവാനാണ്. തടവില്‍ കിടന്നാലും എണ്ണയിട്ട് കാലു തടവിക്കൊടുക്കാനും ചപ്പാത്തിയും ദാല്‍ മഖ്‌നിയും ഉണ്ടാക്കിക്കൊടുത്ത് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാനും ലാലു എത്തും

FK News Sports

ഉത്തേജക മരുന്നുപയോഗിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് അഞ്ച് മാസത്തെ വിലക്ക്

ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട രാസവസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിബിഐ 5 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മത്സരത്തിനിടെ മാര്‍ച്ച് 16ന് നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട ടെര്‍ബ്യൂട്ടാലീന്‍ എന്ന രാസവസ്തു പഠാന്റെ മൂത്ര സാമ്പിളുകളില്‍ കണ്ടെത്തിയത്.

Auto

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 2018 ഹ്യുണ്ടായ് വെര്‍ണ

ന്യൂഡെല്‍ഹി : ഈയിടെ പുറത്തിറക്കിയ വെര്‍ണ സെഡാന് ഹ്യുണ്ടായ് പുതിയ എന്‍ജിന്‍ ഓപ്ഷന്‍ നല്‍കി. 1.4 ലിറ്റര്‍ പെട്രോള്‍ മോട്ടോറിലും ഇനി പുതിയ ഹ്യുണ്ടായ് വെര്‍ണ ലഭിക്കും. പുതിയ 1,368 സിസി മോട്ടോറുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും ചേര്‍ക്കുന്നത്. വെര്‍ണയിലെ

FK News Politics World

അമേരിക്കയുടെ നിഗൂഢ ഉപഗ്രഹം ദുരൂഹ സാഹചര്യത്തില്‍ നഷ്ടമായി

ഫ്‌ളോറിഡ : ഞായറാഴ്ച കേപ്പ് കാനവേലിലെ വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിച്ച അമേരിക്കയുടെ ‘സുമ’ എന്ന രഹസ്യ ഉപഗ്രഹം ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി. ഉപഗ്രഹം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് വിക്ഷേപണം നടത്തിയ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് അറിയിച്ചു. വിക്ഷേപിക്കാനുപയോഗിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റില്‍

Auto

ടൊയോട്ട സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കണ്‍സെപ്റ്റ് വാഹനം പ്രദര്‍ശിപ്പിച്ചു

ലാസ് വേഗസ് : ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കണ്‍സെപ്റ്റ് വാഹനം പ്രദര്‍ശിപ്പിച്ചു. റൈഡ്-ഹെയ്‌ലിംഗ്, പാക്കേജ് ഡെലിവറി ആവശ്യങ്ങള്‍ക്ക് വിവിധ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് കണ്‍സെപ്റ്റ് വാഹനങ്ങള്‍. കാറുകള്‍ നിര്‍മ്മിക്കുക എന്നതിനപ്പുറം സര്‍വീസുകള്‍

Auto FK Special

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇനി ദുബായ് പോലീസിന് സ്വന്തം

  ആഡംബര വാഹന ശേഖരത്തില്‍ പേരുകേട്ട കൂട്ടരാണ് ദുബായ് പോലീസ്. ഇതിനോടകം തന്നെ ലോകോത്തര നിലവാരത്തിലുള്ള നിരവധി ആഢംബര-സ്‌പോര്‍ട്‌സ് കാറുകള്‍ ദുബായ് പോലീസിന്റെ പക്കലുണ്ട്. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത കൂടിയ എസ്‌യുവി സ്വന്തമാക്കിക്കൊണ്ടാണ് ദുബായ് പോലീസ് വാര്‍ത്തകളില്‍ നിറയുന്നത്. ബ്രിട്ടീഷ്

Auto FK News Tech

ഓണ്‍ലൈന്‍ ടാക്‌സി വിപണിയില്‍ മാറ്റുരയ്ക്കാന്‍ കേരളത്തിന്റെ സ്വന്തം ആപ്പുകളും

ഓണ്‍ലൈന്‍ ടാക്‌സി എന്ന് കേള്‍ക്കുമ്പോള്‍ യുബര്‍, ഒല , തുടങ്ങിയ സര്‍വീസുകളെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന രീതിക്ക് മലയാളികള്‍ക്കിടയില്‍ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ആഗോള ഭീമന്മാരായ ഈ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃക പിന്തുടര്‍ന്ന് കേരളത്തില്‍ നിമ്മുള്ള ആപ്പുകള്‍ ഇതിനോടകം കൊച്ചി,

FK News Politics

ദേശീയ ഗാനം എപ്പോള്‍ ചൊല്ലണമെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സംഘത്തിന് ചുമതല; തീയേറ്ററുകളില്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി : തീയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്നും കേള്‍പ്പിക്കേേണായെന്നത് തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും പുതിയ ഉത്തരവില്‍ കോടതി വ്യക്തമാക്കി. അതേസമയം ദേശീയ ഗാനം എപ്പോള്‍

FK News Tech Top Stories

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ബ്ലോക്ക് ചെയ്ന്‍ വരെ 2018-ല്‍ ശ്രദ്ധിക്കാന്‍ 5 ടെക്‌നോളജി ട്രെന്‍ഡുകള്‍

പുതുതലമുറ ടെക്‌നോളജികളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, 3 ഡി പ്രിന്റിംഗ്, വെര്‍ച്വല്‍ റിയല്‍റ്റിയും ഓഗ്‌മെന്റഡ് റിയല്‍റ്റിയും കൂടി ചേരുന്ന മിക്‌സഡ് റിയല്‍റ്റി, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയവ ബിസിനസ് മോഡലുകളെയും, വ്യക്തികളുടെ ജീവിതരീതികളെയും പരിവര്‍ത്തനപ്പെടുത്തുക മാത്രമല്ല, gig economy-യില്‍ വന്‍ പ്രാധാന്യം

FK News FK Special Top Stories

സംസ്ഥാന ബജറ്റ് : പ്രവാസികളുടെ പ്രതീക്ഷകള്‍ വാനോളം ലോകകേരളസഭയില്‍ നയം വ്യക്തമാകും

കിഫ്ബിയിലൂടെ കഴിഞ്ഞ ബജറ്റില്‍ പ്രവാസി മലയാളികളെ വലിയ തോതില്‍ ആശ്രയിച്ച ഡോ. തോമസ് ഐസക്ക് അടുത്ത ബജറ്റില്‍ പ്രവാസി മലയാളികള്‍ക്ക് തിരിച്ചു നല്‍കാന്‍ പോകുന്നത് എന്തായിരിക്കും. തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ലോകകേരള സഭയുടെ രൂപീകരണ സമ്മേളനത്തില്‍ ഇതിനൊരു മറുപടി ലഭിച്ചേക്കും. കഴിഞ്ഞ

FK News Politics Top Stories World

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്-1ബി വിസയുള്ളവരെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് : അമേരിക്കയിലേക്ക് തൊഴിലിനായി പോയിരിക്കുന്ന ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന നടപടി തത്കാലം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. തൊഴിലെടുക്കാനായി അമേരിക്കയിലെത്തിയിരിക്കുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക താമസാനുമതിയായ എച്ച്-1ബി വിസ ഉള്ളവര്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന നയം നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്നാണ് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്റ്

FK News FK Special

ഈ ലോകത്ത് എളുപ്പവഴികളില്ല

കോളെജില്‍ പഠിക്കുന്ന കാലം. പരീക്ഷ അടുക്കാറായി. ഒന്നും പഠിച്ചിട്ടില്ല. മൂന്ന് വര്‍ഷം ശരിക്ക് ഉഴപ്പിയതിന്റെ ഫലം കിട്ടാതിരിക്കില്ലല്ലോ. ക്ലാസില്‍ കയറാതെ നടന്നതുകൊണ്ട് പാഠപുസ്തകം എടുക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് നിറയുന്നു. ആകെ ഒരു മന്ദത. മനസില്‍ ഭയം കൂടുകൂട്ടി തുടങ്ങി. ഇങ്ങനെ പോയാല്‍

Auto

2018 ടിവിഎസ് വിക്ടര്‍ മാറ്റ് സീരീസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : വിക്ടര്‍ പ്രീമിയം എഡിഷന്റെ മാറ്റ് സീരീസ് ടിവിഎസ് മോട്ടോര്‍ കമ്പനി അവതരിപ്പിച്ചു. ടിവിഎസ് വിക്ടര്‍ മാറ്റ് കളര്‍ സ്‌കീമിന് 55,890 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അധിക ഫീച്ചറുകളോടെ ബ്ലൂ, സില്‍വര്‍ എന്നീ രണ്ട് നിറഭേദങ്ങളില്‍ ലഭിക്കും.

Business & Economy FK News World

റിയല്‍ എസ്‌റ്റേറ്റ് വിദേശനിക്ഷേപം: ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ലോകരാജ്യങ്ങളുടെ റേറ്റിങ്ങില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അസോസിയേഷന്‍ ഓഫ് ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഇന്‍ റിയല്‍ എസ്‌റ്റേറ്റിന്റെ 2017ലെ സര്‍വെയുടെ റിപ്പോര്‍ട്ടില്‍ ടോപ്പ് എമര്‍ജിംഗ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. മുന്‍ വര്‍ഷം

FK News FK Special

പാലം കടന്നെത്തിയ രാജ്യാന്തര കച്ചവടങ്ങള്‍

കുത്തിയൊഴുകുന്ന ആറിന് കുറുകെ കടത്തുവഞ്ചിയില്‍ ജീവിതം മുറുകെ പിടിച്ച് മറുകര എത്തിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഒരു പ്രദേശത്തിന്റെയാകെ നിത്യജീവിതത്തിലെ പ്രധാന കടമ്പയായി പുഴകള്‍ നിന്നിടത്താണ് പാലം എന്ന ആശയം ഉദിക്കുന്നത്. നദിക്ക് നടുവിലുറപ്പിച്ച കൂറ്റന്‍ തൂണുകള്‍ക്ക് മേല്‍ പാലങ്ങള്‍ നിവര്‍ന്ന്

FK News Sports

കുത്തിയുയര്‍ന്ന പന്തുകളില്‍ കളിമറന്ന് ബാറ്റ്‌സ്മാന്‍മാര്‍; കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍  ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ130 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാര്‍ ഉയര്‍ത്തിയ പ്രതീക്ഷ ബാറ്റ്‌സ്മാന്‍മാര്‍ കളഞ്ഞു കുളിച്ചു. വെര്‍ണന്‍ ഫിലാണ്ടറിന്റെ വിക്കറ്റിനിരുവശത്തേക്കും സീം ചെയ്ത പന്തുകളെയും മോണെ മോര്‍ക്കലിന്റെയും കംഗീസോ

Auto

ആഡംബര കാര്‍ : 2017 ല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ ആഡംബര വാഹന വില്‍പ്പനയില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത്. നോട്ട് അസാധുവാക്കല്‍, ഡീസല്‍ വാഹന നിരോധനം എന്നിവയെതുടര്‍ന്ന് 2016 ല്‍ വില്‍പ്പനയിലുണ്ടായ തളര്‍ച്ച

FK Special Tech

കാലത്തിനൊത്ത് മാറുന്ന ക്യാമറ ലോകം

    ഉപകരണങ്ങളും മികച്ച നിലവാരത്തോടെ വിപണിയില്‍ സുലഭമായപ്പോള്‍ മികച്ച ചിത്രങ്ങളുടെ പിറവിയിലേക്ക് അത് വഴി തെളിക്കുകയായിരുന്നു. കാനന്‍, നിക്കോണ്‍, സോണി തുടങ്ങിയവയെല്ലാം സജീവ സാന്നിധ്യമായി വിപണിയിലുള്ളപ്പോള്‍ ഹസല്‍ബ്ലാഡ്, ഒളിംപസ്, പെന്റാക്‌സ്, മിനിയോള്‍ട്ട, ലെയ്ക തുടങ്ങിയ വമ്പന്മാരും രംഗത്ത് വിലസുന്നുണ്ട്. കേരളത്തില്‍

Business & Economy FK News More Trending

ഈ ആഴ്ച നിക്ഷേപിക്കാൻ പറ്റിയ ഓഹരികൾ

ഈ ആഴ്ച നിക്ഷേപിക്കാൻ പറ്റിയ ഓഹരികൾ ഏതൊക്കെ എന്ന് കാണാം