Archive

Back to homepage
Auto

പുതിയ കാറുകളുടെ ഗ്ലോബല്‍ പ്രീമിയര്‍ ഓട്ടോ എക്‌സ്‌പോയിലെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : 2018 ഓട്ടോ എക്‌സ്‌പോയില്‍ 26 മൊബിലിറ്റി സൊലൂഷന്‍സ് പ്രദര്‍ശിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പൊതു ഗതാഗത വാഹനം, സ്വകാര്യ കാറുകള്‍, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി വാഹനങ്ങള്‍, ബസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്), കൊമേഴ്‌സ്യല്‍ യൂട്ടിലിറ്റി വാഹനങ്ങള്‍, ഇലക്ട്രിക്

FK News Sports

കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരുടെ വിളയാട്ടം; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്; ഇന്ത്യയുടെ വിജയലക്ഷ്യം 208 റണ്‍സ്

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് മൊഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ പവലിയന്‍ കയറ്റിയപ്പോള്‍ ഭുവനേശ്വര്‍

FK News FK Special Life Slider

വെന്റിലേറ്ററിലായ ചോക്കലേറ്റിന് കേരളം ലൈഫ് ലൈനാകും

ആമസോണ്‍ വനാന്തരങ്ങളിലും ദക്ഷിണ അമേരിക്കയിലും വളര്‍ന്നിരുന്ന കൊക്കോച്ചെടി ചോക്കലേറ്റ് രൂപത്തില്‍ ലോകത്തിന് പ്രിയപ്പെട്ടതായിട്ട് ഏതാനും നൂറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. വിശിഷ്ട ഗന്ധവും ഉത്തേജിപ്പിക്കുന്ന രുചിയും ചോക്കലേറ്റിന് ‘ദൈവത്തിന്റെ ഭക്ഷണം’ എന്ന പദവിയും നല്‍കി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം സ്വീഡന്‍കാരനായ സസ്യശാസ്ത്രജ്ഞന്‍ കരോലസ്

Auto

2018 ബജാജ് ഡിസ്‌കവര്‍ 110, 125 ജനുവരി 10 ന് അവതരിപ്പിക്കും

ന്യൂഡെല്‍ഹി : 2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളുകള്‍ ജനുവരി 10 ന് പുറത്തിറക്കും. ഡിസ്‌കവര്‍ നിരയില്‍ 110 സിസി പുതുമുഖമാണ്. എന്നാല്‍ നിലവിലെ 125 സിസി ബജാജ് ഡിസ്‌കവര്‍ 2018 ല്‍ കൂടുതല്‍ സുന്ദരനാകും. നിരവധി കോസ്‌മെറ്റിക്

FK News Tech World

യു എസ് രഹസ്യദൗത്യം; സ്‌പേസ് എക്‌സ് വീണ്ടും ബഹിരാകാശത്ത്

യു എസ് ഗവണ്‍മെന്റിന്റെ രഹസ്യ ദൗത്യവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കന്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കാനവരല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഭൂമിയില്‍ നിന്ന് 1,200 മൈല്‍ ദൂരത്തുള്ള ഭ്രമണപഥത്തിനടുത്ത് സുമാ എയര്‍ക്രാഫ്റ്റിനെ എത്തിച്ച ശേഷം

Auto

ജോണ്‍ ലെനന്‍ ഉപയോഗിച്ച മങ്കി ബൈക്ക് ലേലം ചെയ്യും

വാറിംഗ്ടണ്‍ (യുകെ) : ബീറ്റില്‍സ് സംഗീത സംഘത്തിലെ വിഖ്യാത ഗായകനും ഗാനരചയിതാവുമായിരുന്ന ജോണ്‍ ലെനന്‍ ഉപയോഗിച്ച 1969 മോഡല്‍ ഹോണ്ട മങ്കി ബൈക്ക് ലേലം ചെയ്യും. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ലേലത്തില്‍ 30,000 ലധികം പൗണ്ട് (25 ലക്ഷത്തില്‍ക്കൂടുതല്‍ രൂപ) ലഭിക്കുമെന്നാണ്

FK News Politics

സൈന്യത്തിന് അര്‍ഥശാസ്ത്രവും ചാണക്യനീതിയും വേണമെന്ന് കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഭാവിയിലെ യുദ്ധങ്ങള്‍ തികച്ചും വിഷമകരമായ തലങ്ങളിലും പരിതസ്ഥിതികളിലുമാവും അരങ്ങേറുകയെന്നും ഇന്ത്യ ഇത് കരുതിയിരിക്കണമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അര്‍ഥശാസ്ത്രത്തില്‍ നിന്നും ചാണക്യനീതിയില്‍ നിന്നുമൊക്കെ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാലമാണ് മുന്നിലുള്ളതൊന്നും സൈന്യത്തിന്റെ സാങ്കേതിക വിദ്യ സംബന്ധിച്ച് ഡല്‍ഹിയില്‍

FK News Politics

റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹി ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ ഭീകരന്‍

ന്യൂഡെല്‍ഹി : റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രമടക്കം സുപ്രധാനമായ കേന്ദ്രങ്ങളില്‍ അക്രമണം നടത്താനുള്ള ഭീകരരുടെ തന്ത്രം പൊളിച്ച് സുരക്ഷാ സൈനികര്‍. മൂന്നംഗ ഭീകരസംഘത്തിന്റെ തലവനായ ബിലാല്‍ അഹമ്മദ് വാനിയെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശ് എടിഎസാണ് ഭീകരരുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ശതാബ്ദി

Auto

പുതിയ എന്‍ജിനും സിവിടിയുമായി ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കും

ന്യൂഡെല്‍ഹി : അടുത്ത മാസം 9 ന് തുടങ്ങുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കും. പുതിയ കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനും (സിവിടി), 1.2 ലിറ്റര്‍ കപ്പ എന്‍ജിനും നല്‍കിയായിരിക്കും ഐ20 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍

FK Special Slider Top Stories

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി

വസ്ത്രവ്യാപാര രംഗത്ത് കൈത്തറി വസ്ത്രങ്ങളുടെ കുത്തകാവകാശം പട്ടില്‍ നെയ്‌തെടുത്ത പാരമ്പര്യമാണ് കുത്താംപുള്ളി എന്ന നെയ്ത്ത് ഗ്രാമത്തെ ആഗോളവിപണിയിലെ മൂല്യമേറിയ ബ്രാന്‍ഡ് ആക്കി മാറ്റുന്നത്. കൊച്ചി മഹാരാജാവിന് വസ്ത്രം നെയ്ത് ആരംഭിച്ച കുത്താംപുള്ളി ഇന്ന് കൈത്തറി വസ്ത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ്.

FK News FK Special

മണിക്കൂറില്‍ 180 ചപ്പാത്തി, ഇനി ചപ്പാത്തി മേക്കിംഗ് ഈസി

പുതുമയുള്ള യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ ബൊമ്മൈക്ക് ഏറെയിഷ്ടമാണ്. തന്റെ സൈക്കിള്‍ ഷോപ്പിലേക്ക് പുതിയ യന്ത്രങ്ങള്‍ നിര്‍മിച്ചാണ് കണ്ടുപിടുത്തങ്ങളുടെ തുടക്കം. കര്‍ണാടകയിലെ ബുക്കസാന്ദ്ര സ്വദേശിയായ ഈ നാല്‍പത്തിയൊന്നുകാരന്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത് തന്റെ പുതിയ നിര്‍മാണ പരീക്ഷണത്തിലൂടെയാണ്. ചപ്പാത്തി മേക്കറായിരുന്നു ഇത്തവണത്തെ പരീക്ഷണം. പ്രായമായ തന്റെ

Auto FK Special

ഇക്കാര്യത്തില്‍ ചൈനയെ കണ്ട് പഠിക്കാം

  എല്ലാ നഗരങ്ങളിലെയും പ്രധാന പ്രശ്‌നം അന്തരീക്ഷമലിനീകരണം തന്നെയാണ്. വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന ഇരട്ടിപ്പും കമ്പനികളില്‍ നിന്ന് പുറംതള്ളുന്ന പുകയുമെല്ലാമാണ് ഈ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍. ആഗോളതലത്തില്‍ ഇതിന് അങ്ങിങ്ങായി പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നത് ചുരുക്കം മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടിയുമായി

Arabia FK News Politics Women

ഹജ്ജ് തീര്‍ഥാടനത്തിന് സമുദ്രഗതാഗതം ഉപയോഗിക്കാന്‍ ഇന്ത്യ-സൗദി ധാരണ

മക്ക : ഹജ്ജ് തീര്‍ഥാടനത്തിന് സമുദ്രഗതാഗതത്തെ വീണ്ടും ഉപയോഗിക്കാന്‍ മക്കയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൗദി അറേബ്യ ഹജജ്-ഉംറ മന്ത്രി ഡോ. മൊഹമ്മദ് ബെന്റനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. 1995ലാണ് കപ്പല്‍ മുഖേനയുള്ള ഹജ്ജ്

Auto

മാരുതി സുസുകി ‘ഫ്യൂച്ചര്‍ എസ്’ കണ്‍സെപ്റ്റിന്റെ ടീസര്‍ പുറത്ത്

ന്യൂഡെല്‍ഹി : അടുത്ത മാസം 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ ‘ഫ്യൂച്ചര്‍ എസ്’ എന്ന കണ്‍സെപ്റ്റ് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് പ്രദര്‍ശിപ്പിക്കും. ഓള്‍-ന്യൂ കോംപാക്റ്റ് കാര്‍ ഡിസൈന്‍ ലാംഗ്വേജിലാണ് കണ്‍സെപ്റ്റ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാരുതി സുസുകി പുറത്തുവിട്ട ടീസര്‍

FK News Politics

‘ചെരിപ്പ് കള്ളന്‍മാര്‍’ക്ക് എതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

വാഷിംഗ്ടണ്‍ : ചാരനെന്ന് മുദ്ര കുത്തി തടവിലിട്ടിരിക്കുന്ന ഇന്ത്യക്കാരനായ വ്യവസായി കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്കയില്‍ വിദേശ ഇന്ത്യക്കാരുടെ വ്യത്യസ്ത പ്രതിഷേധം. വാഷിംഗ്ടണിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ ‘ചെരിപ്പ് കള്ളന്‍ പാകിസ്ഥാന്‍’ എന്നെഴുതിയ പഌക്കാര്‍ഡുകളും പിടിച്ച് അണിനിരന്ന

Auto

ബൈട്ടണ്‍ സ്റ്റാര്‍ട്ടപ്പിന്റെ ‘കാര്‍ ഓഫ് ഫ്യൂച്ചര്‍’ അനാവരണം ചെയ്തു

ലാസ് വേഗസ് : കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ബൈട്ടണ്‍ എന്ന ചൈനീസ് സ്റ്റാര്‍ട്ടപ്പിന്റെ ‘കാര്‍ ഓഫ് ഫ്യൂച്ചര്‍’ അനാവരണം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ ‘ഇന്റലിജന്റ് കാര്‍’ ആഗോള വിപണികളിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 45,000 ഡോളര്‍ മാത്രമായിരിക്കും വില. ‘കംപ്യൂട്ടിംഗ്

Auto FK Special

ഓട്ടോമാറ്റിക് കാറുകളോ മാനുവലോ..?

    ഇരുവിഭാഗങ്ങളും ലക്ഷ്യം വെക്കുന്നത് അതാത് ഉപഭോക്തൃനിരയെത്തന്നെയാണ്. മാനുവല്‍ വാഹനങ്ങള്‍ ഓടിച്ച് ശീലിച്ച എല്ലാവര്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഇഷ്ടപ്പെടണമെന്നില്ല. ബൈക്കുകളും സ്‌കൂട്ടറുകളും തമ്മിലുള്ളത് പോലത്തെ വ്യത്യാസമാണ് അക്കൂട്ടര്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വിവിധ സാഹചര്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത അനുഭവങ്ങള്‍

Auto

യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : എഫ്ഇസഡ് 25, ഫേസര്‍ 25 മോഡലുകളുടെ 23,897 യൂണിറ്റ് തിരിച്ചുവിളിക്കുന്നതായി ഇന്ത്യ യമഹ മോട്ടോര്‍ പ്രസ്താവിച്ചു. ഹെഡ് കവര്‍ ബോള്‍ട്ട് അയഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്. 2017 ജനുവരി മുതല്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളുകളാണ് ഇവ. കഴിഞ്ഞ ജനുവരിയില്‍