Archive

Back to homepage
Auto

ടൊയോട്ട മുന്‍ മേധാവി ടാറ്റ്‌സുറോ ടൊയോഡ അന്തരിച്ചു

ടൊയോട്ട : ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് മുന്‍ പ്രസിഡന്റ് ടാറ്റ്‌സുറോ ടൊയോഡ (88) അന്തരിച്ചു. 1990 കളുടെ തുടക്കത്തില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളെ ആഗോള വ്യാവസായിക ശക്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്ഥാപകന്‍ കീചിറോ ടൊയോഡയുടെ മകനാണ്

FK News Tech

നോക്കിയ 3310 തിരിച്ച് വരുന്നു

  നോക്കിയയുടെ പഴയകാല മോഡലായിരുന്ന 3310യുടെ പരിഷ്‌കരിച്ച പതിപ്പെത്തുന്നു. ഇത്തവണ 4ജി സജ്ജീകരണവുമായാണ് ഫോണ്‍ എത്തുന്നത്. TA-1077 മോഡല്‍ നമ്പറിലുള്ള പുതിയ ഫോണ്‍ ചൈനയുടെ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENNAയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യമായി

Auto

ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടി ഈ മാസം 30 ന്

ന്യൂഡെല്‍ഹി : വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്ട്രീം 200 എസ് അഥവാ എക്‌സ്ട്രീം എന്‍എക്‌സ്ടി ഹീറോ മോട്ടോകോര്‍പ്പ് ഈ മാസം 30 ന് അനാവരണം ചെയ്യും. 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ എക്‌സ്ട്രീം 200 എസ് കണ്‍സെപ്റ്റ് ആദ്യം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന്

Auto FK Special

ഉയരം കൂടുംതോറും ഡ്രൈവിംഗിന് ഹരവും കൂടും

      വണ്ടിയെടുക്കണം, കുന്നു കയറണം, കുറ്റിച്ചെടികളും വന്‍മരങ്ങളും വകഞ്ഞ് മാറ്റി കുത്തനെ കയറുന്ന മലയുടെ ഓരത്ത് വരെ ചെന്നെത്തണം. വഴി തീരുന്നിടത്ത് വണ്ടി നിര്‍ത്തി ആകാശം മുതല്‍ താഴെ അഗാധ ഗര്‍ത്തം വരെയുള്ള കാഴ്ചകളിലേക്ക് നോക്കിയിരിക്കണം. വാഹന ഭ്രാന്തിനൊപ്പം

Auto

2020 ഓടെ പകുതി പുതിയ കാറുകളില്‍ എഐ നല്‍കുമെന്ന് ചൈന

ഷാംഗ്ഹായ് : 2020 ഓടെ രാജ്യത്തെ അമ്പത് ശതമാനമെങ്കിലും പുതിയ കാറുകളില്‍ കൃത്രിമ ബുദ്ധി നല്‍കുമെന്ന് ചൈന. മാത്രമല്ല സ്മാര്‍ട്ട് വാഹനങ്ങള്‍ക്കായി രാജ്യത്തെ വലിയ നഗരങ്ങളുടെ തൊണ്ണൂറ് ശതമാനത്തോളവും ഹൈവേകളിലും വയര്‍ലെസ് ശൃംഖല സ്ഥാപിക്കുമെന്നും ആസൂത്രണ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Auto

പുതിയ കളര്‍ സ്‌കീമില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുതിയ കളര്‍ സ്‌കീമില്‍ അവതരിപ്പിക്കും. ചാര നിറം, വെളുപ്പ് ഉള്‍പ്പെടുന്ന കളര്‍ തീമിലാണ് 2018 ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കുന്നത്. ഇതുവരെ കറുപ്പിലോ വെളുപ്പിലോ മാത്രമാണ് ബൈക്ക് ലഭിച്ചിരുന്നത്. പുതിയ കളര്‍ ഓപ്ഷന്‍

Auto

2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. 2.66 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ്് ഷോറൂം വില തുടങ്ങുന്നത്. 0.8 ലിറ്റര്‍ എംടി, 1.0 ലിറ്റര്‍ എംടി, 1.0 ലിറ്റര്‍ എഎംടി എന്നീ മൂന്ന് വേരിയന്റുകളില്‍ സ്‌പെഷല്‍

Auto FK Special

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകിനേവ

  ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തെ മുന്‍നിര നിര്‍മാതാക്കളായ ഒകിനേവ തങ്ങളുടെ പുതിയ മോഡല്‍ വിപണിയിലിറക്കിയിരിക്കുകയാണ്. പ്രെയിസ് എന്ന പേരില്‍ വിപണിയിലെത്തിയിരിക്കുന്ന വാഹനം, കണ്ടു ശീലിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് അല്പം ഗൗരവ ഭാവത്തിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പൊതുവെ ഇലക്ട്രിക് സ്‌കൂട്ടറുകളുടേതായ തനത് ഡിസൈനുകളും

Auto

നോര്‍വെയില്‍ ഇലക്ട്രിക്/ഹൈബ്രിഡ് കാര്‍ വില്‍പ്പന 52 ശതമാനം

ഓസ്‌ലോ : നോര്‍വെയില്‍ വില്‍ക്കുന്ന പുതിയ കാറുകളുടെ അമ്പത് ശതമാനത്തിലധികം ഇലക്ട്രിക്/ ഹൈബ്രിഡ് കാറുകള്‍. പുതിയ രജിസ്‌ട്രേഷന്‍ അനുസരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ഉദാരമായി സബ്‌സിഡികള്‍ അനുവദിച്ചതാണ് ഫോസില്‍ ഇന്ധനങ്ങള്‍ കൈവെടിഞ്ഞ് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായത്. 2017

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാന്‍ നിതി ആയോഗ്

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ വ്യവസ്ഥ ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ നയ രൂപീകരണ-ആസൂത്രണ സമിതിയായ നിതി ആയോഗ് ആലോചിക്കുന്നു. മൂന്ന് വര്‍ഷത്തേക്ക് സൗജന്യ പാര്‍ക്കിംഗ്, റോഡുകളില്‍ ചുങ്കം ഒഴിവാക്കി നല്‍കുക എന്നിവയും നിതി ആയോഗ്

Auto

ഇനി മനസ്സില്‍ കാണുമ്പോള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെന്ന് നിസ്സാന്‍

യോകോഹാമ : ഓട്ടോണമസ് ഡ്രൈവിംഗ് സംബന്ധിച്ച് നിസ്സാന്‍ ഒരു മൈല്‍ കൂടി മുന്നേറി. യഥാസമയം അനുമാനങ്ങള്‍ നടത്തുന്നതിന് കാറുകളിലെ ഓണ്‍ബോര്‍ഡ് കംപ്യൂട്ടറുകള്‍ക്ക് പകരം, കാറിന് സിഗ്നലുകള്‍ നല്‍കുന്നതിന് മനുഷ്യ മനസ്സ് പ്രയോജനപ്പെടുത്താമെന്നാണ് നിസ്സാന്‍ അവകാശപ്പെടുന്നത്. ഡ്രൈവര്‍മാരും കാറുകളും തമ്മിലുള്ള പാരസ്പര്യം മാറ്റിമറിക്കുന്നതാണ്

Auto

പിഎസ്എ ഗ്രൂപ്പ് ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിക്കുന്നു ; അംബാസഡര്‍ തിരിച്ചുവന്നേക്കും

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യാ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയിലേക്കുള്ള മൂന്നാം വരവില്‍ കാര്യങ്ങളെല്ലാം ശുഭകരമായിരിക്കുമെന്ന് പ്യൂഷോ, സിട്രോണ്‍, ഡിഎസ് ബ്രാന്‍ഡുകളുടെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ അംബാസഡര്‍ ബ്രാന്‍ഡ് ഏറ്റെടുത്ത പിഎസ്എ ഗ്രൂപ്പ്, സികെ ബിര്‍ള