Archive

Back to homepage
FK News World

റഷ്യന്‍ ചാര കപ്പലായ യന്തറിനെ പ്രത്യേകതയുള്ളതാക്കുന്നത് എന്ത് ?

റഷ്യന്‍ നാവികസേന അതിന്റെ പുതിയ ചാര കപ്പലായ യന്തറിനെക്കുറിച്ചു (Yantar) വളരെയധികം അഭിമാനിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അപ്രത്യക്ഷമായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പലിനെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു യന്തര്‍ ഇപ്പോള്‍. നവംബര്‍ 15ന് ARA San Juan എന്ന അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമാകുമ്പോള്‍,

Auto FK News

തിരിച്ചുവരവിന്റെ ഇരമ്പവുമായി ടാറ്റ

  രാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിര്‍മാതാക്കളില്‍ നിന്ന് ടാറ്റാ വിവിധ മേഖലകളിലേക്ക് കടന്നുചെന്നു. അതിര്‍ത്തിയിലെ മലയിടുക്കുകളില്‍ പട്ടാളത്തിനൊപ്പവും ഹൈറേഞ്ചിന്റെ കുന്നുകളില്‍ പണിയാളര്‍ക്കൊപ്പവും ടാറ്റ ട്രക്കുകള്‍ ‘കട്ടയ്ക്ക്’ നിന്നു. ഭാരത് ബെന്‍സ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ ടിപ്പറുകളുമായി വിപണിയിലെത്തിയെങ്കിലും ടിപ്പര്‍ എന്ന

Auto

200 കിമീ റേഞ്ചും ഇന്‍ഫിനിറ്റ് ബാറ്ററിയുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍

ന്യൂഡെല്‍ഹി : ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിമന്‍ മോട്ടോഴ്‌സ് എല്‍എല്‍പി എന്ന സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നു. 2 സീറ്റര്‍ ഇലക്ട്രിക് കാറിന്റെ ബാറ്ററി ഒരിക്കലും റീപ്ലേസ് ചെയ്യേണ്ടിവരില്ല എന്നതാണ് സവിശേഷത. ആര്‍ടി90 എന്ന ഇലക്ട്രിക് കാറില്‍ 4ജി കണക്റ്റഡ് ഐഒടി

FK Special Motivation

കലാപങ്ങളില്ലാത്ത മനസാവട്ടെ നമ്മുടെ ലക്ഷ്യം

  സിദ്ധാര്‍ത്ഥന്‍ മുറിയുടെ വാതിലിനരുകില്‍ നിന്ന് അകത്തേക്കുനോക്കി. യശോധരയും കുഞ്ഞും ഗാഢനിദ്രയിലാണ്. അവളെ വിളിച്ചുണര്‍ത്തി യാത്ര പറയണം എന്ന് സിദ്ധാര്‍ത്ഥന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍ അവളുടെ നിറഞ്ഞ കണ്ണുകള്‍ തന്റെ യാത്രയെ തടുക്കും എന്ന് സിദ്ധാര്‍ത്ഥന്‍ ഭയപ്പെട്ടു. പത്‌നിയേയും കുട്ടിയേയും ഒരിക്കല്‍

Entrepreneurship FK News Motivation Slider

മഞ്ഞ് പുതഞ്ഞ ഫാം സ്റ്റേ : കാന്തല്ലൂരിലെ തോപ്പന്‍സിന്റെ ആപ്പിള്‍ത്തോട്ടം

കീഴക്കിന്റെ കാശ്മീരായ മൂന്നാറിന്റെ മലമ്പാത പിന്നിട്ട് മറയൂരിലെ ചന്ദനക്കാടുകളിലേക്ക് കടക്കുമ്പോള്‍ മഞ്ഞിന്റെ കാഠിന്യത്തിനൊപ്പം കാഴ്ചയുടെ മാസ്മരികതയും കൂടും. കമ്പിവേലിക്കെട്ടിനപ്പുറം ചന്ദനമരങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കും. മറയൂരിനപ്പുറം കാന്തല്ലൂരാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന അടുത്ത കേന്ദ്രം. മലഞ്ചെരിവുകളെ വരുതിയിലാക്കി വളഞ്ഞൊഴുകുന്ന മലമ്പാതകള്‍ കയറി കാന്തല്ലൂരിലെത്തുന്ന സഞ്ചാരികള്‍

Auto

ഔഡി പുതിയ ഡിസൈന്‍ ഭാഷ അനുവര്‍ത്തിക്കും

ഇങ്കോള്‍സ്റ്റാറ്റ് (ജര്‍മ്മനി) : രൂപകല്‍പ്പന സംബന്ധിച്ച പുനരാവൃത്തിയും അതുമൂലമുള്ള ആവര്‍ത്തനദോഷവും ഔഡി കാറുകളുടെ ഒരു പോരായ്മയാണ്. കാലങ്ങളായി, ഒരു ഔഡി കാറിന്റെ അതേ ലുക്കാണ് മറ്റൊരു ഔഡി കാറിനുമുള്ളത്. ഈയൊരു കാര്യത്തില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ വേണ്ടതിലധികം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കഴിഞ്ഞു. ലഭിക്കുന്ന