Archive

Back to homepage
FK News Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ആയി ഡേവിഡ് ജെയിംസ് ചുമതലയേറ്റു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ആയി ഡേവിഡ് ജെയിംസ് ചുമതലയേറ്റു.മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറാണ് ഡേവിഡ് ജെയിംസ്.ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും മാർക്വീ താരവുമായിരുന്നു ഡേവിഡ് ജെയിംസ്.

Auto

കുക്-ഹ്യുന്‍ ഷിം കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ എംഡി & സിഇഒ

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കുക്-ഹ്യുന്‍ ഷിമ്മിനെ നിയമിച്ചു. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഷിമ്മിനായിരിക്കുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ

Auto

2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ കേംപാക്റ്റ് സെഡാന്‍ ഹോണ്ട സിറ്റി

  ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ സെഡാന്‍ ഹോണ്ട സിറ്റി. മാരുതി സുസുകി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയെയും മറികടന്നാണ് ഹോണ്ട സിറ്റിയുടെ നേട്ടം. 1998 മുതല്‍ ഇന്ത്യയില്‍ ഹോണ്ട സിറ്റി വിറ്റുവരുന്നുണ്ട്. ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹോണ്ട

Auto

2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി : 2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമാകുകയെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘന വ്യവസായ സഹ മന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2030 ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുതിയില്‍ ഓടിക്കുന്ന പദ്ധതി

Auto

ഡീസല്‍ കാറുകളുടെ വിപണി വിഹിതം 23 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി : രാജ്യത്ത് ഡീസല്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിപണി വിഹിതം 50 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറഞ്ഞു. അതായത് നിലവില്‍ വില്‍ക്കുന്ന ഓരോ നാല് കാറുകളില്‍ മൂന്നില്‍ക്കൂടുതല്‍ കാറുകള്‍ പെട്രോള്‍ ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. പെട്രോള്‍, ഡീസല്‍ ഇന്ധന വിലകള്‍ തമ്മിലുള്ള അന്തരം

Business & Economy FK Special Slider Women

മീരാസ് കിച്ചന്‍; സംരംഭകത്വം അടുക്കളയില്‍ നിന്നും

ആര് പറഞ്ഞു വീട്ടമ്മമാര്‍ക്ക് ബിസിനസ് ചേരില്ലെന്ന് ? ചോദ്യം മീരാസ് കിച്ചന്‍ എന്ന ഓണ്‍ലൈന്‍ കേക്ക് ഷോപ്പിലൂടെ സംരംഭകരംഗത്തേക്ക് കടന്നു വന്ന മീര മനോജിന്റേതാണ്. വിവാഹം കഴിഞ്, കുട്ടികളും കുടുംബവുമായി ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ച വനിതകള്‍ക്ക് സ്വയം വരുമാനം കണ്ടെത്താന്‍ പ്രചോദനമാകും മീര

Auto

അപ്രീലിയ എസ്ആര്‍ 125 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : അപ്രീലിയ ഇന്ത്യയില്‍ തങ്ങളുടെ എസ്ആര്‍ 125 സ്‌കൂട്ടര്‍ ഉടനെ പുറത്തിറക്കും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 1,000 രൂപ ടോക്കണ്‍ തുക നല്‍കി അപ്രീലിയ എസ്ആര്‍ 125 ബുക്ക് ചെയ്യാം. എസ്ആര്‍ 125 ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍

Auto

സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായ്

സോള്‍ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പനോരമിക് സണ്‍റൂഫ് എയര്‍ബാഗ് അവതരിപ്പിച്ചു. ഇതാദ്യമായാണ് ഒരു കാര്‍ കമ്പനി ഇത്തരമൊരു സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്. ഹ്യുണ്ടായുടെ ഔദ്യോഗിക വാഹനഘടക വിതരണക്കാരായ ഹ്യുണ്ടായ് മൊബിസ് ആണ് പനോരമിക് എയര്‍ബാഗ് വികസിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് കാര്‍