Archive

Back to homepage
Business & Economy

9,000 കോടി രൂപ നിക്ഷേപം സ്വരൂപിച്ച് ഡിഎല്‍എഫ്

ന്യൂഡെല്‍ഹി: പ്രൊമോട്ടര്‍മാരില്‍ നിന്നും 9,000 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചതായി റിയല്‍റ്റി സംരംഭമായ ഡിഎല്‍എഫ് ലിമിറ്റഡ് അറിയിച്ചു. കടബാധ്യതയില്‍ ഗണ്യമായ കുറവുവരുത്തുന്നതിനു വേണ്ടിയായിരിക്കും ഡിഎല്‍എഫ് ഈ തുക വിനിയോഗിക്കുക. കംപല്‍സര്‍ലി കണ്‍വെര്‍ട്ടിബ്ള്‍ ഡിബഞ്ചറുകളും വാറന്റ് സെക്യൂരിറ്റിയും പുറത്തിറക്കികൊണ്ടാണ് നിക്ഷേപം സ്വരൂപിച്ചിട്ടുള്ളത്. നടപ്പു

More

‘പൊതു-സ്വകാര്യ പങ്കാളിത്തം പോഷകാഹാരത്തിലും നടപ്പാക്കണം’

ന്യൂഡെല്‍ഹി: രാജ്യം ഗുരുതരമായ പോഷകാഹാര വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വ്യവസായ സംഘടനയായ അസോചം. പോഷക സംപുഷ്ടവും വൈവിധ്യവല്‍ക്കരിക്കപ്പെട്ടതുമായ ഭക്ഷ്യ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയെ സര്‍ക്കാര്‍ ആശ്രയിക്കണമെന്ന് അസോചം നിര്‍ദേശിച്ചു. ഉപഭോക്താക്കള്‍ക്കിടയില്‍ പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികളുമായി സര്‍ക്കാര്‍ സഹകരിക്കണം. ഭക്ഷ്യോപ്പാദനത്തിന്റൈ

More

ആന്റിപ്രോഫിറ്ററിംഗ് സമിതിക്ക് ഇതുവരെ ലഭിച്ചത് 169 പരാതികള്‍

ന്യൂഡെല്‍ഹി: ചരക്കുസേവനനികുതി(ജിഎസ്ടി)യുടെ മറവില്‍ വ്യാപാരികള്‍ അമിതലാഭം എടുക്കുന്നത് തടയുന്നതിനായി രൂപീകരിച്ച ആന്റി പ്രോഫിറ്ററിങ് അതോറിറ്റിക്ക് ഇതുവരെ ലഭിച്ചത് 169 പരാതികള്‍. ജിഎസ്ടിയിലെ നികുതിയിളവിന്റെ ഭാഗമായി ഉപഭോക്താക്കളിലേക്ക് എത്തേണ്ട ആനുകൂല്യം വ്യാപാരികള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതികളിലേറെയും. ജിഎസ്ടിയുടെ നടപ്പാക്കലിന് ശേഷം എംആര്‍പി (പരമാവധി

Auto

2018 കാവസാക്കി വല്‍ക്കന്‍ എസ് ക്രൂസര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2018 കാവസാക്കി വല്‍ക്കന്‍ എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.44 ലക്ഷം രൂപയാണ് ഈ ക്രൂസര്‍ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞയാഴ്ച്ചയാണ് കാവസാക്കി ഇന്ത്യ ബൈക്കിന്റെ ടീസര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ കാവസാക്കിയുടെ ആദ്യ ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് വല്‍ക്കന്‍

FK Special Slider

‘ഹല്‍ദി’ വൈറലാക്കിയ മാജിക്

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി രംഗത്ത് അനുദിനം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്ന ഇക്കാലത്ത് അവയ്ക്കിടയില്‍ ശ്രദ്ധിക്കപ്പെടുക ശ്രമകരമായ ദൗത്യമാണ്. വെഡ്ഡിംഗ് ആല്‍ബം എന്ന വിളിപ്പേരില്‍ നിന്ന് വെഡ്ഡിംഗ് സിനിമാ എന്ന തലക്കെട്ടിലേക്ക് കാര്യങ്ങള്‍ മാറിയത് ആ മല്‍സരത്തിന്റെ സാന്നിധ്യം കൊണ്ട് കൂടിയാണ്. സ്ലൈഡര്‍,

FK Special Slider

അതിജീവനത്തിന്റെ ആടകള്‍

ബലാല്‍സംഗങ്ങളും ലൈംഗികപീഡനങ്ങളും നടക്കുമ്പോള്‍ സംഭവസമയത്ത് ഇരകള്‍ എന്തു വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന ചോദ്യമാണ് പൊതുവായി ഉയരാറുള്ളത്. പ്രകോപനപരമായി വസ്ത്രധാരണം ചെയ്തതാണ് അക്രമികളെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന വാദമാണ് ഇതിലൂടെ കുറ്റവാളികളും അവരെ സംരക്ഷിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗവും ഉയര്‍ത്താറുള്ളത്. എന്നാല്‍ പലപ്പോഴും

FK Special Slider

വിശ്രമജീവിതത്തിലേക്കു തിരിയേണ്ടതെപ്പോള്‍?

രാജ്യത്ത് വൊളന്ററി റിട്ടയര്‍മെന്റ് പ്രോല്‍സാഹനപദ്ധതികളുമായി ബാങ്കുകളും പൊതുമേഖലാസ്ഥാപനങ്ങളും മുമ്പോട്ട് വന്നിട്ട് മൂന്നു ദശകം പിന്നിടുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഈ പദ്ധതിയില്‍ ചേര്‍ന്ന ഒരുപാടു പേര്‍ വളരെ പെട്ടെന്ന് നിരാശാബാധിതരും വിഷാദരോഗികളുമൊക്കെയായി മാറിയെന്നതാണ്

FK Special Slider

കര്‍മനിരതര്‍ ഈ സേനാംഗങ്ങള്‍ … ഇവര്‍ക്ക് നല്‍കാം സല്യൂട്ട്‌

മൂണ്‍വാക്ക് നടത്തി ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് കോപ്പ് മൂണ്‍ വാക്ക് (moon walk) എന്ന പദം ഏറ്റവുമധികം നമ്മള്‍ കേട്ടിരിക്കുന്നത് പോപ് ഗായകനും നര്‍ത്തകനുമായ മൈക്കിള്‍ ജാക്‌സനുമായി ബന്ധപ്പെട്ടാണ്. നര്‍ത്തകന്‍ മുമ്പോട്ടു നീക്കം നടത്തുന്ന സമയത്ത് പിന്നിലേക്ക് ഒഴുകി പോകുന്ന ഒരു

FK Special Slider

ഒടുവില്‍ ആപ്പിള്‍ പറഞ്ഞു ‘ മാപ്പ് ‘

കഴിഞ്ഞ ഒരാഴ്ചയായി ടെക് ലോകത്ത് വന്‍ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു ഐ ഫോണിന്റെ വിവിധ മോഡലുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായ സംഭവം. ഐ ഫോണ്‍ 6, 6S, 7, SE തുടങ്ങിയ മോഡലുകളുടെ പ്രവര്‍ത്തനമാണു മന്ദീഭവിച്ചത്. ഈ മോഡലുകളില്‍ ഉപയോഗിക്കുന്നതു ഭൂരിഭാഗവും കാലപ്പഴക്കം

FK Special Slider

ലോകോത്തരം ബോള്‍ഗാട്ടി

കൊച്ചി കാത്തിരുന്ന ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാകുകയാണ്. അറബിക്കടലിന്റെ റാണിയുടെ ആകാശത്തില്‍ ലുലു ഗ്രാന്‍ഡ് ഹയാത്ത് എന്ന പഞ്ചനക്ഷത്ര വിസ്മയം അഭിമാനപൂര്‍വം തലയുയര്‍ത്തി. വലിപ്പം കൊണ്ടും മികവു കൊണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍

Editorial Slider

ഭാവിയെ മുന്‍കൂട്ടിക്കണ്ടു മുകേഷ്, അനിലിന് അത് സാധിച്ചില്ല

അനുജന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മൊബീല്‍ ബിസിനസ്, സ്‌പെക്ട്രം, മൊബീല്‍ ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തുടങ്ങിയവ ഏറ്റെടുക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചുകഴിഞ്ഞു. കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെ രക്ഷിക്കുന്നതിന് ഒടുവില്‍ മുകേഷ് അംബാനിയുടെ പുതു സംരംഭമായ ജിയോ ഇന്‍ഫോകോം തന്നെ

Auto

ഈ തലമുറ സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ന്യൂഡെല്‍ഹി : ഈ തലമുറ മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈയിടെ പുറത്തുവന്ന ഫോട്ടോയാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കാരണം. രണ്ടാം തലമുറയിലെ അവസാന സ്വിഫ്റ്റ് അസ്സംബ്ലി ലൈനില്‍നിന്ന് പുറത്തിറക്കുന്ന സമയത്തെ ഫോട്ടോഗ്രാഫാണ് പ്രചരിക്കുന്നത്. കാറിനൊപ്പം നിന്ന് ജീവനക്കാരെടുത്ത

Auto

പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നൈ പൊലീസ്‌

ചെന്നൈ : പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ചെന്നൈ പൊലീസ് രംഗത്ത്. കയ്യോടെ പിടിക്കപ്പെട്ടാല്‍ പിന്നെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് ചെന്നൈ പൊലീസിന്റെ താക്കീത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കേണ്ടെന്നാണ് നഗരത്തിലെ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പുതുവര്‍ഷ

Auto

രണ്ട് പുതിയ പേരുകള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു

മില്‍വൗക്കീ (യുഎസ്) : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ രണ്ട് പുതിയ പേരുകള്‍ക്കായി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു. 48എക്‌സ്, പാന്‍ അമേരിക്ക എന്നിവയാണ് പേരുകള്‍. 2018 ല്‍ ഹാര്‍ലി ഈ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സ്‌പെയിനിലെ അലികാന്റെ ആസ്ഥാനമായ യൂറോപ്യന്‍

Auto

2018 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 ന് തുടങ്ങും

ന്യൂഡെല്‍ഹി : 2018 ഓട്ടോ എക്‌സ്‌പോ അടുത്തെത്തി. ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലാണ് മോട്ടോര്‍ ഷോ അരങ്ങേറുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റുകള്‍ സ്വന്തം

Auto

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മെയ്ഡ് ബൈ ഇന്ത്യ കൂടിയായിരിക്കും

ന്യൂഡെല്‍ഹി : പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കമ്പനിയുടെ തുടക്കകാലത്ത് ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ മാറ്റുന്ന തീരുമാനമായിരുന്നു മാരുതി കൈക്കൊള്ളേണ്ടിയിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി സുസുകിയുടെ വാഹന നിരയില്‍നിന്ന് രണ്ട് മോഡലുകള്‍ തെരഞ്ഞെടുക്കുക എന്നതായിരുന്നു വലിയ സാഹസം. ഇന്ത്യയില്‍ അക്കാലത്ത് ആകെ

FK Special Slider

ചെറുകിട വ്യവസായമായി പരിഗണിക്കണം

  ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങുകയും തൊഴിലിന്റെ സൗകര്യത്തിനായി നഗരങ്ങളിലേക്ക് ചേക്കേറുകയും ചെയ്ത മലയാളി, പുതുരുചികള്‍ പരീക്ഷിക്കാന്‍ കൂടുതല്‍ പണം മുടക്കാന്‍ സന്നദ്ധമായ കാലത്തെ പ്രതീക്ഷയോടെ കണ്ട് ഏറെ ഹോട്ടലുകളും റെസ്റ്ററന്റുകളുമാണ് അടുത്തിടെ കേരളത്തില്‍ പുതിയതായി ആരംഭിച്ചത്. പാരമ്പര്യ വിഭവങ്ങള്‍ വിളമ്പുന്ന ചെറിയ

FK Special

ടിം കുക്കിന്റെ സഞ്ചാരം ഇനി മുതല്‍ സ്വകാര്യ വിമാനത്തില്‍

വാഷിംഗ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്ക്, സുരക്ഷാ കാരണങ്ങളാല്‍ ഇനി മുതല്‍ സ്വകാര്യ വിമാനത്തിലായിരിക്കും സഞ്ചരിക്കുകയെന്ന് റിപ്പോര്‍ട്ട്. ബിസിനസ്, സ്വകാര്യ ആവശ്യങ്ങള്‍ക്കു കുക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച സമര്‍പ്പിച്ച ഓഹരി ഉടമകളുടെ പ്രോക്‌സി സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നു ബിസിനസ് ഇന്‍സൈഡര്‍

FK Special

2018-ല്‍ ഐ ഫോണിന് ഡിമാന്‍ഡ് കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്രിസ്മസ്-പുതുവര്‍ഷ വിപണിയില്‍ മങ്ങിയ ഡിമാന്‍ഡ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2018-ലെ ആദ്യ പാദം ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ x നു വില്‍പനയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു വിപണിയിലെ അനലിസ്റ്റുകള്‍ പ്രവചിച്ചു. ഇത് ഐ ഫോണിന്റെ ഷിപ്പ്‌മെന്റില്‍ (ചരക്ക് കയറ്റി

FK Special Slider

യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും

ആഗോളതലത്തില്‍ സമീപകാലത്തു കാലാവസ്ഥ മാറ്റം വരുത്തിയ ദുരിതങ്ങളെക്കുറിച്ചു മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്തവരാണു നമ്മള്‍. ചില ദുരിതങ്ങള്‍ നമ്മളെ ഇപ്പോഴും വേട്ടയാടുന്നുമുണ്ട്. കേരള തീരത്ത് ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതി അത്തരത്തിലൊന്നാണ്. അത് ഉളവാക്കിയ ഞെട്ടലില്‍നിന്നും ഇനിയും നമ്മള്‍