വയര്‍ലെസ് ചാര്‍ജ്ജിംഗിന് പേറ്റന്റ്

വയര്‍ലെസ് ചാര്‍ജ്ജിംഗിന് പേറ്റന്റ്

ഒരു പ്രത്യേക ഓര്‍ഡറില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ആപ്പിളിന്റെ അപേക്ഷ. കൂടുതല്‍ ദൂരപരിധിയില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഈ സാങ്കേതിക വിദ്യയിലൂടെ പരിധിക്കുള്ളിലെ ഐ ഫോണ്‍ ആദ്യം ചാര്‍ജ് ചെയ്യപ്പെടും. പിന്നീട് ആപ്പിള്‍ വാച്ചും തുടര്‍ന്ന് ഐ പാഡും ചാര്‍ജ് ചെയ്യും.

Comments

comments

Categories: Tech