മോട്ടോ ജി 5 എസ് പ്ലസ് വിലക്കുറവില്‍

മോട്ടോ ജി 5 എസ് പ്ലസ് വിലക്കുറവില്‍

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5 എസ് പ്ലസിന്റെ വിലയില്‍ 1000 രൂപ കുറച്ചു. ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള പുറത്തിറക്കുന്ന ഫോണ്‍ ഇനി 14,999 രൂപയ്ക്ക് ലഭ്യമാകും. 4ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിഷേതകള്‍.

Comments

comments

Categories: Business & Economy