Archive

Back to homepage
Auto

പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നൈ പൊലീസ്‌

ചെന്നൈ : പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ചെന്നൈ പൊലീസ് രംഗത്ത്. കയ്യോടെ പിടിക്കപ്പെട്ടാല്‍ പിന്നെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് ചെന്നൈ പൊലീസിന്റെ താക്കീത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കേണ്ടെന്നാണ് നഗരത്തിലെ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പുതുവര്‍ഷ

Auto

രണ്ട് പുതിയ പേരുകള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു

മില്‍വൗക്കീ (യുഎസ്) : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ രണ്ട് പുതിയ പേരുകള്‍ക്കായി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു. 48എക്‌സ്, പാന്‍ അമേരിക്ക എന്നിവയാണ് പേരുകള്‍. 2018 ല്‍ ഹാര്‍ലി ഈ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സ്‌പെയിനിലെ അലികാന്റെ ആസ്ഥാനമായ യൂറോപ്യന്‍

Auto

2018 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 ന് തുടങ്ങും

ന്യൂഡെല്‍ഹി : 2018 ഓട്ടോ എക്‌സ്‌പോ അടുത്തെത്തി. ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലാണ് മോട്ടോര്‍ ഷോ അരങ്ങേറുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റുകള്‍ സ്വന്തം

Auto

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മെയ്ഡ് ബൈ ഇന്ത്യ കൂടിയായിരിക്കും

ന്യൂഡെല്‍ഹി : പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കമ്പനിയുടെ തുടക്കകാലത്ത് ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ മാറ്റുന്ന തീരുമാനമായിരുന്നു മാരുതി കൈക്കൊള്ളേണ്ടിയിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി സുസുകിയുടെ വാഹന നിരയില്‍നിന്ന് രണ്ട് മോഡലുകള്‍ തെരഞ്ഞെടുക്കുക എന്നതായിരുന്നു വലിയ സാഹസം. ഇന്ത്യയില്‍ അക്കാലത്ത് ആകെ

FK Special Slider

ചെറുകിട വ്യവസായമായി പരിഗണിക്കണം

  ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങുകയും തൊഴിലിന്റെ സൗകര്യത്തിനായി നഗരങ്ങളിലേക്ക് ചേക്കേറുകയും ചെയ്ത മലയാളി, പുതുരുചികള്‍ പരീക്ഷിക്കാന്‍ കൂടുതല്‍ പണം മുടക്കാന്‍ സന്നദ്ധമായ കാലത്തെ പ്രതീക്ഷയോടെ കണ്ട് ഏറെ ഹോട്ടലുകളും റെസ്റ്ററന്റുകളുമാണ് അടുത്തിടെ കേരളത്തില്‍ പുതിയതായി ആരംഭിച്ചത്. പാരമ്പര്യ വിഭവങ്ങള്‍ വിളമ്പുന്ന ചെറിയ

FK Special

ടിം കുക്കിന്റെ സഞ്ചാരം ഇനി മുതല്‍ സ്വകാര്യ വിമാനത്തില്‍

വാഷിംഗ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്ക്, സുരക്ഷാ കാരണങ്ങളാല്‍ ഇനി മുതല്‍ സ്വകാര്യ വിമാനത്തിലായിരിക്കും സഞ്ചരിക്കുകയെന്ന് റിപ്പോര്‍ട്ട്. ബിസിനസ്, സ്വകാര്യ ആവശ്യങ്ങള്‍ക്കു കുക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച സമര്‍പ്പിച്ച ഓഹരി ഉടമകളുടെ പ്രോക്‌സി സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നു ബിസിനസ് ഇന്‍സൈഡര്‍

FK Special

2018-ല്‍ ഐ ഫോണിന് ഡിമാന്‍ഡ് കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്രിസ്മസ്-പുതുവര്‍ഷ വിപണിയില്‍ മങ്ങിയ ഡിമാന്‍ഡ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2018-ലെ ആദ്യ പാദം ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ x നു വില്‍പനയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു വിപണിയിലെ അനലിസ്റ്റുകള്‍ പ്രവചിച്ചു. ഇത് ഐ ഫോണിന്റെ ഷിപ്പ്‌മെന്റില്‍ (ചരക്ക് കയറ്റി

FK Special Slider

യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും

ആഗോളതലത്തില്‍ സമീപകാലത്തു കാലാവസ്ഥ മാറ്റം വരുത്തിയ ദുരിതങ്ങളെക്കുറിച്ചു മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്തവരാണു നമ്മള്‍. ചില ദുരിതങ്ങള്‍ നമ്മളെ ഇപ്പോഴും വേട്ടയാടുന്നുമുണ്ട്. കേരള തീരത്ത് ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതി അത്തരത്തിലൊന്നാണ്. അത് ഉളവാക്കിയ ഞെട്ടലില്‍നിന്നും ഇനിയും നമ്മള്‍

FK Special Slider

തട്ടത്തിന്‍മറയത്ത് നിന്നൊരു പാട്ടിന്റെ പാലാഴി

തേരി ആംഖോ കി ഖസാനേ മേം ചുപാഥാ മുസാഫിര്‍ കാ ദരിയാ…ഔര്‍ തേരി ദില്‍കി ഖസാനേ മേം വൊ ദരിയാ കാ നമക്….(നിന്റെ മിഴിക്കുള്ളിലെ ഖജനാവില്‍ ഒളിച്ചിരിക്കുന്നു യാത്രക്കാരന്റെ കടല്‍…പിന്നെ നിന്റെ ഹൃദയത്തിലെ ഖജനാവില്‍ ആ കടലിലെ ഉപ്പ്). ചാര്‍ലി എന്ന

FK Special Slider

ഐഐഎമ്മുകളില്‍ മാറ്റത്തിന്റെ കാറ്റ്

സ്വയംഭരണാധികാരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ പ്രാരംഭകാലം മുതല്‍ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ (ഐഐഎം) നടന്നുവരുന്നുണ്ട്. തുടക്കത്തില്‍ മുഖ്യ സംവിധാനത്തില്‍ നിന്ന് അകന്നു നിന്നുകൊണ്ടും ബിസിനസ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ(പിജിഡിഎം) നല്‍കിക്കൊണ്ടുമാണ് ഇത് അടയാളപ്പെടുത്തപ്പെട്ടത്. സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്തതും, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്

Editorial Slider

ജിഎസ്ടി പരിവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍

ജിഎസ്ടി (ചരക്കുസേവന നികുതി) വരുമാനവുമായി ബന്ധപ്പെട്ട് നവംബര്‍ മാസത്തിലെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല ആ കണക്കുകള്‍. വരുമാനം കുറയുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും ഗൗരവത്തിലെടുക്കേണ്ട ചില സൂചനകളുണ്ട്. ജിഎസ്ടി വരുമാനത്തിന്റെ കണക്കെടുപ്പില്‍ ശ്രദ്ധേയമായ കാര്യം അത് വെറും

Editorial Slider

സൈബര്‍ സുരക്ഷയില്‍  വിട്ടുവീഴ്ച്ച പാടില്ല

സര്‍വതും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് സൈബര്‍ സുരക്ഷയാണ് സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കേണ്ട വിഷയം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റില്‍ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി തിരിമറികള്‍ നടത്തിയിരുന്നു എന്നുള്ള വാര്‍ത്ത. ഒറ്റയടിക്ക് 1000 ടിക്കറ്റുകള്‍