Archive

Back to homepage
More

മത്‌സ്യബന്ധന ബോട്ടുകളെ നയിക്കാന്‍ ‘നാവിക്’

തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്‌സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതല്‍ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനമാണ് നാവിക്. ബോട്ടുകളില്‍ സ്ഥാപിക്കുന്നതിന് ഐ.എസ്ആര്‍ഒ പ്രത്യേകമായി വികസിപ്പിച്ച

More

മല്‍സ്യകൃഷിയിലെ സംരംഭക പാഠവുമായി വാട്ടര്‍ കിംഗ്ഡം

വിവിധ കൃഷിയിനങ്ങളെ മികച്ച രീതിയില്‍ ഇടകലര്‍ത്തി വിന്യസിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് വാട്ടര്‍കിംഗ്ഡം ഫാം. കോതമംഗലത്ത് ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാം മല്‍സ്യകൃഷിയിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അലങ്കാര മല്‍സ്യങ്ങളും ഭക്ഷ്യ യോഗ്യമായവയുമായി നിരവധി ഇനങ്ങളിലുള്ള മല്‍സ്യങ്ങളാണ് ഇവിടത്തെ കുളങ്ങളില്‍ നിറയുന്നത്. ഇതിന് പുറമെ പേര്‍ഷ്യന്‍

More

ഗൗതം താക്കര്‍ സ്റ്റാര്‍ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ബിസിനസ് തലവന്‍

മുംബൈ: സ്റ്റാര്‍ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ബിസിനസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാ(സിഇഒ)യി ഗൗതം താക്കറിനെ നിയോഗിച്ചു. ഗ്രൂപ്പ്ഓണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോം ലിവിംഗ് സോഷ്യലിന്റെ സിഇഒയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പുതിയ സിഇഒയെ സ്റ്റാര്‍ ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. താക്കറിന്റെ

FK Special Slider

നാഗരികചരിത്രത്തിന്റെ കണ്ണെഴുത്ത്

ലോകത്തിലെ ഏറ്റവും പഴയ നഗരത്തില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉല്‍ഘനനം ചെയ്‌തെടുത്തു. ജോര്‍ദ്ദാന്‍ നദീതീരത്തുളള ജെറീക്കോ മേഖലയിലെ പുരാവസ്തു ഖനന കേന്ദ്രമായ ടെല്ലെസ് സുല്‍ത്താനില്‍ 1997 മുതല്‍ ഒരു ദശകം നീണ്ട ഉല്‍ഘനനത്തിനൊടുവിലാണ് മാംഗനീസ്

FK Special Slider

പൗരാണിക യൂറോപ്യന്‍ ഭാഷയുടെ വീണ്ടെടുക്കല്‍

വടക്കന്‍ സ്‌പെയിനിലെ നവാഡെയിലെ പ്രാദേശിക ജനതയും ബാസ്‌ക് രാജ്യത്തെ ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ് യൂസ്‌കര. വടക്കന്‍ സ്‌പെയിനിലും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ് ബാസ്‌ക്. സാധാരണ ഭാഷകളെപ്പോലെ മറ്റേതെങ്കിലും ഭാഷയുമായി ഒരു ബന്ധവുമില്ലാത്തത് യൂസ്‌കരയെ നിഗൂഢഭാഷയായി അവശേഷിപ്പിക്കുന്നു. ഭാഷാവിദഗ്ധരെ വര്‍ഷങ്ങളായി

Auto

ആഡംബര കാറുകളുടെ സെസ്സ് 25 ശതമാനമായി വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ആഡംബര വാഹനങ്ങള്‍ക്ക് ചുമത്തിയ സെസ്സ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള കാറുകള്‍ക്ക് ചുമത്തിയ 28 ശതമാനം ജിഎസ്ടിക്ക് പുറമേയാണ് ഇനി 25 ശതമാനം

FK Special

യുഎസില്‍ കനത്ത മഞ്ഞുവീഴ്ച

വാഷിംഗ്ടണ്‍: അമേരിക്കയുടെ വടക്ക് കിഴക്കന്‍ നഗരമായ എറിയില്‍ ക്രിസ്മസ് ദിനത്തില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഹനങ്ങളെല്ലാം മഞ്ഞ് കൊണ്ടു പൂര്‍ണമായും മൂടി. കാഴ്ച മറയ്ക്കും വിധം മഞ്ഞു വീണത് വാഹന യാത്രികരെയും ഡ്രൈവര്‍മാരെയും ബുദ്ധിമുട്ടിലാക്കി. 48 മണിക്കൂറിനിടെയുണ്ടായ

FK Special

സൗരയൂഥത്തിന്റെ ഉത്ഭവത്തെ കുറിച്ച് പുതിയ വ്യാഖ്യാനം

സൂര്യനെക്കാള്‍ 40 മുതല്‍ 50 മടങ്ങ് വരെ വലുപ്പമുള്ള ഒരു ഭീമന്‍ നക്ഷത്രം അപ്രതീക്ഷിതമായി പുറന്തള്ളിയ ഭൗതികവസ്തുക്കളാണു സൗരയൂഥം രൂപമെടുക്കാന്‍ കാരണമായതെന്നു പുതിയ പഠനം. Astrophysical Journal ലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൂര്യനും അതിന്റെ ഗുരുത്വാകര്‍ഷണത്താല്‍ അതിനോടു ചേര്‍ന്ന് കിടക്കുന്ന

FK Special Slider

പോഡ് കാര്‍: യാത്രയുടെ ഭാവി

പല ക്ലാസിക് സിനിമകളിലും, 21-ാം നൂറ്റാണ്ടിനെ കുറിച്ചുള്ള ഭാവനാ പൂര്‍ണമായ ചിത്രീകരണങ്ങളില്‍ പലപ്പോഴും പരന്നു കിടക്കുന്ന, വിസ്തൃതമായ മഹാനഗരങ്ങളെയും അഥവാ മെട്രോപോളിസുകളെയുമാണു കാണിക്കുന്നത്. പറക്കും കാറുകളോടെയുള്ള മെട്രോ നഗരങ്ങളും അത്യാധുനിക നഗര സജ്ജീകരണങ്ങളും ഭാവനാത്മകമായ പൊതു ഗതാഗത സംവിധാനങ്ങളുമെല്ലാം ചേര്‍ന്ന ഒന്ന്.

FK Special

യോഗ്യത ബിരുദം; തൊഴില്‍ ഭിക്ഷാടനം

തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയില്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ തൊഴില്‍ തേടി നടക്കുന്ന കഥകള്‍ നിരവധി കേട്ടിട്ടുള്ളവരാണ് നമ്മള്‍. അക്കൂട്ടത്തിലേക്ക് ഇതാ ഒരു കഥ കൂടി. പക്ഷേ ഈ കഥയില്‍ ഒരു വ്യത്യസ്തതയുണ്ട്. ഹൈദരാബാദിലെ പ്രിസണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഭ്യസ്തവിദ്യരായ രണ്ട് ഭിക്ഷക്കാര്‍ക്കു തൊഴില്‍

FK Special

പകര്‍പ്പവകാശ ലംഘനം: ആപ്പിളിനെതിരേ ചൈനീസ് കമ്പനി ഹര്‍ജി സമര്‍പ്പിച്ചു

ബീജിംഗ്: ചൈനീസ് വസ്ത്ര കമ്പനി പകര്‍പ്പവകാശ ലംഘനത്തിന് ആപ്പിളിനെതിരേ ബീജിംഗിലുള്ള ഡോങ്‌ചെങ് ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കെഒഎന്‍ എന്ന ചൈനീസ് വസ്ത്ര കമ്പനിയാണ് ആപ്പിളിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ലോഗോ കെഒഎന്‍ എന്ന കമ്പനിയുടെ മുദ്രയുമായി

Branding FK Special Slider

സൈബര്‍ കണ്ണുകള്‍ക്ക് കടിഞ്ഞാണിട്ട് ഷ്രെഡര്‍

ഓരോ മനുഷ്യനൊപ്പവും അവരുടെ രഹസ്യങ്ങള്‍ ലോകത്തിന് മുന്നിലേക്ക് ചോര്‍ത്തുന്ന ഒരു ശത്രുവുണ്ട്. അവരുടെ സ്വകാര്യതയും വിവരങ്ങളും ചിന്താഗതികളുമെല്ലാം പുറംലോകത്തേക്ക് പൊട്ടിച്ചെറിയാന്‍ തയാറായി നില്‍ക്കുന്ന ഒന്ന്. അത് മറ്റാരുമല്ല, ഇന്നത്തെ ലോകം നെഞ്ചോട് ചേര്‍ത്ത് സദാ കൊണ്ടുനടക്കുന്ന മൊബീല്‍ ഫോണുകള്‍ തന്നെയാണ് അവരുടെ

Auto

2018 ഹ്യുണ്ടായ് സാന്‍ട്രോ ഉടനെയെത്തും

ന്യൂഡെല്‍ഹി : 2018 ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിച്ചേക്കും. ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ചെറിയ കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഹ്യുണ്ടായ് എഎച്ച്2 എന്ന് കമ്പനിക്കുള്ളില്‍ അറിയപ്പെടുന്ന കാര്‍ സാന്‍ട്രോ നെയിംപ്ലേറ്റിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. ഓള്‍-ന്യൂ ഹ്യുണ്ടായ്

Auto

മഹീന്ദ്ര 2018 സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കും

ന്യൂഡെല്‍ഹി : 2017 ല്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ വിപണിയില്‍ 2018 സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തയ്യാറെടുത്തു. ഫെബ്രുവരി 9 ന് തുടങ്ങുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് പുതിയ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും മഹീന്ദ്ര പുതു വര്‍ഷം ആഘോഷിക്കുന്നത്.

Editorial Slider

അബെണോമിക്‌സ് ജപ്പാനെ കരകയറ്റുന്നു

അഞ്ച് വര്‍ഷം മുമ്പുള്ള സാമ്പത്തിക മന്ദതയില്‍ നിന്ന് ജപ്പാന്‍ കരകയറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ജപ്പാനെ ഉയരങ്ങളിലെത്തിച്ച അബെണോമിക്‌സ് തന്നെയാണ് അവര്‍ക്ക് വീണ്ടും താങ്ങാകുന്നത്. ഷിന്‍സോ അബെ വാഗ്ദാനം ചെയ്ത പോലുള്ളൊരു കുതിപ്പ് സമ്പദ് വ്യവസ്ഥയിലുണ്ടായിട്ടില്ലെങ്കിലും അത് മെച്ചപ്പെടുന്നുണ്ട്. കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും