Archive

Back to homepage
Arabia

ബനിയന്‍ ട്രീ റെഡിഡന്‍സസിനുള്ള ആദ്യ കരാര്‍; 68 മില്ല്യണ്‍ ഡോളര്‍ പദ്ധതി

ദുബായ്: പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ആദ്യ ബനിയന്‍ ട്രീ റെസിഡന്‍സസ് പദ്ധതിക്കുള്ള കരാര്‍ സിവില്‍കോ സിവില്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക്. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡെവലപ്പര്‍ സ്വീഡ് & സ്വീഡ് ആണ് പദ്ധതിയുടെ ലീഡ് കോണ്‍ട്രാക്റ്ററായി സിവില്‍കോയെ നിയമിച്ച കാര്യം അറിയിച്ചത്.

Auto

പുറത്തിറക്കുംമുമ്പേ ഇന്ത്യയില്‍ ലംബോര്‍ഗിനി യൂറസ് വിറ്റുതീര്‍ന്നു

  ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് മുമ്പേ ലംബോര്‍ഗിനി യൂറസ് എസ്‌യുവി വിറ്റുപോയി. 2018 വര്‍ഷത്തെ യൂറസ് എസ്‌യുവികളാണ് വിറ്റഴിക്കപ്പെട്ടത്. ഈ മാസമാദ്യമാണ് യൂറസ് എസ്‌യുവി ആഗോള അരങ്ങേറ്റം നടത്തിയത്. ലോകത്തെ എക്കാലത്തെയും ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവിയായിരിക്കും യൂറസ് എന്ന്

More

സിഒപിഡി രോഗത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍

ശ്വാസകോശത്തെ ബാധിക്കുന്ന ബാധിക്കുന്ന സിഒപിഡി എന്ന അസുഖത്തേക്കുറിച്ചുള്ള ബോധവത്കരണത്തിനും രോഗാവസ്ഥയും പുനരധിവാസവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് വളരെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു എന്താണ് സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) ? ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ എന്നീ രണ്ട് അസുഖങ്ങളുടെ

World

ഒന്നര ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍

യുഎസില്‍ ഈ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടത് 143,470 അനധികൃത കുടിയേറ്റക്കാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണിതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ക്കശമാക്കിയിരുന്നു.

More

ഭക്ഷ്യ സുരക്ഷയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ തലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. ഫുഡ് ഇന്‍സ്‌പെക്റ്റര്‍മാര്‍ക്കു പുറമേ ഭക്ഷ്യ സുരക്ഷയുടെ ചുമതലയുള്ള സബ് ഡിവിഷണല്‍ ഓഫിസര്‍മാരെ നിയമിക്കുന്നതിനാണ് തീരുമാനം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More

ട്രെന്‍ഡിംഗില്‍ മുന്നില്‍ മന്‍ കി ബാത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്ത് ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ട്രെന്‍ഡിംഗ് ആയി മാറിയ ഹാഷ്ടാഗ് എന്ന് ട്വിറ്റര്‍ അറിയിച്ചു. എല്ലാ മാസത്തിലെയും അവസാനത്തെ ശനിയാഴ്ചയാണ് മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യാറുള്ളത്. ആകാശവാണിക്കു

World

മാപ്പു പറഞ്ഞ് ഡിസ്‌നി ലാന്‍ഡ്

വൈദ്യുതി തടസം മൂലം കാലിഫോര്‍ണിയയിലെ അനാഹെയ്മിലുള്ള തീംപാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ട പ്രശ്‌നങ്ങളില്‍ ഡിസ്‌നി ലാന്‍ഡ് മാപ്പു പറഞ്ഞു. പാര്‍ക്കിലെ ഒരു ഡസനോളം റൈഡുകളും വിവിധ കാഴ്ചകളും ബുധനാഴ്ച മണിക്കുറുകളോളം തടസപ്പെട്ടിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് പല സന്ദര്‍ശകരും പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

More

ആസ്തി വില്‍പ്പന വഴി 30,000 കോടി രൂപ നേടാന്‍ ലക്ഷ്യമിട്ട് റെയ്ല്‍വേ

ന്യൂഡെല്‍ഹി: ആദ്യമായി നടത്തുന്ന ആസ്തി വില്‍പ്പന വഴി നടപ്പുസാമ്പത്തിക വര്‍ഷം 30,000 കോടി രൂപ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ റെയ്ല്‍വേ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിപുലീകരണ പദ്ധതികള്‍ക്ക് ഈ ഫണ്ട് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നാണ് റെയ്ല്‍വെ പ്രതിക്ഷിക്കുന്നത്. ധനസമ്പാദനത്തിനായി തങ്ങളുടെ

More

ടെലികോം സേവനങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കണമെന്ന് ഡിഒടി

കൊല്‍ക്കത്ത: ടെലികോം സേവനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന ചരക്ക് സേവന നികുതി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് ടെലികോം വകുപ്പിന്റെ ശുപാര്‍ശ. സാമ്പത്തിക സമ്മര്‍ദത്തില്‍ നിന്ന് രക്ഷനേടാന്‍ നികുതിയിളവുകള്‍ക്കായി ആവശ്യപ്പെടുന്ന ടെലികോം കമ്പനികളുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നതാണ് ടെലികോം

Business & Economy

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി 23% വളര്‍ച്ച നേടിയെന്ന് റെഡ്‌സീര്‍

ബെംഗളുരു: 18 മാസം നീണ്ട മാന്ദ്യത്തിനു ശേഷം 2017ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം ഇ കൊമേഴ്‌സ് എന്നിവയുടെ വളര്‍ച്ചയാണ് ഈ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത്. 2017ല്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലിലെ

Auto

ഇലക്ട്രിക് പൊതു ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ 437 കോടി രൂപ ചെലവഴിക്കും

ന്യൂഡെല്‍ഹി : ഇലക്ട്രിക് മൊബിലിറ്റി എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് രാജ്യത്തെ 11 നഗരങ്ങള്‍ക്കായി 437 കോടി രൂപ സബ്‌സിഡി അനുവദിക്കുമെന്ന് ഘന വ്യവസായ മന്ത്രി അനന്ത് ഗീതെ പ്രഖ്യാപിച്ചു. പൊതു ഗതാഗത സംവിധാനം പൂര്‍ണ്ണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. ഇതുവഴി വാഹന

Business & Economy

ഇറക്കുമതി നികുതി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികള്‍

ന്യൂഡെല്‍ഹി: തദ്ദേശീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൊബീല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കണമെന്ന് ഫോണ്‍ നിര്‍മാണ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. മൊബീല്‍ കംപോണന്റുകളുടെ ഇറക്കുമതിക്കും സാമന നികുതി ചുമത്തണമെന്നാണ് ഫോണ്‍ കമ്പനികള്‍ പറയുന്നത്. ചൈനയെയും വിയറ്റ്‌നാമിനെയും പോലെ

More

50,000 കോടി രൂപയുടെ അധിക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 50,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.2 ശതമാനമായി നിലനിര്‍ത്താനുള്ള ലക്ഷ്യം നടപ്പു സാമ്പത്തിക വര്‍ഷം സാധ്യമാക്കാനാകില്ല എന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് അധിക വായ്പയെടുക്കുന്ന

FK Special Slider

ചലച്ചിത്ര കലയുടെ ഭാവ വ്യതിയാനങ്ങള്‍

തലസ്ഥാനം ഒരാഴ്ച സിനിമാ ലഹരിയിലായിരുന്നു. പണ്ട് ചലച്ചിത്രാനുഭവം മലയാളികള്‍ക്ക് ഭക്തിയില്‍ അധിഷ്ഠിതമായിരുന്നു. തമിഴിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും അതു വിഭിന്നമായിരുന്നില്ല. അന്നു മുതല്‍ ഇന്നു വരെയുള്ള അനുവാചകാഭിരുചി കീഴ്‌മേല്‍ മറിഞ്ഞു. പ്രേക്ഷക മനസ്സിനെ വിസ്മയിപ്പിക്കുന്ന സിനിമാ സെറ്റുകള്‍ കേരളത്തില്‍ ആലപ്പുഴയില്‍ കുഞ്ചാക്കോ

Business & Economy

എബിസി എംപോറിയോ നാളെ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്ത് പ്രശസ്തരായ എബിസി ഗ്രൂപ്പിന്റെ പുതിയ ഷോറൂം എബിസി എംപോറിയോ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എംഎ യൂസഫലി ഉദ്ഘാടനം നിര്‍വഹിക്കും. സാനിട്ടറി വെയര്‍, ബാത്ത്‌റൂം