കളിപ്പാട്ടങ്ങളുടെ കമനീയ ശേഖരവുമായി റ്റൂ റ്റു കിഡ്‌സ്

കളിപ്പാട്ടങ്ങളുടെ കമനീയ ശേഖരവുമായി റ്റൂ റ്റു കിഡ്‌സ്

കളിപ്പാട്ടങ്ങളുടെ അതി നൂതന ശ്രേണിയുമായി കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച റ്റൂ റ്റു കിഡ്‌സില്‍ കുട്ടികളുടെ അഭിരുചിക്കിണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 49 രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ വിലയുള്ള കളിപ്പാട്ടങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്

കളിപ്പാട്ടങ്ങള്‍ ഇഷ്ടമില്ലാത്ത കുട്ടികളില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത വിഭാഗങ്ങളോടാണ് താല്‍പര്യമെന്നു മാത്രം. പലവിധ വര്‍ണ്ണങ്ങളിലും ഇഷ്ട രൂപങ്ങളിലും ആകര്‍ഷമായ കളിപ്പാട്ടങ്ങളെ സ്‌നേഹിക്കുന്ന കുട്ടികള്‍ക്കായി കോഴിക്കോട് ജില്ലയില്‍ കളിപ്പാട്ടങ്ങളുടെ വന്‍പിച്ച ശേഖരം ഒരുക്കുകയാണ് റ്റൂ റ്റു കിഡ്‌സ്. ജില്ലയിലെതന്നെ ഏറ്റവും വലിയ ടോയ് ഷോപ്പിനാണ് ഇവിടെ കളമൊരുങ്ങിയിരിക്കുന്നത്. കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ച റ്റൂ റ്റു കിഡ്‌സില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് അനുയോജ്യമാകുന്ന രീതിയിലുള്ള കളിപ്പാട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 49 രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ വില വരുന്ന ആകര്‍ഷകമായ കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്. ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ശരിയായ രീതിയില്‍ ഉറപ്പ് വരുത്തിയതിന് ശേഷമാണ് റ്റൂ റ്റു കിഡ്‌സില്‍ വില്‍പ്പനക്കായി എത്തിക്കുന്നതെന്ന് റ്റൂ റ്റു കിഡ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ യഹ്‌യ പറഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വിജയ്ഭവ അലൂമ്‌നി ക്ലബ്ബിലെ അംഗവും കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസറ്റീവ് കമ്മ്യൂണല്‍ എന്റര്‍പ്രണര്‍ ക്ലബ് അംഗവുമാണ് റ്റൂ റ്റു കിഡ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ യഹ്‌യ

സൂപ്പര്‍ ഹീറോസ്, ഔട്ട് ഡോര്‍ പ്ലേ എക്യുപ്‌മെന്റ്‌സ്, ഇന്‍ഡോര്‍ പ്ലേ എക്യുപ്‌മെന്റ്‌സ്, ഇലക്ട്രോണിക് ടോയ്‌സ്, ലേണിംഗ് ടോയ്‌സ്, ന്യൂബോണ്‍ ബേബി കെയര്‍, ചെറുതും വലുതുമായ വിവിധ തരം വാഹനങ്ങള്‍ എന്നിങ്ങനെ കുട്ടികളുടെ മനസിനിണങ്ങുന്ന ആകര്‍ഷകമായ കളിപ്പാട്ടങ്ങള്‍ റ്റൂ റ്റുവിലുണ്ട്.

കളിയില്‍ അല്‍പ്പം കാര്യം

കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് ഒരു വിനോദ ഉപാധി മാത്രമല്ല, അവ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഏറെ പ്രചോദനപ്രദമാണ്. ഇന്ന് കൊച്ചുകുട്ടികള്‍ പോലും കംപ്യൂട്ടര്‍ ഗെയിമിലും സ്മാര്‍ട്ട് ഫോണില്‍ കളിച്ചുമാണ് സമയം ചെലവിടുന്നത്. ഇത് കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നു പലവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ ബുദ്ധിവികാസത്തിന് യോജിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളുടെ കമനീയ ശേഖരമാണ് റ്റൂ റ്റു കിഡ്‌സില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ അഭിരുചിക്കിണങ്ങുന്ന കളിപ്പാട്ടങ്ങളിലൂടെ അവരുടെ മാനസിക വികാസം സാധ്യമാക്കാനാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ എല്ലാതരം കളിപ്പാട്ടങ്ങളും ഇവിടെ ലഭ്യമാണ്.

ഗുണമേന്മയില്‍ നോ കോംപ്രമൈസ്

ഏതൊരു രക്ഷിതാവും തങ്ങളുടെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതും ഗുണമേന്‍മയുള്ളതുമായ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാനാണ് ആഗ്രഹിക്കുന്നത്. ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും റ്റൂ റ്റു തയാറല്ല. ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കും വിധത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് റ്റൂ റ്റു കിഡ്‌സ് ഒരുക്കിയിരിക്കുന്നത്. വില കുറഞ്ഞ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റും ഇന്ന് ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഒരു തരത്തിലുള്ള ഉല്‍പ്പന്നങ്ങളും ഇവിടെയില്ല. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കുട്ടികളുടെവരെ അഭിരുചിക്കിണങ്ങുന്ന നവീന മാതൃകയിലുള്ള ഉല്‍പ്പന്നങ്ങളുടെ ശേഖരങ്ങളും റ്റൂ റ്റുവിലുണ്ട്. പുതിയ തലമുറയുടെ ട്രെന്‍ഡുകള്‍ മനസിലാക്കിയുള്ള കളിപ്പാട്ടങ്ങള്‍ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. ഓരോ പ്രായക്കാര്‍ക്കും വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇവിടെ കളിപ്പാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കും വിധത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് റ്റൂ റ്റു കിഡ്‌സ് ഒരുക്കിയിരിക്കുന്നത്. വില കുറഞ്ഞ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റും ഇന്ന് ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഒരു തരത്തിലുള്ള ഉല്‍പ്പന്നങ്ങളും ഇവിടെയില്ല. കളിപ്പാട്ടങ്ങളുടെ സര്‍വീസ്, വിതരണം, ഫിറ്റിംഗ് തുടങ്ങി ഓരോ മേഖലയിലും നൈപുണ്യമുള്ള ആളുകളുടെ സേവനവും ഇവര്‍ ഉറപ്പു വരുത്തിയിരിക്കുന്നു

കളിപ്പാട്ടങ്ങളുടെ കമനീയശേഖരം

കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ മറ്റൊരു സ്ഥാപനത്തില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന കുട്ടികള്‍ വരെ ഉപയോഗിക്കുന്ന വ്യത്യസ്തതയാര്‍ന്ന കളിപ്പാട്ടങ്ങളുടെ കമനീയ ശേഖരവും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പുതിയതായി ആരംഭിച്ച റ്റൂ റ്റു കിഡ്‌സില്‍ ചെറുതും വലുതുമായ വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങളുടെ നീണ്ട നിരതന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കുമുള്ള കളിപ്പാട്ടങ്ങള്‍ ഇവിടെ ലഭ്യമാണ്. സൂപ്പര്‍ ഹീറോസ്, ഔട്ട് ഡോര്‍ പ്ലേ എക്യുപ്‌മെന്റ്‌സ്, ഇന്‍ഡോര്‍ പ്ലേ എക്യുപ്‌മെന്റ്‌സ്, ഇലക്ട്രോണിക് ടോയ്‌സ്, ലേണിംഗ് ടോയ്‌സ്, ന്യൂബോണ്‍ ബേബി കെയര്‍, ചെറുതും വലുതുമായ വിവിധ തരം വാഹനങ്ങള്‍ എന്നിങ്ങനെ കുട്ടികളുടെ മനസിനിണങ്ങുന്ന ആകര്‍ഷകമായ കളിപ്പാട്ടങ്ങള്‍ റ്റൂ റ്റുവിലുണ്ട്. 49 രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ വിലയുള്ള കളിപ്പാട്ടങ്ങളാണ് വിവിധ വിഭാഗങ്ങളിലുള്ളത്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള പാവക്കുട്ടികളും പന്തുകളും റ്റൂറ്റു കിഡ്‌സിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

വീടിനുള്ളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

ലക്ഷങ്ങള്‍ വിലവരുന്ന കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമെന്ന മികവിലാണ് റ്റൂറ്റു കിഡ്‌സ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏത്ര വലിയ ഓര്‍ഡറുകള്‍ ലഭിച്ചാലും അതിവേഗം ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒകു മികച്ച ടീം തന്നെ റ്റൂ റ്റു കിഡ്‌സിന് പിന്തുണ നല്‍കി ഒപ്പമുണ്ട്. കളിപ്പാട്ടങ്ങളുടെ സര്‍വീസ്, വിതരണം, ഫിറ്റിംഗ് തുടങ്ങി ഓരോ മേഖലയിലും നൈപുണ്യമുള്ള ആളുകളുടെ സേവനവും ഇവര്‍ ഉറപ്പു വരുത്തിയിരിക്കുന്നു. ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ചില്‍ഡ്രന്‍സ് പാര്‍ക്കുകളും റ്റൂറ്റു കിഡ്‌സ് നവീന മാതൃകയില്‍ ചെയ്തു നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider