Archive

Back to homepage
Slider Top Stories

ബിഎഫ്എസ്‌ഐ മേഖലയെ നയിച്ചത് ക്ലൗഡ് കംപ്യൂട്ടിംഗും എഐയും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലയില്‍ ഈ വര്‍ഷം ഡാറ്റ വിഭാഗീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിച്ചതായും ഇവയുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമായതായും മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. സാങ്കേതികതയുടെ അടിസ്ഥാനത്തില്‍

Slider Top Stories

വയല്‍ നികത്തുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം ഇളവ്

തിരുവനന്തപുരം: പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്തുന്നതിന് ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രം മതിയെന്ന് തീരുമാനം. ഇത്തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് ഇടതുമുന്നണിയില്‍ ധാരണയായിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിലം നികത്താന്‍ അനുവദിക്കണമെന്ന വ്യവസായ

Slider Top Stories

സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിന്റെ കംപ്യൂട്ടറിലാണ് ആക്രമണമുണ്ടായത്. ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍

Arabia

അല്‍വലീദ് സൗദിക്ക് ആറ് ബില്ല്യണ്‍ ഡോളര്‍ നല്‍കുമോ?

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ അമരക്കാരനുമായി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നവംബറില്‍ നടത്തി അഴിമതി വിരുദ്ധ വേട്ടയില്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ എന്ന ശതകോടീശ്വര സംരംഭകനും ഉള്‍പ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ വലിയ

Auto

ഇവി : 5 ശതമാനം ജിഎസ്ടിയും ആദായ നികുതി ഇളവും പ്രഖ്യാപിക്കണമെന്ന് സിയാം

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം വാഹനങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി 30 ശതമാനമായി നിജപ്പെടുത്തണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ടു. കൂടാതെ ഇവി വാങ്ങുന്നതിന് ബാങ്ക് ഫിനാന്‍സ് സൗകര്യം ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി വാഹന വിലയുടെ

Arabia

അമ്യൂസ്‌മെന്റ് പാര്‍ക്കിനായി ഷാര്‍ജ 27 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മോണ്ടാസ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 27 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂക്ക്) അറിയിച്ചു. പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

Arabia

ജിസിസിക്ക് പുറത്തും ശക്തി കാണിക്കാന്‍ എന്‍എംസി ഹെല്‍ത്ത്

അബുദാബി: ഗള്‍ഫ് മേഖലയ്ക്ക് പുറത്തേക്ക് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ ദാതാക്കളായ എന്‍എംസി ഹെല്‍ത്ത്. 2018നെ കുറിച്ച് അനുകൂലമായ കാഴ്ചപ്പാടാണുള്ളതെന്ന് അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കി. യുഎഇക്ക് അകത്തും പുറത്തും ലഭ്യമായ വളര്‍ച്ചാ

Arabia

എണ്ണ വില ഉയരുമെന്ന് ഇറാഖ് മന്ത്രി

ബാഗ്ദാദ്: എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിന് അറുതി വന്നിട്ടില്ലെങ്കിലും 2018ല്‍ മികച്ച പ്രകടനമായിരിക്കും വിപണിയിലുണ്ടാകുകയെന്ന പ്രതീക്ഷയിലാണ് ഇറാഖ് എണ്ണ മന്ത്രി ജബ്ബാര്‍ അല്‍-ലുയിബി. ആഗോള തലത്തില്‍ എണ്ണ ആവശ്യകത ഏറിയും കുറഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെങ്കിലും വിപണിക്ക് കരുത്താകുക ഇന്ത്യയും ചൈനയും ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇന്ത്യയില്‍

Arabia

ദുബായ്-ജപ്പാന്‍ വ്യാപാരം 8.4 ബില്ല്യണ്‍ ഡോളറിലെത്തി

ദുബായ്: ദുബായ്-ജപ്പാന്‍ എണ്ണ ഇതര വിദേശ വ്യാപാരം 2017ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 8.4 ബില്ല്യണ്‍ ഡോളറിലെത്തി. 2016ല്‍ ഇതേ കാലഘട്ടത്തില്‍ ദുബായും ജപ്പാനും തമ്മിലുള്ള വ്യാപാരം 11.9 ബില്ല്യണ്‍ ഡോളറായിരുന്നു. ദുബായ് കസ്റ്റംസ് ഡയറക്റ്റര്‍ അഹമ്മദ് മസാബിഹ് ആണ് ഇക്കാര്യം

Arabia

ജിസിസിയുടെ വരുമാനത്തിലേക്ക് 2 ബില്ല്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കും 5ജി

ദുബായ്: അഞ്ചാം തലമുറ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സാമ്പത്തിക വിപ്ലവം ജിസിസി മേഖലയുടെ വരുമാനത്തിലേക്ക് 28 ബില്ല്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പുതിയ പഠനം. എറിക്‌സണിന്റെ നവംബര്‍ മാസത്തിലെ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് 5ജി സാങ്കേതികവിദ്യയുടെ അപാര സാധ്യതകളും അതുണ്ടാക്കുന്ന കുതിപ്പും അടിവരയിട്ട് പറയുന്നത്.

More

ഗെയ്മിംഗ് അഡിക്ഷന്‍ ലിസ്റ്റ് ചെയ്യുന്നു

വിഡിയോ ഗെയ്മുകളോടുള്ള അഡിക്ഷനെ പ്രത്യേക മാനസികാവസ്ഥയായി കണക്കാക്കി വിഭാഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം 2018ല്‍ ലോകാരോഗ്യ സംഘടന നടത്തിയേക്കും. അന്താരാഷ്ട്ര തലത്തില്‍ രോഗങ്ങളുടെ വിഭാഗീകരണം വിശദമാക്കുന്ന രേഖ 1990ലാണ് ഡബ്ല്യുഎച്ച്ഒ അവസാനമായി പുതുക്കിയിട്ടുള്ളത്. ഇതിന്റെ 11-ാം എഡിഷന്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും.

Tech

മനുഷ്യരെ കൂട്ടിയിടാക്കാതിരിക്കാന്‍

മനുഷ്യര്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളിലെ ചലനങ്ങള്‍ എങ്ങനെ നിയന്ത്രണിക്കണമെന്ന് മൊബീല്‍ റോബോകള്‍ക്ക് പരിശീലനം. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ ദേശീയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമാറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് മനുഷ്യരുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ റോബോട്ടുകള്‍ക്ക് പരിശീലനം നല്‍കുന്നത്.

Tech

സിഗ്നല്‍ ശേഷി ഇനി ഹോമില്‍ കാണാനാകില്ല

സിം കാര്‍ഡുകളുടെ സിഗ്നല്‍ ശേഷി കാണിക്കുന്ന കട്ടകള്‍ അടുത്ത ആന്‍ഡ്രോയ്ഡ് അപ്‌ഡേഷനില്‍ ഒഴിവാക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ടെലകോം ഓപ്പറേറ്റര്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ നിലനിര്‍ത്തിയിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ സിഗ്നല്‍ ശേഷി വ്യക്തമാക്കുന്ന ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയ ശേഷമായിരിക്കും ഇത്.

Slider Top Stories

ഹര്‍ത്താല്‍ നിരോധിക്കണം ,ഇടങ്കോലിടല്‍ നിര്‍ത്തണം : കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

കൊച്ചി: വികസന രംഗത്ത് കേരളം മുന്നിലെത്തണമെങ്കില്‍ ഗവണ്‍മെന്റുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കാഴ്ചപ്പാടും സമീപനങ്ങളും മാറണമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. കേരളത്തെ എങ്ങനെ മുന്നിലെത്തിക്കാമെന്ന് രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ നന്നായിട്ടറിയാം. പക്ഷെ നമ്മുടെ നാട്ടില്‍ അത് നടപ്പിലാകുന്നില്ലെന്ന് മാത്രം. ആദ്യമായി