Archive

Back to homepage
Auto

ചെറു നഗരങ്ങളില്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമെന്ന് ട്രയംഫ്

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് ഇന്ത്യയിലെ ചെറു നഗരങ്ങളില്‍ കണ്ണുവെയ്ക്കുന്നു. അടുത്ത വര്‍ഷം ഇന്ത്യയിലെ തങ്ങളുടെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനത്തോളം ഇത്തരം വിപണികളില്‍ വേണമെന്ന് കമ്പനി ആഗ്രഹിക്കുന്നു. 2018 ല്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് ട്രയംഫ്

Auto

ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി :ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത വര്‍ഷത്തോടെ വില വര്‍ധിപ്പിക്കും. ഓരോ മോഡലിനും 400 രൂപ വീതം എക്‌സ് ഷോറൂം വിലയില്‍ വര്‍ധന വരുമെന്ന് ഹീറോ അറിയിച്ചു. പുതിയ വില 2018 ജനുവരി 1 ന്

Auto

2018 മുതല്‍ എല്ലാ മോഡലുകളിലും ഡിസിടി നല്‍കുമെന്ന് മിനി

ലണ്ടന്‍ : 2018 മുതല്‍ എല്ലാ മിനി കൂപ്പര്‍ മോഡലുകളിലും ഡുവല്‍ ക്ലച്ച് സെറ്റപ്പ് സഹിതം 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. അതിവേഗ, അഗ്രസീവ് ഗിയര്‍ഷിഫ്റ്റുകള്‍ക്ക് ഇത് സഹായിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുകയും ചെയ്യും. മികച്ച

Auto

ബിഎസ് 6 ചെറിയ ഡീസല്‍ കാറുകളുടെ അന്ത്യം കുറിക്കുമെന്ന് മാരുതി

ന്യൂഡെല്‍ഹി : കൂടുതല്‍ കര്‍ശനമായ വാഹന ബഹിര്‍ഗമന മാനദണ്ഡങ്ങളുടെ ഇര ചെറിയ ഡീസല്‍ വാഹനങ്ങളായിരിക്കുമെന്ന് മാരുതി സുസുകി. ഭാരത് സ്‌റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ചെറിയ ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് കമ്പനികള്‍ക്ക് ലാഭകരമാകില്ലെന്ന് മാരുതി സുസുകി

Auto

ഏറ്റവും വലിയ ഇവി കയറ്റുമതി രാജ്യമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഗഡ്കരി

  ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനായി പുതിയ സാങ്കേതികവിദ്യകളില്‍ ഗവേഷണം നടക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവേഷണ വികസന കാര്യങ്ങളില്‍

Auto

മോര്‍ഗന്‍ ഇവി3 2018 ല്‍ നിര്‍മ്മിക്കും

  ലണ്ടന്‍ : ഓള്‍-ഇലക്ട്രിക് മോര്‍ഗന്‍ ഇവി3 പുറത്തിറക്കുന്നതിന് ഫ്രേസര്‍-നാഷ് എനര്‍ജി സിസ്റ്റംസുമായി മോര്‍ഗന്‍ മോട്ടോര്‍ കമ്പനി സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിച്ചു. 2018 ല്‍ മോര്‍ഗന്‍ ഇവി3 ഇലക്ട്രിക് നിര്‍മ്മിക്കും. കരുത്തുറ്റ ആര്‍ക്കിടെക്ച്ചര്‍, കൂടുതല്‍ ടോര്‍ക്ക്, ദൃഢതയേറിയ ഷാസി എന്നിവ മോര്‍ഗന്‍

Auto

ഹോണ്ട സിറ്റി ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു

  ന്യൂഡെല്‍ഹി : 1998 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ഹോണ്ട സിറ്റി വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. സെഗ്‌മെന്റിലെ ഒരേയൊരു പ്രീമിയം സെഡാനായിരുന്നു അന്ന് ഹോണ്ട സിറ്റി. ഇന്ത്യയില്‍ സിറ്റി എന്ന സെഡാന്‍ അവതരിപ്പിച്ചതിന്റെ ഇരുപത് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍.