Archive

Back to homepage
FK Special

ഐ ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി: ആരോപണം ആപ്പിള്‍ സമ്മതിച്ചു

ഫോണിന്റെ ബാറ്ററി ക്ഷയിക്കുമ്പോഴോ പഴകുമ്പോഴോ അവിചാരിതമായി പ്രവര്‍ത്തനം അവസാനിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ നടപടികളെടുത്തിരുന്നതായി ആപ്പിള്‍ സമ്മതിച്ചു. ആപ്പിളിന്റെ പഴയ ശ്രേണിയില്‍പ്പെട്ട ഐ ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിക്കൊണ്ടായിരുന്നു ഈ നടപടി സ്വീകരിച്ചത്. ഐ ഫോണിലെ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകളില്‍ ഒരു രഹസ്യ

FK Special Slider

കല്‍ക്കല്‍സ് ഇല്ലാതെ എന്ത് ക്രിസ്മസ്

കേക്കും വൈനും കല്‍ക്കല്‍സും ഇല്ലാതെ ഒരു ക്രിസ്മസ് ആലോചിക്കാന്‍ കഴിയില്ല. അത്രയേറെ പ്രധാന്യം കല്‍ക്കല്‍സിനു ക്രിസ്മസ് ദിനത്തിലുണ്ട്. പാശ്ചാത്യ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും ഇഴുകി ചേര്‍ന്ന് രൂപപ്പെട്ട ഈ പലഹാരം ചിലയിടങ്ങളില്‍ കലകല എന്നും അറിയപ്പെടുന്നു. ഇന്ന് ക്രിസ്മസ് ദിനത്തിലെ ഒഴിച്ചു

FK Special Slider

ക്രിസ്മസ് സ്റ്റാറിലും ജിമിക്കിയുടെ അലയടി

ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ നാടും വീടും നക്ഷത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഓരോ തവണയും ഡിസംബര്‍ എത്തിയാല്‍ ഇത്തവണത്തെ ക്രിസ്മസ് സ്‌പെഷലിനെക്കുറിച്ചാണ് ആളുകളുടെ ചിന്ത. ഈ കാത്തിരിപ്പിനെ സാധൂകരിക്കും വിധം ക്രിസ്മസ് സ്റ്റാറിന്റെ രൂപത്തിലാകും പുതിയ ട്രെന്‍ഡുകള്‍ ആദ്യം വിപണിയിലെത്തുന്നത്. സിനിമാ ഗാനത്തിലൂടെ നാടാകെ

FK Special Slider

ചെലവു ചുരുക്കലിന്റെ ബിസിനസ് സംസ്‌ക്കാരം

ചെലവ് ചുരുക്കല്‍ (Cost Cutting) എന്ന തന്ത്രം നടപ്പിലാക്കേണ്ടത് ബിസിനസ് മോശമാകുന്ന അവസ്ഥയിലാണ് എന്ന കാഴ്ചപ്പാട് സംരംഭകര്‍ക്കുണ്ട്. വില്പന കുറയുന്ന സന്ദര്‍ഭങ്ങളിലും ചെലവുകള്‍ നിയന്ത്രണം ഭേദിച്ച് കുതിച്ചുയരുന്ന സമയങ്ങളിലും ഗൗരവകരമായി കണക്കിലെടുക്കുന്ന ഒരു തന്ത്രമാണ് ചെലവ് ചുരുക്കല്‍. ഇത്തരത്തിലൊരു ചിന്ത തന്നെ

Editorial Slider

ട്രംപിന്റെ നയപരമായ പാളിച്ചകള്‍ തുടരുന്നു

തിങ്കളാഴ്ച്ചയാണ് തന്റെ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ചത്. തന്റെ സ്വതസിദ്ധമയാ, എന്നാല്‍ പൊള്ളയായ പല നിലപാടുകളും തന്നെയായിരുന്നു അതിലും ട്രംപ് ആവര്‍ത്തിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ട്രംപിന്റെ നിലപാടിന്റെ ഒരു ഷോ. കുടിയേറ്റം

Editorial Slider

പൊതുമേഖല ബാങ്കുകളുടെ പ്രകടനം മെച്ചപ്പെടണം

ബാങ്കിംഗ് രംഗം മികച്ച വളര്‍ച്ച കൈവരിക്കണമെങ്കില്‍ പൊതുമേഖല ബാങ്കുകള്‍ ആരോഗ്യം കൈവരിക്കേണ്ടതുണ്ട്. പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ ബാങ്കിംഗ് രംഗത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. അതില്‍ ഏറ്റവും രൂക്ഷമായത് അറ്റ നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന തന്നെയായിരുന്നു. പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്