Archive

Back to homepage
Auto

ടോപ് 5 ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഗുഡ് ലുക്കിംഗ്, ഫീച്ചറുകളാല്‍ സമൃദ്ധമായ, 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാന്‍ പോവുകയാണോ ? എങ്കില്‍ ഇതാ മികച്ച അഞ്ച് ഓപ്ഷനുകള്‍. നല്ല തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍

Arabia

തുര്‍ക്കിയിലേക്ക് പുതിയ സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ

ഷാര്‍ജ: തുര്‍ക്കിഷ് നഗരമായ ബോഡ്രമിലേക്ക് പുതിയ സീസണല്‍ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. ജൂണ്‍ 13 മുതല്‍ സര്‍വീസ് ആരംഭിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ച്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ബോഡ്രമിലേക്കുള്ള വിമാന സര്‍വീസ്

Arabia

ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കും

ദുബായ്: 160 മില്ല്യണ്‍ എഇഡിയുടെ വമ്പന്‍ പദ്ധതിയായ ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മേധാവി വ്യക്തമാക്കി. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ ദുബായ് ഫ്രെയിമിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ ലൂത്ത പ

Arabia

പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഡമാക്ക് ടെസ്ല കാര്‍ നല്‍കുന്നു

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നൂതന ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബില്‍ഡറായ ഡമാക് പ്രോപ്പര്‍ട്ടീസ്. ഡിസംബര്‍ 26 മുതല്‍ ജനുവരി 27 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഡമാക് പ്രോപ്പര്‍ട്ടീസിന്റെ തെരഞ്ഞെടുത്ത ചില പ്രൊജക്റ്റുകളുടെ പര്‍ച്ചേസിന്റെ ഭാഗമായി

Arabia

ഡോക്റ്റര്‍ മിംസ് ഇനി മുതല്‍ ഡോക്റ്റര്‍ ആസ്റ്റര്‍

കൊച്ചി: പൊതുജനാരോഗ്യ ബോധവത്ക്കരണ ആനിമേഷന്‍ പരമ്പരയായ ‘ഡോക്റ്റര്‍ മിംസ്’ ഇനിമുതല്‍ ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുന്നു. ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരിലാകും ഈ ആരോഗ്യവിദ്യാഭ്യാസ ആനിമേഷന്‍ പരമ്പര സംപ്രേക്ഷണം ചെയ്യുക. 2 മിനിട്ട് സമയം കൊണ്ട് പൊതുജനാരോഗ്യസംബന്ധിയായ അറിവുകള്‍

Business & Economy

ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നൈപുണ്യ വികസനത്തിനായി 1300 കോടിയുടെ പദ്ധതി

ന്യൂഡെല്‍ഹി: വസ്ത്ര നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ നൈപുണ്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക കാര്യ മന്ത്രാലയം അംഗീകാരം നല്‍കി. മൂന്നു വര്‍ഷം കൊണ്ടു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് സ്‌കീം ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് ഇന്‍ ടെക്‌സ്റ്റൈല്‍സ് (എസ്‌സിബിറ്റിഎസ്)

World

ബാര്‍ണി ഹാര്‍ഫോര്‍ഡ് യുബര്‍ സിഒഒ പദവിയിലേക്ക്

ന്യൂയോര്‍ക്ക്: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്കായുള്ള യുബറിന്റെ അന്വേഷണത്തിന് പരിസമാപ്തി. ഓര്‍ബിറ്റ്‌സ് മുന്‍ സിഇഒ ബാര്‍ണി ഹാര്‍ഫോര്‍ഡിനെ പുതിയ സിഒഒ ആയി നിയമിക്കാന്‍ യുബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പറേഷന്‍സ് തീരുമാനിച്ചു. ജനുവരി രണ്ടിന് ഹാര്‍ഫോര്‍ഡ് പദവി ഏറ്റെടുക്കും. സിഇഒ പദവി കഴിഞ്ഞാല്‍ യുബറില്‍ ഏറ്റവും

Business & Economy

രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനിയായി ഹല്‍ദിറാം

മുംബൈ: പെപ്‌സികോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനി എന്ന ബഹുമതി ഇന്ത്യന്‍ കമ്പനിയായ ഹല്‍ദിറാം തിരികെപിടിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കമ്പനി ഈ നേട്ടം വീണ്ടും കരസ്ഥമാക്കുന്നത്. എന്നാല്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള പാക്ക് ചെയ്ത പാശ്ചാത്യ സ്‌നാക്‌സ്

Business & Economy

നവംബറില്‍ ആഭ്യന്തര വിമാനയാത്രയില്‍ 17 ശതമാനം വര്‍ധനവ്

മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. നവംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ന്ന് 10.48 മില്യണിലെത്തിയതായി വ്യോമയാന റെഗുലേറ്ററായ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നു. ഉല്‍സവ സീസണ്‍ പ്രമാണിച്ചും

More

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി പരസ്യവിപണിയെ നഷ്ടത്തിലാക്കി

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ജിഎസ്ടിയും വിപണിയിലുണ്ടാക്കിയ പ്രത്യാഘാതം പരസ്യ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിലൂടെ എഫ്എംസിജി, ഓട്ടോ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതു മൂലം മാധ്യമ-പരസ്യവിപണികളില്‍

FK Special Slider

മാലിന്യസംസ്‌കരണത്തിലെ നിസാമുദ്ദീന്‍ മാതൃക

ചരിത്രമുറങ്ങുന്ന ഡെല്‍ഹി നഗരം ഏറെ നാളായി മാലിന്യത്തിന്റെ പേരില്‍ ചീത്തപ്പേരു കേള്‍ക്കുകയാണ്.  നഗരത്തിന്റെ മുഖം മിനുക്കലിന്റെ മറുവശമെന്നോണം ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ നഗര കേന്ദ്രങ്ങൡ കുമിഞ്ഞു കൂടുന്നത് വികസന വായ്ത്താരിയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. പരസ്പരം പഴി ചാരുന്ന ഡെല്‍ഹി മുനിസിപ്പല്‍

FK Special Slider

യാത്രക്കാരുടെ ജീവിതം വെച്ച് തായംകളിക്കുന്ന സാരഥികള്‍

പടപേടിച്ചു പന്തളത്തെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്നു പറഞ്ഞതു പോലെയാണ് ഡെല്‍ഹിയിലെ മദ്യപാനികളുടെ അവസ്ഥ. രാപ്പാര്‍ട്ടികളില്‍ പങ്കെടുത്തു കുടിച്ചു മദോന്മത്തരായവര്‍ വാഹനമോടിക്കരുതെന്ന് പൊലീസും മറ്റും ബോധവല്‍ക്കരിക്കാറുണ്ട്. മദ്യപിച്ച ശേഷം യാത്ര നിര്‍ബന്ധമാണെങ്കില്‍ ടാക്‌സി വിളിച്ചു പോകാമല്ലോയെന്നാണ് ഇവരുടെ നിര്‍ദേശം. എന്നാല്‍ മദ്യപിച്ച്

FK Special Slider

iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ ആപ്പിള്‍ സമന്വയിപ്പിക്കുന്നു

ആപ്പിള്‍, iOS, MacOS പ്ലാറ്റ്‌ഫോമുകള്‍ സമന്വയിപ്പിക്കാന്‍ പദ്ധതിയിടുന്നു. മാഴ്‌സിപാന്‍ (Marzipan) എന്ന രഹസ്യനാമം കൊണ്ടു വിശേഷിപ്പിക്കുന്ന ഈ പദ്ധതി അടുത്ത വര്‍ഷമാദ്യത്തോടെ ലോഞ്ച് ചെയ്യാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതി രണ്ട് വര്‍ഷമെടുത്തു പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാഴ്‌സിപാന്‍ പദ്ധതിയുടെ വിശദവിവരങ്ങളെ കുറിച്ച്

FK Special

പോക്കിമോന്‍ ഗോ പരിഷ്‌കരിച്ച പതിപ്പുമായെത്തുന്നു

ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പോക്കിമോന്‍ ഗോ പരിഷ്‌കരിച്ച പതിപ്പുമായെത്തുന്നു. ഓഗ്‌മെന്റഡ് റിയല്‍റ്റി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഗെയ്മാണു പോക്കിമോന്‍. ഇപ്പോള്‍ ഐ ഫോണിനു വേണ്ടി പോക്കിമോന്‍ പരിഷ്‌കരിച്ച പതിപ്പുമായെത്തുമ്പോള്‍, അത് ഏറ്റവുമധികം ഗുണം ചെയ്യുന്നത് ആപ്പിളിന്റെ ഓഗ്‌മെന്റഡ് റിയല്‍റ്റി പ്ലാറ്റ്‌ഫോമിനായിരിക്കും. ബുധനാഴ്ചയാണു

FK Special

അനാവശ്യ ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ തടയാന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

നിങ്ങളുടെ എക്കൗണ്ടിലേക്ക് അനാവശ്യമായ ഫ്രണ്ട്‌സ് റിക്വസ്റ്റുകളും, മെസേജുകളും എത്തുന്നുണ്ടോ ? എങ്കില്‍ അത് തടയുന്നതിനുള്ള പുതിയ ഫീച്ചറുകള്‍ ഫേസ്ബുക്കിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഏറ്റവുമധികം സഹായിക്കുന്നതു സ്ത്രീകളെയായിരിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ ഈ ഫീച്ചര്‍ one-on-one