Archive

Back to homepage
Auto

കാവസാക്കി വല്‍ക്കന്‍ എസ് വരുന്നു

ന്യൂഡെല്‍ഹി : വല്‍ക്കന്‍ എന്ന മിഡില്‍വെയ്റ്റ് ക്രൂസര്‍ പുറത്തിറക്കി കാവസാക്കി എന്ന ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ 2018 ആരംഭിക്കും. കാവസാക്കി ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റില്‍ വല്‍ക്കന്‍ എസ് ക്രൂസറിന്റെ ടീസര്‍ അവതരിപ്പിച്ചു. ലോഞ്ച് ഉടനെയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിന്‍ജ 650

Slider Top Stories

‘ശ്രദ്ധ നല്‍കേണ്ടത് ഫാം ടൂറിസത്തിനും റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിനും’

കൊച്ചി: നിക്ഷേപ സാധ്യതകളും തൊഴില്‍ സാധ്യതകളും ഒരു പോലെയുള്ള മേഖല എന്ന നിലയില്‍ കേരള വികസനത്തിന് ചുക്കാന്‍ പിടിക്കേണ്ടത് ടൂറിസം തന്നെയാണെന്ന് സിജിഎച്ച് എര്‍ത്ത് സിഇഒ ജോസ് ഡൊമിനിക്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലേറെ വിദേശവിനോദ സഞ്ചാരികളാണ് കേരളത്തില്‍ എത്തുന്നത്. ഇതിലൂടെ മികച്ച

Auto

ലെക്‌സസ് എന്‍എക്‌സ് 300എച്ച് ഇന്ത്യയില്‍ അവതരിച്ചു

ന്യൂഡെല്‍ഹി : എന്‍എക്‌സ് 300എച്ച് ഹൈബ്രിഡ് എസ്‌യുവിയുടെ വില ലെക്‌സസ് ഇന്ത്യ പ്രഖ്യാപിച്ചു. 53.18 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത് (ഇന്ത്യ എക്‌സ് ഷോറൂം വില). ലെക്‌സസ് എന്‍എക്‌സ് 300എച്ച് പുറത്തിറക്കുന്നതായി നവംബര്‍ 17 നാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍

Arabia

2018ല്‍ ദുബായ് പ്രതീക്ഷിക്കുന്നത് 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ് റഷിദ് അല്‍ മക്തൂം ദുബായ് ഇക്കണോമിക് റിപ്പോര്‍ട്ട് 2017ന് അംഗീകാരം നല്‍കി. പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് വലിയ പ്രതീക്ഷകളുമായിട്ടാണ് ദുബായ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ദുബായ്

More

ക്വാല്‍കോമിന് അനുമതി

പ്രമുഖ ടെക് കമ്പനിയായ ക്വാല്‍കോമിന് കാലിഫോര്‍ണിയയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചു. ഡ്രൈവറില്ലാ കാറുകള്‍ ഭാവിയില്‍ ജനകീയമാകുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് ക്വാല്‍കോം ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ട്രോഫിക് ലൈറ്റുകളോട് പോലും സംവദിക്കുന്ന തരത്തിലുള്ള കാറുകളാണ് ക്വാല്‍കോമിന്റെ

More

പേനിയര്‍ സൊലൂഷന്‍സ് ഇനി പേസ്വിഫ്

ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേനിയര്‍ സൊലൂഷന്‍സ് ഇനി പേസ്വിഫ് എന്ന പേരില്‍ അറിയപ്പെടും. പ്രമുഖ പേ്‌മെന്റ് പ്രൊസസ്സ് കമ്പനിയായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ പൂര്‍ണ്ണമായും ഏറ്റെടുത്തതോടെയാണ് ഈ മാറ്റം. രണ്ട് കമ്പനികളുടെയും സംസ്‌കാരങ്ങളും മൂല്യങ്ങളും ഒരേപോലെ പ്രതിഫലിക്കുവാനാണ് പുനര്‍നാമകരണവും റിബ്രാന്‍ഡിംഗും

Banking

400 എടിഎമ്മുകള്‍ പൂട്ടുന്നു

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യ 400 എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. 300 എടിഎമ്മുകള്‍ കൂടി ഫെബ്രുവരി അവസാനത്തോടെ പൂട്ടുന്നതിനെക്കുറിച്ച് ബാങ്ക് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബാങ്ക് 90 എടിഎമ്മുകള്‍ പൂട്ടിയിരുന്നു

More

വളര്‍ച്ചാ വേഗത കൂടി

യുഎസിന്റെ മൂന്നാം പാദ ജിഡിപിയില്‍ കുതിപ്പ്. 3.2 ശതമാനം വളര്‍ച്ചാനിരക്കാണ് യുഎസ് സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. 3.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചത്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ പാദമാണിത്. അതേസമയം യുഎസ് സമ്പദ് വ്യവസ്ഥയില്‍ കാര്യമായ

More

ഉല്‍പ്പാദനരംഗം കുതിക്കുന്നത് ഗ്രാമീണ മേഖലയുടെ കരുത്തില്‍

ന്യൂഡെല്‍ഹി: ഗ്രാമീണ-നഗര വ്യത്യാസം ചൂണ്ടിക്കാട്ടുന്നതാണ് ഗുജറാത്തില്‍ അടുത്ത കാലത്തായി നടന്ന തെരഞ്ഞെടുപ്പ്. കര്‍ഷക ദുരിതം പരിഹരിക്കാനാവാശ്യമായ നിരവധി നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നുണ്ടെങ്കിലും കൃഷിയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് ഗ്രാമീണ സമൂഹം ഒരുപാട് പുരോഗമിച്ചു. ദേശീയ കണക്കുകള്‍

Business & Economy

ഐപിഒ വഴി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലോധ ഡെവലപ്പേഴ്‌സ്

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹര വില്‍പ്പന (ഐപിഒ) വഴി 1 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്താനൊരുങ്ങി ലോധ ഡെവലപ്പേഴ്‌സ്. അടുത്ത വര്‍ഷത്തോടെ ഐപിഒ നടത്താനാണ് പദ്ധതി. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകള്‍ ഈ വര്‍ഷം 30 ശതമാനം

Banking

നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ ഓണ്‍ലൈന്‍ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് എക്കൗണ്ട് ഉപയോഗിച്ച് നൂതനമായ ഈ പേപ്പര്‍ രഹിത സേവനത്തിലൂടെ സൗകര്യപ്രദമായി എന്‍പിഎസില്‍ രജിസ്റ്റര്‍

World

എറിക് ഷ്മിഡ്റ്റ് ആല്‍ഫബെറ്റ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എറിക് ഷ്മിഡ്റ്റ് പടിയിറങ്ങുന്നു. എന്നാല്‍ സാങ്കേതിക ഉപദേഷ്ടാവ് എന്ന പദവിയിലേക്ക് മാറി അദ്ദേഹം ബോര്‍ഡില്‍ തുടരുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശാസ്ത്ര, സാങ്കേതിക പ്രശ്‌നങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിരവധി

World

ബൊംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് 300 ശതമാനം നികുതി ഈടാക്കുമെന്ന് യുഎസ്

ന്യൂയോര്‍ക്ക്: കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ നിര്‍മ്മിച്ച പാസഞ്ചര്‍ ജെറ്റുകള്‍ക്ക് 300 ശതമാനം നികുതി ചുമത്തുമെന്ന് യുസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. നടപടി ബോംബാര്‍ഡിയറിന്റെ മുഖ്യ എതിരാളയായ യുഎസിന്റെ ബോയിംഗ് കമ്പനിയുടെ വിജയമായാണ് വിലയിരുത്തുന്നത്. എയര്‍ക്രാഫ്റ്റ് നിര്‍മാണ രംഗത്തെ വന്‍കിടക്കാരായ ഈ രണ്ട് കമ്പനികളും

More

ധനനയത്തില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ജപ്പാന്‍

ന്യൂഡെല്‍ഹി: സമ്പദ് ഘടന വളരുന്നുണ്ടെങ്കിലും പണപ്പെരുപ്പം 2 ശതമാനമെന്ന ലക്ഷ്യത്തിലെത്താത്തതിനാല്‍ തങ്ങളുടെ പണ നയം മാറ്റം വരുത്താതെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് ജപ്പാന്‍. ഹ്രസ്വകാല പലിശ നിരക്ക് മൈനസ് 0.1 ശതമാനമായി നിലനിര്‍ത്തുമെന്നും 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ ലക്ഷ്യം പൂജ്യം

Auto

2020 ഓടെ മാരുതി സുസുകി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും

ന്യൂഡെല്‍ഹി : 2020 ഓടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ മിക്കവാറും പുറത്തിറക്കുമെന്ന് മാരുതി സുസുകി. വാര്‍ഷിക സമ്മേളനത്തിലാണ് ശ്രദ്ധേയമായ പ്രഖ്യാപനം. 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് കഴിഞ്ഞ മാസം ടൊയോട്ടയും സുസുകിയും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

Auto

ടോപ് 5 ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഗുഡ് ലുക്കിംഗ്, ഫീച്ചറുകളാല്‍ സമൃദ്ധമായ, 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാന്‍ പോവുകയാണോ ? എങ്കില്‍ ഇതാ മികച്ച അഞ്ച് ഓപ്ഷനുകള്‍. നല്ല തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍

Arabia

തുര്‍ക്കിയിലേക്ക് പുതിയ സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ

ഷാര്‍ജ: തുര്‍ക്കിഷ് നഗരമായ ബോഡ്രമിലേക്ക് പുതിയ സീസണല്‍ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. ജൂണ്‍ 13 മുതല്‍ സര്‍വീസ് ആരംഭിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ച്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ബോഡ്രമിലേക്കുള്ള വിമാന സര്‍വീസ്

Arabia

ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കും

ദുബായ്: 160 മില്ല്യണ്‍ എഇഡിയുടെ വമ്പന്‍ പദ്ധതിയായ ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മേധാവി വ്യക്തമാക്കി. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ ദുബായ് ഫ്രെയിമിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ ലൂത്ത പ

Arabia

പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഡമാക്ക് ടെസ്ല കാര്‍ നല്‍കുന്നു

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നൂതന ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബില്‍ഡറായ ഡമാക് പ്രോപ്പര്‍ട്ടീസ്. ഡിസംബര്‍ 26 മുതല്‍ ജനുവരി 27 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഡമാക് പ്രോപ്പര്‍ട്ടീസിന്റെ തെരഞ്ഞെടുത്ത ചില പ്രൊജക്റ്റുകളുടെ പര്‍ച്ചേസിന്റെ ഭാഗമായി

Arabia

ഡോക്റ്റര്‍ മിംസ് ഇനി മുതല്‍ ഡോക്റ്റര്‍ ആസ്റ്റര്‍

കൊച്ചി: പൊതുജനാരോഗ്യ ബോധവത്ക്കരണ ആനിമേഷന്‍ പരമ്പരയായ ‘ഡോക്റ്റര്‍ മിംസ്’ ഇനിമുതല്‍ ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുന്നു. ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരിലാകും ഈ ആരോഗ്യവിദ്യാഭ്യാസ ആനിമേഷന്‍ പരമ്പര സംപ്രേക്ഷണം ചെയ്യുക. 2 മിനിട്ട് സമയം കൊണ്ട് പൊതുജനാരോഗ്യസംബന്ധിയായ അറിവുകള്‍