ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍

ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ അള്‍ട്രാ വൈഡ് മോണിറ്റര്‍ എന്ന സവിശേഷതയുമായി സാംസംഗ് തങ്ങളുടെ ക്യുഎല്‍ഇഡി കര്‍വ്ഡ് മോണിറ്റര്‍ സിഎച്ച്ജി 190 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32:9 അനുപാതത്തില്‍ 178 ഡിഗ്രി വൈഡ് ആംഗിള്‍ ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 1,50,000 രൂപയാണ് വില. 144ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്.

Comments

comments

Categories: Tech