എഫ്ബി തൊഴില്‍ പരസ്യങ്ങള്‍ യുവാക്കളെ ലക്ഷ്യമിട്ട്

എഫ്ബി തൊഴില്‍ പരസ്യങ്ങള്‍ യുവാക്കളെ ലക്ഷ്യമിട്ട്

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന തൊഴില്‍ പരസ്യങ്ങള്‍ ഏറെയും പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രം കാണാനാകുന്ന തരത്തില്‍ ക്രമീകരിക്കപ്പെട്ടവയാണെന്നും മുതിര്‍ന്ന ജീവനക്കാരെ ഇത്തരം അവസരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതായും നിരീക്ഷണം. ന്യൂയോര്‍ക്ക് ടൈംസും യുഎസിലെ ഒരു സന്നദ്ധ സംഘടനയും ചേര്‍ന്നാണ് പഠനം നടത്തിയിട്ടുള്ളത്.

Comments

comments

Categories: More