ഇലോണ്‍ മസ്‌കിന്റെ നമ്പര്‍ പുറത്തായപ്പോള്‍

ഇലോണ്‍ മസ്‌കിന്റെ നമ്പര്‍ പുറത്തായപ്പോള്‍

സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ അബദ്ധത്തില്‍ ട്വീറ്റ് ചെയ്തു. ഒക്കുലസ് വിര്‍ച്വല്‍ റിയാലിറ്റി സഹ സ്ഥാപകനായ ജോണ്‍ കാര്‍മാക്കിന് ഫോണ്‍ നമ്പര്‍ നല്‍കിക്കൊണ്ട് വിളിക്കാനാവശ്യപ്പെടുന്ന സന്ദേശം അബദ്ധത്തില്‍ പബ്ലിക്കായി ട്വീറ്റ് ചെയ്യപ്പെടുകയായിരുന്നു. പിന്നീടിത് നീക്കം ചെയ്തു.

Comments

comments

Categories: World