Archive

Back to homepage
Slider Top Stories

പ്രധാനമന്ത്രി പങ്കെടുക്കേണ്ട സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു

ന്യൂഡെല്‍ഹി: തെലങ്കാനയിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ നടക്കേണ്ടിയിരുന്ന 105-ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. വിവിധ ദളിത്, പിന്നാക്ക വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കു

Slider Top Stories

‘അടിസ്ഥാന നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തില്ല’

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷവും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റംവരുത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കില്ലെന്ന് നോമുറ. പണപ്പെരുപ്പം ഉയരുകയും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുകയും എണ്ണ വില ഉയരുകയും ചെയ്യുമെങ്കിലും അടിസ്ഥാന നിരക്കുകള്‍ ആര്‍ബിഐ അതേപടി നിലനിര്‍ത്തുമെന്നാണ് നോമുറയുടെ നിരീക്ഷണം. ഈ മാസം ആറിന്

Slider Top Stories

സര്‍പ്രൈസുമായി പാക്കിസ്ഥാന്‍!

ഇസ്ലാമാബാദ്: ഇന്ത്യയുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കുന്നതിനെ പിന്തുണച്ച് പാക് സൈനിക മേധാവി ക്വമര്‍ ജാവേദ് ബജ്‌വ. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. പാക് ദിനപത്രമായ ‘ദ ഡോണ്‍’ ആണ് ഇതു സംബന്ധിച്ച

Slider Top Stories

2ജി കേസ് പ്രതികള്‍ കുറ്റവിമുക്തര്‍

ന്യൂഡെല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് സിബിഐ പ്രത്യേക കോടതിയുടെ വിധി. ഡിഎംകെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 25 പ്രതികളുള്‍പ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഒ പി സെയ്‌നി

Slider Top Stories

‘സര്‍ക്കാരിന്റെയും നിക്ഷേപകരുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണ് വികസനം’

കൊച്ചി: ടൂറിസം രംഗത്ത് തന്നെയാണ് കേരളത്തിന്റെ വികസന സാധ്യതകള്‍ ഉള്ളതെന്ന് റാപ്പോള്‍ സാനിപ്ലാസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തച്ചില്‍. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഉതകിയതാണ്. കാടുകള്‍, കായലുകള്‍,

Tech

ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ അള്‍ട്രാ വൈഡ് മോണിറ്റര്‍ എന്ന സവിശേഷതയുമായി സാംസംഗ് തങ്ങളുടെ ക്യുഎല്‍ഇഡി കര്‍വ്ഡ് മോണിറ്റര്‍ സിഎച്ച്ജി 190 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32:9 അനുപാതത്തില്‍ 178 ഡിഗ്രി വൈഡ് ആംഗിള്‍ ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 1,50,000 രൂപയാണ്

World

ഇലോണ്‍ മസ്‌കിന്റെ നമ്പര്‍ പുറത്തായപ്പോള്‍

സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ അബദ്ധത്തില്‍ ട്വീറ്റ് ചെയ്തു. ഒക്കുലസ് വിര്‍ച്വല്‍ റിയാലിറ്റി സഹ സ്ഥാപകനായ ജോണ്‍ കാര്‍മാക്കിന് ഫോണ്‍ നമ്പര്‍ നല്‍കിക്കൊണ്ട് വിളിക്കാനാവശ്യപ്പെടുന്ന സന്ദേശം അബദ്ധത്തില്‍ പബ്ലിക്കായി ട്വീറ്റ് ചെയ്യപ്പെടുകയായിരുന്നു. പിന്നീടിത് നീക്കം

More

എഫ്ബി തൊഴില്‍ പരസ്യങ്ങള്‍ യുവാക്കളെ ലക്ഷ്യമിട്ട്

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന തൊഴില്‍ പരസ്യങ്ങള്‍ ഏറെയും പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രം കാണാനാകുന്ന തരത്തില്‍ ക്രമീകരിക്കപ്പെട്ടവയാണെന്നും മുതിര്‍ന്ന ജീവനക്കാരെ ഇത്തരം അവസരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതായും നിരീക്ഷണം. ന്യൂയോര്‍ക്ക് ടൈംസും യുഎസിലെ ഒരു സന്നദ്ധ സംഘടനയും ചേര്‍ന്നാണ് പഠനം നടത്തിയിട്ടുള്ളത്.

More

ജിമ്മില്‍ പോകുന്നത് പെട്ടെന്നുള്ള തീരുമാനം

രാജ്യത്ത് ജിമ്മിലും ഫിറ്റ്‌നസ് സെന്ററുകളിലും പോകുന്നവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വ്യായാമത്തിനു പോകുന്നവരല്ലെന്ന് പഠന ഫലം. സ്ത്രീകളാണ് ആഗോഗ്യത്തിലും ഫിറ്റ്‌നസിലും കൃത്യമായി ലക്ഷ്യങ്ങളോടെ ജിമ്മില്‍ പോകുന്നതില്‍ മുന്നിലെന്നും ഗുരുഗ്രാം ആസ്ഥാനമായ ഫിറ്റ്പാസ് സംഘടിപ്പിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Business & Economy

സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസ് വരുമാനം 27% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 27 ശതമാനം വര്‍ധിച്ച് 34,000 കോടി രൂപയിലധികമായതായി റിപ്പോര്‍ട്ട്. അടുത്തിടെ കമ്പനിയുടെ വരുമാനത്തില്‍ അനുഭവപ്പെട്ട ഏറ്റവും വേഗത്തിലുള്ള വര്‍ധനയാണിത്. പ്രാദേശിക നിര്‍മാണവും

Business & Economy

ആര്‍കോം ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ

മുംബൈ: കടബാധ്യതയും നഷ്ടവും കാരണം പ്രതിസന്ധി നേരിടുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ആസ്തികള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ ഇന്‍ഫൊകോം. നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സ്‌പെക്ട്രം, ടവര്‍, ഫൈബര്‍ ആസ്തികള്‍ വില്‍പ്പന നടത്താനാണ് ആര്‍കോമിന്റെ നീക്കം. അനുബന്ധ ആസ്തികള്‍ വിറ്റഴിച്ചുകൊണ്ട് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതികള്‍

More

ഓട്ടോമാറ്റിക് റൂട്ട് വഴി ടെലികോം സേവനങ്ങളില്‍ 100% എഫ്ഡിഐ അനുവദിച്ചേക്കും

ന്യൂഡെല്‍ഹി:ടെലികോം സേവനങ്ങള്‍ക്ക് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാതെ തന്നെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് ഇതിലൂടെ സാധിക്കും. ഇന്ന് നടക്കാനിരിക്കുന്ന ടെലികോം കമ്മീഷന്‍

Top Stories

ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനും ന്യായമല്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്തുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ

Business & Economy

1,250 കോടി രൂപ നിക്ഷേപം നടത്തി അല്‍ടികോ കാപിറ്റല്‍

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ അല്‍ടികോ കാപിറ്റല്‍ പുനെയിലും ഹൈദരാബാദിലുമായി 1,250 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ക്ലിയര്‍വാട്ടര്‍ കാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍, വര്‍ദെ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവര്‍ പിന്തുണയ്ക്കുന്ന സംരംഭമാണ് അല്‍ടികോ. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം

Arabia

യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI വിപണിയില്‍

കൊച്ചി: യുടിഐ മ്യൂച്ച്വല്‍ഫണ്ട് പത്ത് വര്‍ഷത്തെ ഓഹരി വിപണിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടായ മ്യൂച്ച്വല്‍ഫണ്ട് ‘യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI പുറത്തിറക്കി. ഒക്ടോബര്‍ 5 ന് തുടങ്ങിയ പുതിയ ഫണ്ട് 2018 ജനവരി 12 ന് അവസാനിക്കും. പത്ത്