Archive

Back to homepage
Business & Economy

ഫുഡ്പാണ്ട ഇന്ത്യയെ  ഒല സ്വന്തമാക്കി

ബെംഗളൂരു: കാബ് സേവനദാതാക്കളായ ഒല ഫുഡ്പാണ്ടയുടെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കി. ജര്‍മ്മനി ആസ്ഥാനമായ ഡെലിവറി ഹീറോ ഗ്രൂപ്പില്‍ നിന്നുമാണ് ഒല ഓഹരികള്‍ സ്വന്തമാക്കിയത്. ഇതിനൊപ്പം 200 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപവും ഫുഡ്പാണ്ട ഇന്ത്യന്‍ ബിസിനസില്‍ ഒല നടത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ

Business & Economy

ഫിന്‍ടെക് മേഖലയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കന്‍ ആമസോണ്‍

ബെംഗളൂരു: ഫിന്‍ടെക് മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍. പദ്ധതിയുടെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിംഗ് സ്റ്റാര്‍ട്ടപ്പായ കാപ്പിറ്റല്‍ ഫ്‌ളോട്ടിന്റെ ഓഹരികളേറ്റെടുക്കുന്നതു സംബന്ധിച്ച് ആമസോണ്‍ ചര്‍ച്ച നടത്തിവരികയാണ്. ഇരു കമ്പനികളും ഇടപാട് സംബന്ധിച്ച് ഔദ്യോഗികമായി

More

ആഭ്യന്തര വിനോദ സഞ്ചാരം കേരളം ഒന്നാമത്

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട

More

ഓപ്പിള്‍  എല്‍ഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ്  പുറത്തിറക്കി

കൊച്ചി: ഗ്ലോബല്‍ ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയും എല്‍ഇഡി ലൈറ്റിംഗ് ടെക്‌നോളജി നിര്‍മാതാക്കളുമായ ഓപ്പിള്‍ നവീനമായ എല്‍ഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ് വിപണിയിലെത്തിച്ചു. സ്‌കൂളുകള്‍, വീടുകള്‍, കോണ്‍ഫെറന്‍സ് റൂമുകള്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ഉപയോഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. നവീനമായ ടിഐആര്‍

More

സാംസംഗ് യുനെസ്‌കോയുമായി പങ്കുചേരുന്നു

കൊച്ചി: മഹത്തായ ഭാരതീയ പൈതൃക സ്ഥാനങ്ങളെപ്പറ്റി 360 ഡിഗ്രി വിഡിയോയും വെര്‍ച്വല്‍ റിയാലിറ്റി ഉളളടക്കവും നിര്‍മിക്കുന്നതിനു വേണ്ടി സാംസംഗ് ഇന്‍ഡ്യ യുണെസ്‌കോ എംജിഐഇപിയുമായി(മഹാത്മാ ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ഫോര്‍ പീസ് ആന്റ് സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്) സഹകരിക്കുന്നു. കോണാര്‍ക്കിലെ സൂര്യ ക്ഷേത്രവും

More

മേക്കര്‍ വില്ലേജിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിപിസിഎല്‍ ധനസഹായം

കൊച്ചി: പൊതുമേഖലാസ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) മേക്കര്‍ വില്ലേജിലെ രണ്ട് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഐറോവ് ടെക്‌നോളജീസ്, റെസ്‌നോവ ടെക്‌നോളജീസ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ബിപിസിഎല്‍ ധനസഹായം ലഭിക്കുക. ജലസ്രോതസുകളിലെ സര്‍വേകള്‍ക്കും നിരീക്ഷണത്തിനു സഹായിക്കുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണ്‍

Auto

2030 ഓടെ 40 ശതമാനം വാഹനങ്ങള്‍ മാത്രമായിരിക്കും ഇലക്ട്രിക് എന്ന് സിയാം

ന്യൂഡെല്‍ഹി : 2030 ഓടെ ഇന്ത്യയില്‍ നാല്‍പ്പത് ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം). നൂറ് ശതമാനം ഇലക്ട്രിക് വാഹന രാജ്യമാകണമെങ്കില്‍ ഇന്ത്യ 2047 വരെ കാത്തിരിക്കണമെന്നും വാഹന നിര്‍മ്മാതാക്കളുടെ സംഘടന

FK Special Slider

മോടിയോടെ മോദി; മോശമാക്കാതെ രാഹുല്‍

ഡിസംബര്‍ 18ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിുകളുടെ വോട്ടെണ്ണലിന്റെ തത്സമയ ടെലിവിഷന്‍ സംപ്രേഷണം കണ്ടവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യം സമീപകാലത്ത് നടന്ന ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ഷോയായിരുന്നു അന്നേ ദിവസം അരങ്ങേറിയതെന്നാവും. 8

Editorial Slider

മെഡിക്കല്‍ ടൂറിസം, വേണ്ടത് ആസൂത്രണത്തോടെയുള്ള പദ്ധതികള്‍

വലിയ വളര്‍ച്ചാ സാധ്യതയുള്ള, എന്നാല്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത മേഖലയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെഡിക്കല്‍ ടൂറിസം. 2020 ആകുമ്പോഴേക്കും രാജ്യത്ത് മെഡിക്കല്‍ ടൂറിസം രംഗത്തിന്റെ മൂല്യം ഒന്‍പത് ബില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ലെ മൂന്ന് ബില്ല്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിപ്പിന്റെ

Editorial Slider

കയറ്റുമതി കൂട്ടാനുള്ള ശ്രമങ്ങള്‍ തുടരട്ടെ

ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വലിയ അന്തരമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പലപ്പോഴും താളപ്പിഴകള്‍ വരുത്തുന്നത്. ഇറക്കുമതി വലിയ തോതില്‍ കുറയുകയും കയറ്റുമതി അതിനടുത്തുപോലും എത്താതിരിക്കുകയും വരുന്ന അവസ്ഥ ഒരിക്കലും മികച്ച രീതിയില്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഗുണം ചെയ്‌തേക്കില്ല. പ്രത്യേകിച്ചും ചൈന

FK Special Slider

അനിത ദേവിയുടെ മഷ്‌റൂം മാജിക്

ഡിസംബര്‍മാസത്തിലെ തണുപ്പ് അരിച്ചിറങ്ങുന്ന പ്രഭാതങ്ങള്‍ മറ്റു ഗ്രാമീണരെ പുതപ്പിനടിയിലേക്കു വലിച്ചടുപ്പിക്കുമ്പോള്‍ ബിഹാറിലെ അനന്ത്പുരിലുള്ള അനിത ദേവിക്ക് ഇത് അനുഗ്രഹമായാണു തോന്നുന്നത്. ഈകാലാവസ്ഥയില്‍ തന്റെ ജൈവകൃഷിയിടത്തില്‍ കൂടുതല്‍ കൂണുകള്‍ വിളയിക്കാനാകുമെന്ന ചിന്തയാണ് കാരണം. ഇവര്‍ക്കൊപ്പം കൂണ്‍ കൃഷിയിലൂടെ നല്ലരീതിയില്‍ കുടുംബം പോറ്റുന്ന നൂറുകണക്കിനു

Branding FK Special Market Leaders of Kerala Slider

ശബ്ദലോകത്തേക്ക് കൈപിടിച്ച് എഫാത്ത

സമൂഹത്തിന്റെ സ്വാഭാവിക സഞ്ചാരത്തിനൊപ്പം യാത്ര ചെയ്യാനാവാത്ത ചില മനുഷ്യര്‍ നമുക്കിടയിലുണ്ട്. കുറവുകളെന്ന് മുദ്ര കുത്തി സാധാരണ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവര്‍. നിശബ്ദതയുടെ ഇരുട്ട് മൂടിയ കാതുകള്‍ ശബ്ദങ്ങളുടെ ലോകം മാത്രമല്ല സ്വാഭാവിക ജീവിതത്തിലെ ചില സ്വാതന്ത്ര്യങ്ങളും അവര്‍ക്ക് അന്യമാക്കി. ഇത്തരക്കാരെ

Auto

കാറുകള്‍ പലതരം-ഹാച്ച്ബാക്ക്, സെഡാന്‍, എസ് യു വി, ക്രോസ്ഓവര്‍ തുടങ്ങി വിവിധ തരം കാറുകള്‍ അറിയാം

വാഹന ലോകവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങളും തുടക്കക്കാരെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്നതാണ്. ഓട്ടോമൊബീല്‍ മേഖലയിലെ പദാവലി അത്രയേറെ നീണ്ടതാണ് എന്നതുതന്നെ കാരണം. ഈ ജാര്‍ഗണുകള്‍ക്ക് അവസാനമില്ലേ എന്നുവരെ തോന്നിപ്പോകും. വാഹനലോകത്തെ വിവിധ തരം കാറുകള്‍ എന്ന വിഷയം മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പത്ത്