Archive

Back to homepage
Banking

ഊര്‍ജ പദ്ധതികളില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി യെസ്ബാങ്കും ഇഐബിയും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്ലീന്‍ എനര്‍ജി മേഖലയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്ക്. രാജ്യത്ത് നടപ്പാക്കുന്ന കാറ്റ്-സൗരോര്‍ജ പദ്ധതികളില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായി (ഇഐബി) ചേര്‍ന്ന് 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് യെസ് ബാങ്ക് തയാറെടുക്കുന്നത്. ഇന്ത്യയിലെ പ്രധാന

More

അഞ്ച് ടെലികോം കമ്പനികള്‍ വരുമാനം കുറച്ച് കാണിച്ചെന്ന് സിഎജി

മുംബൈ: രാജ്യത്തെ അഞ്ച് ടെലികോം കമ്പനികള്‍ വരുമാനം കുറച്ച് കാണിച്ചെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, വീഡിയോകോണ്‍, വീഡിയോകോണ്‍ ഗ്രൂപ്പ് സംരംഭമായ ക്വാഡ്രന്റ്, റിലയന്‍ ജിയോ ഇന്‍ഫൊകോം തുടങ്ങിയ കമ്പനികള്‍ 2014-2015 കാലയളവു വരെ

More

ആറ് ഭാഷകളില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയിട്ട് സ്റ്റാര്‍ ഇന്ത്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആറ് ഭാഷകളില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. പത്ത് സാറ്റലൈറ്റ് ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍ സര്‍വീസിലും ലൈവായി ഐപിഎല്‍ ആവേശം പ്രേഷകരിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയാണ് സ്റ്റാര്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. 16,347.5 കോടി രൂപ ചെലവഴിച്ചാണ് അടുത്ത

More

തീര്‍പ്പാക്കാത്ത എഫ്ഡിഐ നിര്‍ദേശങ്ങള്‍ പിഎംഒ അവലോകനം ചെയ്യും

ന്യൂഡെല്‍ഹി: ഇതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത വിദേശ നിക്ഷേപ നിര്‍ദേശങ്ങളുടെ അവലോകനം പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് കമ്പനികളായ ഷഓമി, ലെനോവോ, സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ എന്നിവയുടേത് ഉള്‍പ്പെടെ മൂന്ന് മാസത്തിലധികമായി തീരുമാനമാകാതെ കിടക്കുന്ന എഫ്ഡിഐ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുക. ഇത്തരത്തിലുള്ള

Banking

സ്വകാര്യ ബാങ്കുകൾക്കെതിരെയുള്ള പരാതികൾ വർധിക്കുന്നു

കൊൽക്കത്ത: സ്വകാര്യ മേഖലാ ബാങ്കുകൾക്കെതിരെയുള്ള ഉപഭോക്താക്കളുടെ പരാതികൾ വർധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകൾക്കെതിരെയുള്ള പരാതികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം വേഗത്തിലുള്ള വർധനയുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ബാങ്കിന്റെ കണ്ടെത്തൽ. 2016-2017 സാമ്പത്തിക വർഷത്തിലെ ബാങ്കിംഗ് മേഖലയിലെ

Auto

നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് വില കൂടും

ന്യൂഡെല്‍ഹി : നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് ജനുവരി 1 മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് നിസ്സാന്‍ ഗ്രൂപ്പ് അറിയിച്ചു. 15,000 രൂപയുടെ വില വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കുന്നതിന് കാരണമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട്

Arabia

എണ്ണയിതര മേഖലയില്‍ വരാനിരിക്കുന്നത് വലിയ സാധ്യതകള്‍

കൊച്ചി: എണ്ണ ഇതര വ്യവസായ മേഖലയുടെ നിക്ഷേപക സാധ്യതകള്‍ സംബന്ധിച്ച് കഴിഞ്ഞ പത്ത് മാസമായി ഐബിഎംസി ഗ്രൂപ്പ് സംഘടിപ്പിച്ച് വന്ന യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപിച്ചു. യുഎ യിലെ ഏഴ് എമിറേറ്റുകളിലും തുടര്‍ച്ചയായ പന്ത്രണ്ട് മണിക്കൂര്‍ സെഷനുകളാണ് ഐബിഎംസി

Arabia

ശോഭ, പുറവങ്കര സഹ ഉടമസ്ഥതയില്‍ മറീന വണ്‍ സൂപ്പര്‍ ലക്ഷ്വറി ഭവന പദ്ധതി

കൊച്ചി: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ശോഭ ലിമിറ്റഡ്, പുറവങ്കര എന്നിവയുടെ സഹ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ലക്ഷ്വറി വാട്ടര്‍ ഫ്രണ്ട് ഭവന പദ്ധതിക്ക് തുടക്കമായി. നഗരഹൃദയത്തില്‍ മറൈന്‍ ഡ്രൈവില്‍ ഉയരുന്ന പദ്ധതി അതിന്റെ സവിശേഷവും അതിനൂതനവുമായ ഘടകങ്ങള്‍ കാരണം ഉപഭോക്താക്കള്‍ക്ക്

Arabia

റെക്കോഡ് ചെലവിടല്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ

റിയാദ്: വളര്‍ച്ച ത്വരിതപ്പെടുത്താന്‍ വന്‍ ചെലവിടല്‍ നടത്തുമെന്ന് സൗദി അറേബ്യ. എട്ട് വര്‍ഷത്തിനിടെ ആദ്യമായി സൗദി സമ്പദ് വ്യവസ്ഥയില്‍ വമ്പന്‍ ഇടിവ് നേരിട്ടതിന് കാരണം രാജ്യം സ്വീകരിച്ച സാമ്പത്തിക അച്ചടക്ക നടപടികളാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്താന്‍ വലിയ

Arabia

‘സൂപ്പര്‍ നാനി’ പദ്ധതിയുമായി മെഡ് കെയര്‍

ദുബായ്: യുഎഇയിലെ നാനിമാരുടെ വൈദഗ്ധ്യ പരിശീലനവും തൊഴില്‍ ശാക്തീകരണവും ലക്ഷ്യമിട്ട് മെഡ്‌കെയര്‍ ‘സൂപ്പര്‍ നാനി’ എന്ന പേരില്‍ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെയുളള മികച്ച പരിപാലനം സാധ്യമാക്കാന്‍ നാനിമാരെ സജ്ജമാക്കുന്നതാണ് ഈ പദ്ധതി. തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ കുട്ടികളെ

FK Special Slider

സിദ്ധാന്തങ്ങള്‍ സ്വേച്ഛാപരമാകുമ്പോള്‍

പെണ്‍സിംഹം പുലിമടയില്‍ നിന്നാണ് അലറിയത്. ആണ്‍ സിംഹങ്ങളല്ല വേട്ടക്കിറങ്ങാറ് പെണ്‍സിംഹങ്ങളാണ്. ഇത് എത്ര പേര്‍ക്ക് അറിയാമെന്നു അറിഞ്ഞുകൂടാ. പൊതുവേ മടിയന്മാരാണ് ആണ്‍സിംഹങ്ങള്‍. മായാവതി എന്ന ബി എസ് പി നേതാവ് ആര്‍ എസ് എസ് കേന്ദ്ര കാര്യാലയവും ശക്തി കേന്ദ്രവുമായ നാഗ്പൂരില്‍

Business & Economy

ആമസോണിന്റെ ടെനോര്‍  ജനുവരിയില്‍ പുറത്തിറങ്ങും

ബെംഗളൂരു: സ്വകാര്യ ലേബല്‍ ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ ടെനോര്‍ എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ ജനുവരി മാസത്തില്‍ പുറത്തിറക്കും. ടെനോര്‍ ഇ, ടെനോര്‍ ജി എന്നിങ്ങനെ രണ്ടു മോഡലുകളാണ് ആമസോണ്‍ വിപണിയിലെത്തിക്കുന്നത്. ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ ആദ്യമായാണ് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍

Auto

ഇന്ത്യയിലെ 17 വിപണികളില്‍ ഹോണ്ട മോട്ടോര്‍ ഒന്നാം സ്ഥാനത്ത്

മുംബൈ : രാജ്യത്തെ പതിനേഴ് വിപണികളില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നത് തങ്ങളാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. പതിനഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഹോണ്ട നമ്പര്‍ വണ്‍ ഇരുചക്ര വാഹന ബ്രാന്‍ഡായി മാറിയത്. ഇത് ഇന്ത്യയില്‍

More

ഹൗസ് ഓഫ് ഗോഡിനെ ടൈംസ് ഇന്റര്‍നെറ്റ് സ്വന്തമാക്കി

ന്യൂഡെല്‍ഹി : സ്പിരിച്വല്‍ ഉള്ളടക്ക ആപ്ലിക്കേഷനായ ഹൗസ് ഓഫ് ഗോഡിനെ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഇന്നര്‍ടെക് മീഡിയ സൊലൂഷന്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനാണ് ഹൗസ് ഓഫ് ഗോഡ്. ഇന്ത്യയിലുടനീളം ആത്മീയത ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ

More

വിജയകിരീടമണിഞ്ഞ് തെലങ്കാന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍

ഹൈദരാബാദ്: ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ് (ടൈ) ഹൈദരാബാദ് ഘടകം സംഘടിപ്പിച്ച ടൈ ഗാഡ് ബിസിനസ് പ്ലാന്‍ മത്സരത്തിന്റെ ഉദ്ഘാടന പതിപ്പില്‍ തെലങ്കാനയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ വിജയികളായി. ഹൈദരാബാദിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് പിലാനിയില്‍ നിന്നുള്ള ഡബ്ല്യൂസിബി,