എല്‍ജി വി30 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

എല്‍ജി വി30 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

എല്‍ജിയുടെ ഫഌഗ്ഷിപ്പ് മോഡലായ വി30 പ്ലസ് ഇന്ത്യയില്‍ ആമസോണ്‍ വഴിയുള്ള വില്‍പ്പന ആരംഭിച്ചു. 44,990 രൂപയാണ് വില. . 6ഇഞ്ച് ക്യൂഎച്ച്.ഡി പിഒഎല്‍ഇഡി, 4ജിബി റാം 16 എംപിയും 13 എംപിയും ശേഷിയുള്ള ബാക്ക് ഡ്യുവല്‍ കാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 3300 എംഎഎച്ച് ബാറ്ററി ശേഷി തുടങ്ങിയവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍

Comments

comments

Categories: Tech