എച്ച്ഡിഎഫ്‌സിയുടെ ചാറ്റ്‌ബോട്ട് മൊബീലിലും

എച്ച്ഡിഎഫ്‌സിയുടെ ചാറ്റ്‌ബോട്ട് മൊബീലിലും

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ട് ഇവ ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകും. ഇവ ഇതിനകം ഉപഭോക്താക്കളുടെ 5 മില്യണിലധികം അന്വേഷണങ്ങള്‍ക്ക് 85 ശതമാനത്തിലുമധികം കൃത്യതയോടെ മറുപടി നല്‍കിക്കഴിഞ്ഞതായി എച്ച്ഡിഎഫ്‌സി അധികൃതര്‍ പറയുന്നു.

Comments

comments

Categories: Banking