ഇറ്റാലിയന്‍ ബീഫിന്റെ വിലക്ക് ചൈന നീക്കി

ഇറ്റാലിയന്‍ ബീഫിന്റെ വിലക്ക് ചൈന നീക്കി

ഇറ്റാലിയന്‍ ബിഫിന് 16 വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന പിന്‍വലിച്ചു. ഇറ്റാലിയന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും 30 മാസത്തില്‍ താഴെ പ്രായമുള്ള കന്നുകാലികളുടെ എല്ലിലാത്ത മാംസം മാത്രമേ കയറ്റുമതി ചെയ്യാവൂവെന്നും നിബന്ധന വെച്ചിട്ടുണ്ട്.

Comments

comments

Categories: World