2017 ചൂടേറിയ വര്‍ഷം

2017 ചൂടേറിയ വര്‍ഷം

ഭൗമ , സമുദ്ര താപനിലകള്‍ അനുസരിച്ച് രേഖപ്പെടുത്തപ്പെട്ടതില്‍ വെച്ച് ഏറ്റവും ചൂടേറിയ മൂന്നു വര്‍ഷങ്ങളില്‍ ഒന്നായിരിക്കും 2017 എന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. ആദ്യ 11 മാസത്തെ കണക്കു പ്രകാരം ഉഷ്ണത്തിന്റെ കാര്യത്തില്‍ 2016ഉം 2015ഉം മാത്രമാണ് 2017നു മുന്നിലുള്ളതെന്ന് ഡബ്ല്യുഎംഒ വ്യക്തമാക്കുന്നു.

Comments

comments

Categories: More