Archive

Back to homepage
More

മരുന്നിനും ഇന്ത്യ ഏറെ  ആശ്രയിക്കുന്നത് ചൈനയെ

ന്യൂഡെല്‍ഹി: 2016-17 കാലയളവിലെ ഇന്ത്യയുടെ മരുന്ന് ഇറക്കുമതിയില്‍ 66 ശതമാനവും ചൈനയില്‍ നിന്ന്. അഞ്ചു രാജ്യങ്ങളില്‍ നിന്നായി 18,372.54 കോടി രൂപയുടെ മരുന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെന്നും, ഇതില്‍ 66 ശതമാനവും ചൈനയുടെ വകയാണെന്നും കേന്ദ്ര രാസ, വളം സഹമന്ത്രി മന്‍സൂഖ്

More

ആര്‍ബിഐക്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ആര്‍ബിഐക്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാന്‍ പുതിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. എസ് എസ് മുന്ദ്ര ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം നടത്തുന്നത്. റിസര്‍വ് ബാങ്കിലെ ഒഴിവുവന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ജൂലൈ 29ന്

Auto

നിയോ ഇഎസ്8 : ചൈനയില്‍നിന്ന് ടെസ്‌ലയ്‌ക്കൊരു എതിരാളി

ഷാങ്ഹായ് : ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ നിയോ തങ്ങളുടെ ഇഎസ്8 എസ്‌യുവി അവതരിപ്പിച്ചു. 4,48,000 ആര്‍എംബി (43.44 ലക്ഷം ഇന്ത്യന്‍ രൂപ) മുതലാണ് വില തുടങ്ങുന്നത്. ഇഎസ്8 ന്റെ പതിനായിരം യൂണിറ്റ് ഫൗണ്ടേഴ്‌സ് എഡിഷനും കമ്പനി വിപണിയിലെത്തിക്കും. ഇതിന് 5,48,000

More

ആധാര്‍ ബന്ധിപ്പിച്ച എക്കൗണ്ടുകളിലെ സബ്‌സിഡി: നടപടികളില്‍ മാറ്റത്തിന് നിര്‍ദേശം

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച എക്കൗണ്ടുകളില്‍ സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്കും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ തങ്ങളുടെ വരിക്കാരുടെ ആധാര്‍

More

വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമയാന വികസനത്തിന് 8000 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 8000 കോടി രൂപ നിക്ഷേപിക്കും. പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും നിലവിലെ എയര്‍പോര്‍ട്ടുകളും വ്യോമസേന ഉപയോഗിക്കുന്ന എയര്‍സ്ട്രിപ്പുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ നവീകരിക്കാനുമായിരിക്കും തുക വിനിയോഗിക്കുക. വ്യോമയാന

Slider Top Stories

സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലാക്കാനൊരുങ്ങി ഇപിഎഫ്ഒ

ന്യൂഡെല്‍ഹി: പ്രൊവിഡന്റ് ഫണ്ട് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും യുഎഎന്‍ (യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പര്‍) ജനറേറ്റ് ചെയ്യുന്നതിനും മൊബീല്‍ ഫോണ്‍ വഴി സൗകര്യമൊരുക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തയാറെടുക്കുന്നു. 4.6 കോടിയോളം വരുന്ന പിഎഫ് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി

Slider Top Stories

ജേക്കബ് തോമസിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ വിജിലൻസ് ഡയറക്റ്ററും ഐഎംജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നും ഓഖി ദുരന്തം കൈകാര്യം ചെയ്തത് ശരിയായില്ലെന്നുമെല്ലാം ജേക്കബ് തോമസ് പരസ്യമായി പ്രസ്താവിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത

Slider Top Stories

ബാങ്ക് പേമെന്റ് സെര്‍വറില്‍ വൈറസ് ആക്രമണം; മുന്നറിയിപ്പ് നല്‍കി സിസ

മുംബൈ: രാജ്യത്തെ ബാങ്ക് പേമെന്റ് സെര്‍വറുകള്‍ വൈറസ് ആക്രമണ ഭീഷണി നേരിടുന്നതായി പേമെന്റ് സെക്യൂരിറ്റി സംരംഭമായ സിസയുടെ മുന്നറിയിപ്പ്. ഒരു ബാങ്കിന്റെ പേമെന്റ് സെര്‍വറില്‍ വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിസയുടെ മുന്നറിയിപ്പ്. സെക്യൂരിറ്റി

Slider Top Stories

മേക്കര്‍ വില്ലേജ് ഹാക്കത്തോണ്‍ വ്യാഴാഴ്ച ആരംഭിക്കും

കൊച്ചി: ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്ന ‘ബ്ലോക്കതോണ്‍ ഫോര്‍ ചേഞ്ച്’ ഹാക്കത്തോണിന് വ്യാഴാഴ്ച തുടക്കമാകും.യുഎസ് കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

Slider Top Stories

പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 2014ല്‍ രൂപീകരിച്ച പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഒരു

Auto

ഹീറോ 2018 സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, പാഷന്‍ എക്‌സ്‌പ്രോ, പാഷന്‍ പ്രോ ഈ മാസം 21 ന്

  ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ന് മൂന്ന് ‘പുതിയ’ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കും. പാഷന്‍ എക്‌സ്‌പ്രോ, പാഷന്‍ പ്രോ, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നിവയുടെ 2018 മോഡലുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്ന,

Banking

എച്ച്ഡിഎഫ്‌സിയുടെ ചാറ്റ്‌ബോട്ട് മൊബീലിലും

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ട് ഇവ ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകും. ഇവ ഇതിനകം ഉപഭോക്താക്കളുടെ 5 മില്യണിലധികം അന്വേഷണങ്ങള്‍ക്ക് 85 ശതമാനത്തിലുമധികം കൃത്യതയോടെ മറുപടി നല്‍കിക്കഴിഞ്ഞതായി എച്ച്ഡിഎഫ്‌സി അധികൃതര്‍ പറയുന്നു.

More

2017 ചൂടേറിയ വര്‍ഷം

ഭൗമ , സമുദ്ര താപനിലകള്‍ അനുസരിച്ച് രേഖപ്പെടുത്തപ്പെട്ടതില്‍ വെച്ച് ഏറ്റവും ചൂടേറിയ മൂന്നു വര്‍ഷങ്ങളില്‍ ഒന്നായിരിക്കും 2017 എന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. ആദ്യ 11 മാസത്തെ കണക്കു പ്രകാരം ഉഷ്ണത്തിന്റെ കാര്യത്തില്‍ 2016ഉം 2015ഉം മാത്രമാണ് 2017നു മുന്നിലുള്ളതെന്ന്

Tech

എല്‍ജി വി30 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

എല്‍ജിയുടെ ഫഌഗ്ഷിപ്പ് മോഡലായ വി30 പ്ലസ് ഇന്ത്യയില്‍ ആമസോണ്‍ വഴിയുള്ള വില്‍പ്പന ആരംഭിച്ചു. 44,990 രൂപയാണ് വില. . 6ഇഞ്ച് ക്യൂഎച്ച്.ഡി പിഒഎല്‍ഇഡി, 4ജിബി റാം 16 എംപിയും 13 എംപിയും ശേഷിയുള്ള ബാക്ക് ഡ്യുവല്‍ കാമറ, 5 എംപി ഫ്രണ്ട്

World

ഇറ്റാലിയന്‍ ബീഫിന്റെ വിലക്ക് ചൈന നീക്കി

ഇറ്റാലിയന്‍ ബിഫിന് 16 വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചൈന പിന്‍വലിച്ചു. ഇറ്റാലിയന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും 30 മാസത്തില്‍ താഴെ പ്രായമുള്ള കന്നുകാലികളുടെ എല്ലിലാത്ത മാംസം മാത്രമേ കയറ്റുമതി ചെയ്യാവൂവെന്നും നിബന്ധന വെച്ചിട്ടുണ്ട്.

Banking

ഊര്‍ജ പദ്ധതികളില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി യെസ്ബാങ്കും ഇഐബിയും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്ലീന്‍ എനര്‍ജി മേഖലയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്ക്. രാജ്യത്ത് നടപ്പാക്കുന്ന കാറ്റ്-സൗരോര്‍ജ പദ്ധതികളില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായി (ഇഐബി) ചേര്‍ന്ന് 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് യെസ് ബാങ്ക് തയാറെടുക്കുന്നത്. ഇന്ത്യയിലെ പ്രധാന

More

അഞ്ച് ടെലികോം കമ്പനികള്‍ വരുമാനം കുറച്ച് കാണിച്ചെന്ന് സിഎജി

മുംബൈ: രാജ്യത്തെ അഞ്ച് ടെലികോം കമ്പനികള്‍ വരുമാനം കുറച്ച് കാണിച്ചെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, വീഡിയോകോണ്‍, വീഡിയോകോണ്‍ ഗ്രൂപ്പ് സംരംഭമായ ക്വാഡ്രന്റ്, റിലയന്‍ ജിയോ ഇന്‍ഫൊകോം തുടങ്ങിയ കമ്പനികള്‍ 2014-2015 കാലയളവു വരെ

More

ആറ് ഭാഷകളില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയിട്ട് സ്റ്റാര്‍ ഇന്ത്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആറ് ഭാഷകളില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. പത്ത് സാറ്റലൈറ്റ് ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍ സര്‍വീസിലും ലൈവായി ഐപിഎല്‍ ആവേശം പ്രേഷകരിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയാണ് സ്റ്റാര്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. 16,347.5 കോടി രൂപ ചെലവഴിച്ചാണ് അടുത്ത

More

തീര്‍പ്പാക്കാത്ത എഫ്ഡിഐ നിര്‍ദേശങ്ങള്‍ പിഎംഒ അവലോകനം ചെയ്യും

ന്യൂഡെല്‍ഹി: ഇതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത വിദേശ നിക്ഷേപ നിര്‍ദേശങ്ങളുടെ അവലോകനം പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് കമ്പനികളായ ഷഓമി, ലെനോവോ, സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ എന്നിവയുടേത് ഉള്‍പ്പെടെ മൂന്ന് മാസത്തിലധികമായി തീരുമാനമാകാതെ കിടക്കുന്ന എഫ്ഡിഐ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുക. ഇത്തരത്തിലുള്ള

Banking

സ്വകാര്യ ബാങ്കുകൾക്കെതിരെയുള്ള പരാതികൾ വർധിക്കുന്നു

കൊൽക്കത്ത: സ്വകാര്യ മേഖലാ ബാങ്കുകൾക്കെതിരെയുള്ള ഉപഭോക്താക്കളുടെ പരാതികൾ വർധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകൾക്കെതിരെയുള്ള പരാതികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം വേഗത്തിലുള്ള വർധനയുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ബാങ്കിന്റെ കണ്ടെത്തൽ. 2016-2017 സാമ്പത്തിക വർഷത്തിലെ ബാങ്കിംഗ് മേഖലയിലെ