Archive

Back to homepage
Auto

ഇലക്ട്രിക് വാഹന പ്രോത്സാഹനത്തിന് ശ്രദ്ധേയ പ്രഖ്യാപനങ്ങളുണ്ടാകും

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. റോഡ് നികുതിയില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ധിക്കുകയാണെന്ന്

Auto

ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ പ്രയസ് നാമം ഉപയോഗിക്കാന്‍ കഴിയില്ല

ന്യൂഡെല്‍ഹി : ലോകത്തെ പ്രമുഖ കാര്‍ കമ്പനികളിലൊന്നായ ടൊയോട്ട ഹരിയാണ ആസ്ഥാനമയ പ്രയസ് ഓട്ടോ എന്ന കമ്പനിയോട് സുപ്രീം കോടതിയില്‍ തോറ്റു. ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് ഹൈബ്രിഡ് കാറായ പ്രയസ് ഇനി മുതല്‍ ഇന്ത്യയില്‍ ഇതേ പേരില്‍ വില്‍ക്കാന്‍ കഴിയില്ല. ടൊയോട്ട

Slider Top Stories

സമുദ്ര വിസ്തൃതി വര്‍ധിക്കുന്നുവെന്ന് പഠനം

വാഷിംഗ്ടണ്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി സമുദ്ര ജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇത് 153 ദശലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയാണെന്നും പഠന ഫലം. യുഎസ് ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എര്‍ത്ത് ഫ്യൂച്ചര്‍ ജേണലാണ് പുറത്തുവിട്ടിട്ടുള്ളത്. 2100 ഓടെ സമുദ്ര നിരപ്പ്

Slider Top Stories

ബിഎസ്ഇ സ്മാള്‍ കാപ് ഇന്‍ഡക്‌സ് പുതിയ ഉയരത്തിലെത്തി

മുംബൈ: ബിഎസ്ഇ സ്മാള്‍ കാപ് ഇന്‍ഡെക്‌സ് ഇന്നലെ 18,440.54 എന്ന പുതിയ ഉയര്‍ച്ചയിലെത്തി. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓട്ടോമൊബീല്‍ , ഇരുമ്പ്-ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, പഞ്ചാസര തുടങ്ങിയവയിലെ സ്റ്റോക്കുകളിലേക്ക് നിക്ഷേപ ഒഴുക്കുണ്ടായതാണ് ഉയര്‍ച്ചയ്ക്ക് കാരണം. ഡിസംബര്‍ 1ന് ഇന്‍ഡക്‌സ് 18,411.37 എന്ന

More

വിദേശ യാത്രകളില്‍ മുന്നില്‍ ഇഐഎല്‍ ഉദ്യോഗസ്ഥര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുള്ളത് എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലെ സര്‍ക്കാര്‍ സംരംഭമായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡി(ഇഐഎല്‍)ന്റെ ഉദ്യോഗസ്ഥര്‍. കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതാണ് ഇക്കാര്യം. 2014 ഏപ്രില്‍ മുതല്‍

More

അയോഗ്യരായത് മൂന്ന് ലക്ഷത്തിലധികം ഡയറക്റ്റര്‍മാര്‍

ന്യൂഡെല്‍ഹി: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ചവരുത്തിയ മൂന്നു ലക്ഷത്തിലധികം വ്യക്തികളെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളുടെ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ സ്റ്റേറ്റ്‌മെന്റുകളോ വാര്‍ഷിക റിട്ടേണുകളോ ഫയല്‍ ചെയ്യുന്നതില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം പരാജയപ്പെട്ട കമ്പനി ഡയറക്റ്റര്‍മാരാണ് അയോഗ്യരാക്കപ്പെട്ടത്. കമ്പനീസ്

Slider Top Stories

ഓഖി ദുരന്തബാധിതരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച മേഖലകള്‍ സന്ദര്‍ശിക്കുന്നതിന് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിതരുമായും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തി. തിരുവന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ എന്നീ പ്രദേശങ്ങളിലും കന്യാകുമാരിയിലും മോദി സന്ദര്‍ശനം നടത്തി. ലക്ഷദ്വീപിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം

Slider Top Stories

മാറ്റത്തിനനുസരിച്ച് നിലനിന്നില്ലെങ്കില്‍ ഡബ്ല്യുടിഒയുടെ പ്രാധാന്യം നഷ്ടപ്പെടും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ ലോക വ്യാപാര സംഘടനയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് ഓര്‍മിപ്പിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രാധാന്യം നിലനിര്‍ത്തണമെങ്കില്‍ വളര്‍ന്നുവരുന്ന പ്രശ്‌നങ്ങളും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) പരിഗണിക്കണമെന്നാണ് സുരേഷ് പ്രഭു നിര്‍ദേശിക്കുന്നത്. ഇതു

Slider Top Stories

പിഎംഒയില്‍ ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ അനിവാര്യം: മോഹന്‍ദാസ് പൈ

ബെംഗളുരു: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നയങ്ങളും ഐടി തന്ത്രങ്ങളും സംയോജിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) കീഴില്‍ ഒരു ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (സിഐഒ) രാജ്യത്തിന് ആവശ്യമാണെന്ന് ഇന്‍ഫോസിസിന്റെ നിക്ഷേപകനും മുന്‍ സിഎഫ്ഒയുമായ മോഹന്‍ദാസ് പൈ. പിഎംഒയില്‍ സിഐഒ പദവി സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍

Auto

ഒക്കിനാവ പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്‌കൂട്ടറായ ഒക്കിനാവ പ്രെയ്‌സ് അവതരിപ്പിച്ചു. 59,889 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നൂറ് ശതമാനം ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒക്കിനാവ ഓട്ടോടെക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രെയ്‌സ്. ആദ്യ

More

190 കോടി രൂപയുടെ സബ്‌സിഡി എയര്‍ടെല്‍ തിരികെ നല്‍കും

മുംബൈ: പാചക വാതക സബ്‌സിഡി തുകയായ 190 കോടി രൂപ (പലിശ സഹിതം) ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കാമെന്ന് സമ്മതിച്ച് ഭാരതി എയര്‍ടെല്‍. ഇതോടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫറുമായി (ഡിബിടി) ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കളുടെ എക്കൗണ്ടുകളിലേക്ക് സബ്‌സിഡി തിരികെ ലഭിക്കും. ഉപഭോക്താക്കളുടെ യഥാര്‍ത്ഥ ബാങ്ക് എക്കൗണ്ടുകളിലേക്ക്

Tech

ഇന്‍ഫോക്കസ് വിഷന്‍ 3 ഇന്ത്യയില്‍

യുഎസ് ആസ്ഥാനമായ ടെക്‌നോളജി കമ്പനി ഇന്‍ഫോക്കസ് മൊബീലിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6,999 രൂപ വിലയുള്ള ഫോണിന് 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. 2 ജിബി റാം, 16 ജിബി റോം, ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്

Tech

എന്‍ഗേജ്‌മെന്റ് ചൂണ്ടകള്‍ക്ക് ക്ഷീണമാകാം

ഫേസ്ബുക്ക് പേജുകള്‍ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുന്നതിനായി സൃഷ്ടിക്കുന്ന എന്‍ഗേജ്‌മെന്റ് ബെയ്റ്റ് എന്നറിയപ്പെടുന്ന പോസ്റ്റുകളെ നിരുല്‍സാഹപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഒരു പ്രത്യേക കണ്ടിഷനില്‍ ടാഗ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ന്യൂസ് ഫീഡുകളില്‍ പെരുകുന്നതിനെ തുടര്‍ന്നാണ് നടപടി.

More

ഡാറ്റാക്കായുള്ള അപേക്ഷകള്‍ കൂടി

2017ന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ ഡാറ്റകള്‍ കൈമാറുന്നതിന് 9853 അപേക്ഷകള്‍ നല്‍കിയെന്ന് ഫേസ്ബുക്ക്. മുന്‍ വര്‍ഷം സമാന കാലയളവിലിത് 6324 അപേക്ഷകളായിരുന്നു. അധികൃതരുടെ നിര്‍ദേശ പ്രകാരം ഇക്കാലയളവില്‍ 1228 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും ഫേസ്ബുക്ക് വെളിപ്പെടുത്തി. നിയമ വിരുദ്ധമായതും

Tech

ഗാലക്‌സി ശ്രേണിയില്‍ പുതിയ ഫോണുകള്‍

സാംസംഗ് തങ്ങളുടെ ഗാലക്‌സി എ ശ്രേണിയിലെ പുതിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയോടു കൂടിയ ഗാലക്‌സി എ8, ഗാലക്‌സി എ8 പ്ലസ് മോഡലുകള്‍ ജനുവരിയോടെ വിപണിയില്‍ ലഭ്യമാകുമെന്നാണ് സാംസംഗ് അറിയിച്ചിട്ടുള്ളത്. 4ജിബി റാം, 6ജിബി റാം വേരിയന്റുകളില്‍ എ

Arabia

ഗ്ലാക്‌സോ സൗദി അറേബ്യയില്‍ 26 ശതമാനം കൂടി ഓഹരി വാങ്ങി മാതൃകമ്പനി

റിയാദ്: ആഗോള ഫാര്‍മ രംഗത്തെ ഭീമന്‍ കമ്പനിയായ ഗ്ലാക്‌സോസ്മിത്ക്ലിന്‍ (ജിഎസ്‌കെ) തങ്ങളുടെ സൗദി വിഭാഗത്തില്‍ 26 ശതമാനം കൂടി ഓഹരി പങ്കാളിത്തം നേടി. ഗ്ലാക്‌സോ സൗദി അറേബ്യ ലിമിറ്റഡിലാണ് മാതൃകമ്പനിയായ ജിഎസ്‌കെ കൂടുതല്‍ ഓഹരികള്‍ നേടിയത്. സൗദി അറേബ്യയിലെ വികസനസാധ്യതകള്‍ കണക്കിലെടുത്താണ്‍

Auto

ബിഎംഡബ്ല്യു 2017 ല്‍ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റു

മ്യൂണിക് : ഈ വര്‍ഷം ലോകമാകെ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റതായി ബിഎംഡബ്ല്യു പ്രഖ്യാപിച്ചു. 2017 ല്‍ ഇത്രയും ഇലക്ട്രിക് കാറുകള്‍ വില്‍ക്കണമെന്ന ലക്ഷ്യം ഇതോടെ ജര്‍മ്മന്‍ കമ്പനി സാക്ഷാല്‍ക്കരിച്ചു. ഐ3, 2 സീരീസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ആക്റ്റീവ് ടൂറര്‍

Auto

2020 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി : 2020 കളുടെ തുടക്കത്തില്‍ ചൈനയിലും തുടര്‍ന്ന് ഇന്ത്യ, യുഎസ്, യൂറോപ്പ് വിപണികളിലും പത്തിലധികം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടൊയോട്ട. 2030 ഓടെ 55 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്നും ജാപ്പനീസ് കമ്പനി വ്യക്തമാക്കി. ഇതില്‍ പത്ത്

Arabia

സൗദി അറേബ്യയിലെ അല്‍ കോബറില്‍ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ട് തുറന്നു

റിയാദ്: സൗദി അറേബ്യയിലെ അല്‍ കോബര്‍ മേഖലയില്‍ റാഡിസണ്‍ ബ്ലൂ ബ്രാന്‍ഡില്‍ പുതിയ റിസോര്‍ട്ട് തുടങ്ങിയതായി കാള്‍സണ്‍ റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പ് അറിയിച്ചു. അല്‍ കോബാര്‍ ഹാഫ് മൂണ്‍ ബേ എന്ന പേരിലാണ് റിസോര്‍ട്ട് തുറന്നിരിക്കുന്നത്. 137 റൂമുകള്‍ റിസോര്‍ട്ടിലുണ്ടെന്നാണ് മാനേജ്‌മെന്റ്

Arabia

സൗദിയില്‍ കാലുറപ്പിക്കാന്‍ നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്

റിയാദ്: കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് സൗദി അറേബ്യയില്‍ കൂടുതല്‍ സജീവമാകുന്നു. രാജ്യത്ത് 100കണക്കിന് പേരെ റിക്രൂട്ട് ചെയ്യാനും കൂടുതല്‍ ശാഖകള്‍ തുറക്കാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. സൗദി അറേബ്യയുടെ സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയുടെ ഭാഗമായി നിരവധി