Archive

Back to homepage
Banking

ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ എച്ച്ഡിഎഫ്‌സി നിക്ഷേപം സമാഹരിക്കും

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിലെ ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി) രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ബാങ്കില്‍ 21

Business & Economy

മാന്‍ഡറിന്‍ ഒാറിയന്റല്‍ ഗ്രൂപ്പുമായി  കൈകോര്‍ത്ത് ഇന്ത്യാബുള്‍സ്

മുംബൈ: ലണ്ടനില്‍ പദ്ധതി സ്ഥാപിക്കുന്നതിന് മാന്‍ഡറിന്‍ ഒാറിയന്റല്‍ ഹോട്ടല്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്. ലണ്ടനിലെ ഹാനോവര്‍ സ്‌ക്വയറില്‍ റെസിഡന്‍ഷ്യല്‍ പദ്ധതി വികസിപ്പിക്കുന്നതിനാണ് റിയല്‍റ്റി ഡെവലപ്പറായ ഇന്ത്യാബുള്‍സ്, അന്താരാഷ്ട്ര ആഢംബര ഹോട്ടല്‍ നിക്ഷേപക മാനേജ്‌മെന്റ് സ്ഥാപനമായ മാന്‍ഡറിനുമായി സഖ്യത്തിലെത്തിയത്. ലണ്ടലില്‍

More

ക്ഷീരോല്‍പ്പാദനത്തില്‍  ഇന്ത്യ വളര്‍ച്ച നിലനിര്‍ത്തും

മുംബൈ: ഇന്ത്യന്‍ ക്ഷീര വ്യവസായത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (കോംപൗണ്ടഡ് ആന്വല്‍ ഗ്രോത്ത് റേറ്റ്- സിഎജിആര്‍) 2016-2020 കാലയളവില്‍ 15 ശതമാനമായി നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് എഡെല്‍വെയ്‌സ് സെക്യൂരിറ്റീസ്. നിലവില്‍ ഇന്ത്യയുടെ ക്ഷീര വ്യവസായത്തിന്റെ മൂല്യം 5.4 ട്രില്ല്യണ്‍

Arabia

യുവാക്കള്‍ക്കിഷ്ടം എന്‍ജിനീയറിംഗ്, ടെക് ജോലികള്‍

ദുബായ്: യുഎഇയിലെ യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും മാറി ചിന്തിക്കുകയാണ്. മിക്കവര്‍ക്കും താല്‍പ്പര്യം ശാസ്ത്ര അനുബന്ധമേഖലകളില്‍ ജോലി ചെയ്യാനാണെന്ന് പുതിയ സര്‍വേ ഫലം. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് മിക്കവരും ഭാവി ജോലി സാധ്യതകള്‍ കാണുന്നതെന്ന് സര്‍വേ പറയുന്നു.

Slider Top Stories

ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഭരണം നിലനിര്‍ത്തിയും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം നേടിയെടുത്തും ബിജെപി. ഇരു സംസ്ഥാനങ്ങളും ബിജെപി ഭരിക്കമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി നടപ്പിലാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന്

Slider Top Stories

മേക്കര്‍ വില്ലേജ് ഹാക്കത്തോണ്‍ ഡിസംബര്‍ 21, 22 തീയതികളില്‍

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍ മേക്കര്‍ വില്ലേജ് ‘ബ്ലോക്കതോണ്‍ ഫോര്‍ ചേഞ്ച്’ എന്ന പേരില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. യുഎസ് കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവയുമായി സഹകരിച്ച്

Slider Top Stories

‘വികസനത്തെക്കുറിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ബോധ്യമുണ്ട്’

കൊച്ചി: കേരള വികസനം എന്നാല്‍ ഐടി വികസനം മാത്രമായി ചുരുങ്ങരുതെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍. കേരളത്തില്‍ അനുദിനം ബിസിനസ് സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. ജനങ്ങളും സര്‍ക്കാരും ഇതേക്കുറിച്ച് ബോധവാന്മാരാണ് എന്നതാണ് പോസറ്റിവ് ആയ ഒരു കാര്യം.

Slider Top Stories

പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് കര്‍മ പരിപാടി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിതകര്‍മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകചുമതല നല്‍കും. കൊതുക് നശീകരണത്തിനും കൊതുക് നിയന്ത്രണത്തിനും

More

സീഗള്‍ ഇന്റര്‍നാഷണലിന് പുരസ്‌കാരം

മുംബൈ: വിദേശ റിക്രൂട്ട്‌മെന്റ് രംഗത്തെ മികച്ച സ്ഥാപനത്തിനുള്ള എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് അവാര്‍ഡ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് ലഭിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ എച്ച്ആര്‍ കണ്‍വെന്‍ഷന്‍-2017 ല്‍ സീഗള്‍ ഗ്രൂപ്പ് എംഡി സുരേഷ് കുമാര്‍ മധുസൂദനന്‍,

Business & Economy

പേടിഎം 500 കോടി രൂപ  നിക്ഷേപിക്കുന്നു

ബെംഗളൂരു : ഓഫ്‌ലൈന്‍ വ്യാപാരികളെ ക്യൂആര്‍ കോഡ് പേമെന്റിലൂടെ അവരുടെ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് പേടിഎം 500 കോടി രൂപ നിക്ഷേപിക്കും. വാലറ്റില്‍ നിന്നും ബാങ്ക് എക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യുമ്പോള്‍ വ്യാരികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ചാര്‍ജുകള്‍ ഇതിലൂടെ ഇല്ലാതാകും. വ്യാപാരികളെ

Business & Economy

സ്വിഗ്ഗി ഉപഭോക്താക്കള്‍ക്ക് ഇനി സോഡെക്‌സോ മീല്‍ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാം

ബെംഗളൂരു: രാജ്യത്തെ മുന്‍നിര മീല്‍ ബെനഫിറ്റ് കമ്പനിയായ സോഡെക്‌സോ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി സോഡെക്‌സോയുടെ മീല്‍ ബെനഫിറ്റ് ഉപഭോക്താക്കള്‍ക്ക് സ്വിഗ്ഗി ആപ്പു വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുകയും മീല്‍ കാര്‍ഡ് വഴി പേമെന്റ് നടത്താനും

Tech

വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിച്ച് മൈക്രോസോഫ്റ്റ്

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് മെഷീന്‍ കംപ്യൂട്ടിംഗ്, സാറ്റ്‌ലൈറ്റ് ഇമേജറി, അഡ്വാന്‍സ്ഡ് അനലിക്റ്റിക്‌സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ വിളവ് വര്‍ധിപ്പിക്കാനും അങ്ങനെ കൂടുതല്‍ വരുമാനം നേടാനും സഹായിക്കാനനുള്ള ശ്രമങ്ങളിലാണ് മൈക്രോസോഫ്റ്റ് ഇന്ത്യ. തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്

Business & Economy

ബ്രൂവ്ഹൗസിന്റെ ഓഹരികള്‍  ഫുഡ് എംപയര്‍ ഗ്രൂപ്പ് ഏറ്റെടുത്തു

മുംബൈ : സിംഗപ്പൂര്‍ കേന്ദ്രമാക്കിയ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഫുഡ് എംപയര്‍ ഗ്രൂപ്പ് പോസിറ്റീവ് ഫുഡ് വെഞ്ച്വേഴ്‌സിന്റെ ഐസ് ടീ ബ്രാന്‍ഡായ ബ്രൂവ്ഹൗസിന്റെ 80 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. കരാറിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നാല്

More

പൂവാറന്‍തോട്ടിലെ 3000 പേര്‍ക്ക് ഐഡിയ മൊബീല്‍ കണക്റ്റിവിറ്റി

കോഴിക്കോട് : ജില്ല മലയോര കുടിയേറ്റ ഗ്രാമമായ കൂടരണിക്കു സമീപമുള്ള പൂവാറന്‍തോട്ടിലെ 3000-ത്തോളം ജനങ്ങള്‍ക്ക്, ഐഡിയ, മൊബീല്‍ കണക്റ്റിവിറ്റി ലഭ്യമാക്കും. സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരമുള്ള വിദൂര മലയോര ഗ്രാമത്തില്‍, മൊബീല്‍ ഫോണ്‍ സൗകര്യം എത്തുന്നത് ഇതാദ്യം. ഈയിടെയാണ് ഇന്‍ഡസ്

More

ഓഖി : സഹായധനം സമയബന്ധിതമായി നല്‍കും

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് മത്‌സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടന്ന മത്‌സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെയും

More

ആധാര്‍ വിവര ദുരുപയോഗം: എയര്‍ടെല്‍  പിഴയൊടുക്കേണ്ടിവരും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ പിഴയടയ്‌ക്കേണ്ടിവന്നേക്കും. ഇലക്‌ട്രോണിക് നോ യുവര്‍ കസ്റ്റമര്‍ (ഇ-കെവൈസി) പരിശോധനാ പ്രക്രിയയ്ക്കിടെ വരിക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത എയര്‍ടെല്‍ നിയമലംഘനം നടത്തിയെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി

Arabia

മൂന്ന് പുതിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ ജുമൈറ

ദുബായ്: 2018ല്‍ അഞ്ച് പുതിയ പ്രോപ്പര്‍ട്ടികള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് ജുമൈറ ഗ്രൂപ്പ്. ഇതിനോടൊപ്പം മൂന്ന് പുതിയ രാജ്യങ്ങളിലേക്ക് കൂടി ജുമൈറ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ജുമൈറയുടെ ബഹ്‌റൈനിലെ ആദ്യ പ്രൊജക്റ്റായ ജുമൈറ റോയല്‍ സരയ് 2018ല്‍ തന്നെ തുറക്കുമെന്നും കമ്പനിയുടെ 21ാം വാര്‍ഷികത്തോട്

Arabia

വാടകയെ അത്ര ബാധിക്കില്ല വാറ്റ്

ദുബായ്: മൂല്യവര്‍ധിത നികുതി (വാറ്റ്)യെ ചൊല്ലി യുഎഇ നിവാസികള്‍ക്കിയില്‍ നില്‍ക്കുന്ന അവ്യക്തതകള്‍ മാറുന്നില്ല. പ്രോപ്പര്‍ട്ടിഫൈന്‍ഡ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍ പ്രകാരം റിയല്‍ എസ്റ്റേറ്റ് വിപണിയെ സംബന്ധിച്ച് കടുത്ത അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ, അതായത് വാടകയ്‌ക്കോ വില്‍ക്കുകയോ ചെയ്യുന്നതിനെ റിയല്‍ എസ്‌റ്റേറ്റ്

Tech

ഡെല്ലിന്റെ എക്‌സ്പിഎസ് 13 ലാപ്‌ടോപ്

ഇന്റലിന്റെ എട്ടാം തലമുഖ കോര്‍ പ്രൊസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ ലാപ്‌ടോപ് എക്‌സ്പിഎസ് 13 ഡെല്‍ പുറത്തിറക്കി. 13.3 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഈ മോഡലിനുള്ളത്. 84,590 രൂപയാണ് വില. 5.2 എംഎം കനവും 1.22 കിലോഗ്രാം ഭാരവും മാത്രമാണ് ലാപ്‌ടോപിനുള്ളത്.

Tech

സ്‌നൂസ് ബട്ടണുമായി ഫേസ്ബുക്ക്

സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകള്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്താന്‍ ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്‌നൂസ് ബട്ടണ്‍ ഉപയോഗിച്ച് 30 ദിവസമാണ് ഇത്തരത്തില്‍ സുഹൃത്തുക്കളെ അകറ്റിനിര്‍ത്താനാകുക. സ്‌നൂസ് ചെയ്ത കാര്യം സുഹൃത്തുക്കള്‍ക്കോ പേജ് അഡ്മിന്‍സിനോ തിരിച്ചറിയാനാകില്ല.