Archive

Back to homepage
Auto

ഇന്ത്യയിലെ ആദ്യ വാഹന റീസൈക്ലിംഗ് പ്ലാന്റ് ഫെബ്രുവരിയില്‍

  ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഓട്ടോ ഷ്രെഡ്ഡിംഗ് പ്രോജക്റ്റായ ‘മഹീന്ദ്ര എംഎസ്ടിസി റീസൈക്ലിംഗ്’ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നു. പ്ലാന്റിന്റെ ആദ്യ ഘട്ട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുമേഖലയിലെ മെറ്റല്‍ സ്‌ക്രാപ്പ് വ്യാപാര കമ്പനിയായ എംഎസ്ടിസിയുടെയും മഹീന്ദ്ര

Auto

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നത് പരിഗണനയിലെന്ന് യമഹ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിക്കുന്ന കാര്യം ജാപ്പനീസ് കമ്പനിയായ യമഹ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ കമ്പനി ഇന്ത്യയില്‍ നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വില്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പവര്‍

Auto

ജിഎസ്ടി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് സിയാം

ന്യൂഡെല്‍ഹി : ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി നിരക്കുകള്‍ രണ്ടായി പരിമിതപ്പെടുത്തണമെന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ കൂട്ടായ്മയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) ആവശ്യപ്പെട്ടു. നിലവില്‍ രണ്ടിലധികം നികുതി നിരക്കുകളാണ് ചുമത്തിയിരിക്കുന്നത്. 2018-19

Auto

തായ്‌ലാന്‍ഡില്‍ ഒരു ഇലക്ട്രിക് ബുള്ളറ്റ്

ബാങ്കോക്ക് : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഇലക്ട്രിക് വേര്‍ഷന്‍ തായ്‌ലാന്‍ഡില്‍. ബുള്ളറ്റിന്റെ ഈ ഇലക്ട്രിക് അവതാരത്തെ തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡീലര്‍ഷിപ്പിലാണ് കണ്ടത്. എന്നാല്‍ ഈ ഇലക്ട്രിക് ബുള്ളറ്റ് ആ കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കില്ല. തീര്‍ച്ചയായും നിരാശ പടര്‍ത്തുന്ന കാര്യമാണത്. കുറേക്കൂടി

Auto

സിറ്റി മൊബിലിറ്റി : ഫോഡും ഹൈദരാബാദ് അതോറിറ്റിയും സഹകരിക്കും

ഹൈദരാബാദ് : നഗരത്തില്‍ പൊതുവായ ഡിജിറ്റല്‍ മൊബിലിറ്റി സംവിധാനം നടപ്പാക്കുന്നതിന് ഫോഡ് ഇന്ത്യയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നുപ്രവര്‍ത്തിക്കും. ഇതിന് മുന്നോടിയായി സാധ്യതാ പഠനം നടത്തുകയും ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നഗരത്തിലെ ഗതാഗത സംവിധാനം പഠിക്കുകയും ചെയ്യും. നഗരത്തിലെ യാത്ര

Auto

ലോസ് ആഞ്ജലസ് ഓട്ടോ ഷോ 2017-മികച്ച ആഡംബര കാറുകള്‍

ഈ മാസം ആദ്യ വാരത്തിലാണ് ലോസ് ആഞ്ജലസ് ഓട്ടോ ഷോ അരങ്ങേറിയത്. ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നിനൊന്ന് മികച്ച മത്സരം കാഴ്ച്ചവെയ്ക്കുന്നത് ഈ വര്‍ഷത്തെ ഓട്ടോ ഷോയില്‍ കണ്ടു. മികച്ച ആഡംബര കാറുകള്‍ തെരഞ്ഞെടുക്കുന്നത് അത്യന്തം ദുഷ്‌ക്കരമായ ഓട്ടോ ഷോ. ലോസ്

Auto

ഫോക്‌സ്‌വാഗണും ജീപ്പ് ഇന്ത്യയും മഹീന്ദ്രയും വില വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : പുതു വര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിവിധ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപ വരെ വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ സ്റ്റീഫന്‍ നാപ്പ് പറഞ്ഞു. എന്‍ട്രി ലെവല്‍ ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ,

Auto

15 സെക്കന്‍ഡ് ധാരാളം ; സ്‌റ്റെല്‍ത്ത് ബ്ലാക്ക് മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയി

ന്യൂ ഡെല്‍ഹി : എന്‍എസ്ജി കമാന്‍ഡോകള്‍ ഓടിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ 15 സ്റ്റെല്‍ത്ത് ബ്ലാക്ക് ക്ലാസ്സിക് 500 മോട്ടോര്‍സൈക്കിളുകള്‍ വെറു പതിനഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിറ്റുപോയി. ഭീകരവാദത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി യാത്ര ചെയ്ത ബൈക്കുകളാണ് ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ കമ്പനി വില്‍പ്പനയ്ക്ക്

Auto

ജീപ്പ് കോംപസിന്റെ വില്‍പ്പന 10,000 പിന്നിട്ടു

മുംബൈ : ഇന്ത്യയില്‍ ജീപ്പ് കോംപസ് എസ്‌യുവിയുടെ വില്‍പ്പന പതിനായിരം യൂണിറ്റെന്ന നാഴികക്കല്ല് താണ്ടി. വിപണിയില്‍ അവതരിപ്പിച്ച് നാല് മാസത്തിനുള്ളിലാണ് ജീപ്പ് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചത്. ഫിയറ്റിന്റെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ജീപ്പ് കോംപസ് 2017 ജൂലൈ 31 നാണ്

Auto

ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇവി ഇഇഎസ്എല്‍ ഏറ്റുവാങ്ങി

ന്യൂ ഡെല്‍ഹി : ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് (ഇഇഎസ്എല്‍) ഡെലിവറി ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് ആദ്യ ബാച്ച് ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയത്.

Auto

2018 ഡിസ്‌കവറി സ്‌പോര്‍ട് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : 2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി നൂതന സാങ്കേതികവിദ്യകളാണ് കാറിന്റെ സവിശേഷതകള്‍. നിലവിലെ ഇന്‍കണ്‍ട്രോള്‍ ആപ്പുകള്‍ കൂടാതെ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, പ്രോ സര്‍വീസസ് എന്നിവയാണ് ചില ഫീച്ചറുകള്‍. ഒരു സിമ്മില്‍നിന്ന് എട്ട് ഡിവൈസുകളില്‍