Archive

Back to homepage
Arabia

റീബ്രാന്‍ഡ് പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുമായി ലുലു ഗ്രൂപ്പ്

അബുദാബി:മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളിലൊന്നായ സിയാല്‍ 2017 ല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറെ പുതുമകളോടെ റീബ്രാന്‍ഡ് ചെയ്ത് ലുലു ഗ്രൂപ്പ് അവതരിപ്പിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷേഖ് മന്‍സൂര്‍ ബിന്‍ സായദ് അല്‍ നഹ്യാനാണ് ലുലുവിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍

Arabia

സുന്‍ജയ് ശര്‍മ്മ ഹയാത്ത് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്

ന്യൂഡെല്‍ഹി: സുന്‍ജയ് ശര്‍മ്മയെ ഹയാത്ത് ഹോട്ടല്‍സ് ഇന്ത്യയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായി നിയമിച്ചു. ഹയാത്ത് ഹോട്ടലിന്റെ ഓപ്പറേഷന്‍സ് വിഭാഗവും കമ്പനിയുടെ വളര്‍ച്ചക്ക് ആവശ്യമായ നയരൂപീകരണവും അദ്ദേഹം കൈകാര്യം ചെയ്യും. ഹയാത്ത് ഗ്രൂപ്പ് പ്രസിഡന്റ് പീററര്‍ ഫുല്‍ട്ടണ് കീഴിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക .

Arabia

ടുണീസി ടെലികോമിന്റെ ഓഹരികള്‍ വാങ്ങാന്‍ അബ്‌രാജ് ഗ്രൂപ്പ്

ദുബായ്: ടുണീഷ്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ സൊസൈറ്റെ നാഷണലെ ഡേസ് ടെലികമ്യൂണിക്കേഷന്‍സിന്റെ (ടുണീസി ടെലികോം) ന്യൂനപക്ഷ ഓഹരികള്‍ വാങ്ങാന്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌രാജ് ഗ്രൂപ്പ്. എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സില്‍ നിന്നാണ് ഓഹരികള്‍ ഏറ്റെടുക്കുകയെന്ന് നിക്ഷേപസ്ഥാപനം പ്രസ്താവനയില്‍ വ്യക്തമാക്കി. പൂര്‍ത്തിയായാല്‍ ഇത്

Top Stories

ബാങ്കുകളുടെ ഉന്നമനവും അടിസ്ഥാനസൗകര്യ വികസനവും മുഖ്യ അജണ്ട: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ നികുതി അടിത്തറ വിപുലമാക്കുന്നതിനുമുള്ള പരിഷ്‌കരണങ്ങള്‍ തുടരുന്നതിനൊപ്പം അടുത്ത വര്‍ഷം അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള ചെലവിടലും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഘടനാപരമായ പരിഷ്‌കരണങ്ങളില്‍ തുടര്‍ന്നും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. കേന്ദ്ര

More

1980 മുതല്‍ സാമ്പത്തിക അസമത്വം വിപുലമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 1980ന് ശേഷമുണ്ടായ ഉദാരവത്കരണവും നയപരിഷ്‌കരണങ്ങളും ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ഗണ്യമായി വര്‍ധിക്കുന്നതിന് വഴിയൊരുക്കിയെന്ന് വേള്‍ഡ് ഇനീക്വിലിറ്റി ലാബിന്റെ റിപ്പോര്‍ട്ട്. 2014 ലെ കണക്കുപ്രകാരം രാജ്യത്തെ ദേശിയ വരുമാനത്തിന്റെ 22 ശതമാനവും കൈകാര്യം ചെയ്യുന്നത് ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണെന്ന് ‘വേള്‍ഡ്

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനം 19% വര്‍ധിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ ഹോള്‍സെയ്ല്‍ സംരംഭമായ ഫഌപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 19 വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം 12,818 കോടി രൂപയുടെ വിറ്റുവരവ് നേടിയ സ്ഥാനത്ത് 2016-2017ല്‍

More

സാമൂഹിക മുന്നേറ്റത്തിലൂടെ കള്ളപ്പണത്തെ നേരിടണമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: കള്ളപ്പണ ഭീഷണിയെ നേരിടാന്‍ സാമൂഹികമായ നീക്കം ആവശ്യമാണെന്ന് വിദഗ്ധര്‍. സൗഹൃദ രാജ്യമെന്ന ആശയം ബഹുജനങ്ങളിലെത്തിക്കാന്‍ സാധിച്ചാല്‍ നടപടിയെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. അഴിമതി പുറത്തു കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും അയ്ക്ക് സുസ്ഥിരമാണെതെളിയിക്കാനായില്ലെന്ന് ജെഎന്‍യു

Top Stories

കേന്ദ്ര ബജറ്റില്‍ ഇന്ത്യയുടെ ആദ്യ തൊഴില്‍ നയം പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രഥമ തൊഴില്‍ നയം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വിവിധ മേഖലകളില്‍ നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സമഗ്ര രൂപരേഖയായിരിക്കും സാമ്പത്തിക-സാമൂഹിക തൊഴില്‍ നയത്തിലൂടെ സര്‍ക്കാര്‍ തയാറാക്കുക. തൊഴില്‍ സൃഷ്ടിയുമായി ബന്ധപ്പെട്ട് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് ഈ

Auto

എംഫഌക്‌സ് വണ്‍ : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്ക്

ന്യൂ ഡെല്‍ഹി : ആദ്യ തദ്ദേശീയ ഇലക്ട്രിക് സൂപ്പര്‍ബൈക്കായ എംഫഌക്‌സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കും. ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ എംഫഌ്‌സ് മോട്ടോഴ്‌സാണ് ഈ പരിസ്ഥിതി സൗഹൃദ ബൈക്ക് അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററായി ബൈക്കിന്റെ ടോപ്

FK Special

ലോസ് ആഞ്ജലസ് ഓട്ടോ ഷോ 2017-മികച്ച ആഡംബര കാറുകള്‍

ഈ മാസം ആദ്യ വാരത്തിലാണ് ലോസ് ആഞ്ജലസ് ഓട്ടോ ഷോ അരങ്ങേറിയത്. ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നിനൊന്ന് മികച്ച മത്സരം കാഴ്ച്ചവെയ്ക്കുന്നത് ഈ വര്‍ഷത്തെ ഓട്ടോ ഷോയില്‍ കണ്ടു. മികച്ച ആഡംബര കാറുകള്‍ തെരഞ്ഞെടുക്കുന്നത് അത്യന്തം ദുഷ്‌ക്കരമായ ഓട്ടോ ഷോ. ലോസ്

More

ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ് ജെസിബി ഇന്ത്യയുമായികൈകോര്‍ത്തു

കൊച്ചി: ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ജെസിബി ഇന്ത്യ ലിമിറ്റഡുമായി കൈകോര്‍ത്തു. കരാറിന്റെ ഭാഗമായി ജെസിബിയുടെ ഉപഭോക്താക്കളുടെആവശ്യാനുസരണമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ക്കും, യന്ത്രങ്ങള്‍ക്കും ആവശ്യമായ ധനസഹായം ചോളമണ്ഡലം നല്‍കും. ‘ജെസിബിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ വളരെസന്തുഷ്ടരാണ്. ഇന്ത്യയുടെ വികസനത്തില്‍ അടിസ്ഥാന

More

വിലക്കയറ്റം നിയന്ത്രിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ക്രിസ്തുമസ് മെട്രോ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് സപ്ലൈകോ ഈ വര്‍ഷം ക്രിസ്തുമസ് മെട്രോ

More

റെഡ് പ്രൊട്ടക്റ്റുമായി വോഡഫോണ്‍ റെഡ്

കൊച്ചി: മൊബീല്‍ രംഗത്തെ സഹകരണത്തില്‍ ആദ്യമായി വോഡഫോണും അവിവ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി റെഡ് പ്രൊട്ടക്റ്റ് എന്ന പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി സംയോജിപ്പിച്ചുള്ള പ്ലാന്‍ അവതരിപ്പിച്ചു. 20 വര്‍ഷത്തെ പ്രതിമാസ വാടകയ്ക്കു തുല്യമായ തുകവരെ ഇന്‍ഷുറന്‍സ് കവര്‍

FK Special Slider

പ്രമുഖ കയറ്റുമതി മേഖലകളില്‍ ഇന്ത്യക്ക് ആധിപത്യം നഷ്ടമാകുന്നു

2015ല്‍ നടപ്പിലാക്കിയ അഞ്ച് വര്‍ഷത്തേക്കുള്ള വിദേശ വ്യാപാര നയത്തി(എഫ്ടിപി)ന്റെ ഇടക്കാല അവലോകനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 8450 കോടി രൂപയുടെ ഉദാരമായ പ്രോല്‍സാഹന തുക ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നു. 2020തോടു കൂടി ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി മൂല്യം 900 ബില്ല്യണ്‍ ഡോളറാക്കി

More

നൈപുണ്യ വികസനം  സ്‌കൂള്‍തലത്തില്‍ ആരംഭിക്കണം

കൊച്ചി: നൈപുണ്യ വികസനം സ്‌കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കണമെന്ന് ഇന്ത്യ സെന്റര്‍ ഫൗണ്ടേഷന്റെ ആഗോള സഹകരണ ഉച്ചകോടി .ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഈ വിലയിരുത്തലുണ്ടായത്. വിദഗ്ധ പരിശീലനം നല്‍കുന്നതിന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും വരെ കാത്തിരിക്കേണ്ട കാര്യമില്ല. സ്‌കൂള്‍

FK Special Slider

ബ്രിട്ടണെ കീഴടക്കിയ ഇന്ത്യക്കാരി

നിഷ കട്ടോന എന്ന ഇന്ത്യന്‍ വംശജ ഇന്ന് ലണ്ടനിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറെ താരമൂല്യമുള്ള സംരംഭകയാണ്. ബ്രിട്ടണിലെ മാഞ്ചസ്റ്ററിലും ലിവര്‍പൂളിലും ബെര്‍മിംഗ്ഹാമിലെ ഗ്രാന്‍ഡ് സെന്‍ട്രലിലും പ്രവര്‍ത്തിക്കുന്ന മൗഗ്ലി സ്ട്രീറ്റ് ഫുഡ് എന്ന പേരിലുള്ള റെസ്‌റ്റൊറന്റ് ശൃംഖലയ്ക്കു രണ്ട് കൊല്ലം കൊണ്ടു തന്നെ മികച്ച

FK Special Slider

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സമ്മാനിക്കുന്ന പുതുമകള്‍

ഇന്ന് വില കൂടിയ ഫോണുകള്‍ ധാരാളം പേര്‍ ഉപയോഗിക്കുന്ന കാലഘട്ടമാണ്. എന്നാല്‍ ഇവയുടെ ഒരു ദോഷമെന്നു പറയുന്നത് ഇവയുടെ ഗ്ലാസ് എളുപ്പം തകരുന്നവയാണെന്നതാണ്. അബദ്ധത്തില്‍ കൈയ്യില്‍നിന്നും താഴെ വീണാല്‍ ചില്ല് തകര്‍ന്നു പോകും. ഗ്ലാസ് റീപ്ലെയ്‌സ് ചെയ്യണമെങ്കില്‍ വന്‍ തുക ചെലവഴിക്കുകയും

FK Special

നോര്‍വേയില്‍ എഫ്എം റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു

ലോകത്ത് എഫ്എം ബ്രോഡ്കാസ്റ്റിംഗ് അവസാനിപ്പിച്ച ആദ്യ രാജ്യമാവുകയാണു നോര്‍വേ. നോര്‍വേയില്‍ എഫ്എം റേഡിയോ പ്രക്ഷേപണം ബുധനാഴ്ച അവസാനിപ്പിച്ചു. നോര്‍വേയില്‍ പബ്ലിക്, കമേഴ്‌സ്യല്‍ റേഡിയോ പ്രക്ഷേപണത്തെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ റേഡിയോ നോര്‍ജ് (ഡിആര്‍എന്‍) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ റേഡിയോയിലേക്കു ചുവടുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണു

FK Special

ഗൂഗിള്‍ അസിസ്റ്റന്റ് ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുകളിലും

മെഷീന്‍ ലേണിംഗിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും വലിയ ഭാവി കാണുന്ന ഗൂഗിള്‍ അതിന്റെ വിജയം ഒരു പരിധി വരെ അടിസ്ഥാനമാക്കിയിരിക്കുന്നത് ഗൂഗിള്‍ അസിസ്റ്റന്റിലാണ്. ശബ്ദം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റാണു ഗൂഗിള്‍ അസിസ്റ്റന്റ്. ഇത്രയും കാലം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണു ഗൂഗിള്‍ അസിസ്റ്റന്റ്